Featured

ടോക്യോ പാരാലിമ്പിക്സിന് ഇന്ന് കൊടിയിറക്കം

ടോക്യോ പാരാലിമ്പിക്സിന് ഇന്ന് കൊടിയിറക്കം

ടോക്യോ പാരാലിമ്പിക്സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4:30ന് ആരംഭിക്കുന്ന സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് സ്വർണമെഡൽ ജേതാവ് അവനി ലെഖാര ഇന്ത്യന്‍ പതാകയേന്തും. ചടങ്ങിൽ ഇന്ത്യൻ സംഘത്തിലെ 11 അംഗങ്ങൾ....

നീതിന്യായ സ്ഥാപനങ്ങൾ പ്രവൃത്തി മണ്ഡലങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ സ്വീകരിക്കേണ്ടിയിരിക്കുന്നു; ചീഫ് ജസ്റ്റിസ് എൻ.വി രമണ

നീതിന്യായ സ്ഥാപനങ്ങൾ പ്രവൃത്തി മണ്ഡലങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ സ്വീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഏറെ കഷ്ടപ്പെട്ടിട്ടാണ് സുപ്രീംകോടതി ജഡ്ജിമാരിൽ....

രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായുടെ ശ്രമം; വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യ ലബ്ദിക്ക് മുന്‍പ് ദ്വാപരയുഗം മുതല്‍ ഭാരതത്തില്‍....

കോയമ്പത്തൂരില്‍ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

കോയമ്പത്തൂർ ചെട്ടിപ്പാളയത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് പാലക്കാട് ആലത്തൂർ സ്വദേശി അമൽ....

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന; 12 വയസുകാരന്‍ ചികിത്സയില്‍

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. 12 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു.....

മോദിയുടെ 20 വര്‍ഷത്തെ പൊതുജീവിതം ആഘോഷിക്കാന്‍ ബി ജെ പി; 5 കോടി പോസ്റ്റ് കാര്‍ഡുകള്‍, 20 ദിവസത്തെ മെഗാ ഇവന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 20 വര്‍ഷം അടയാളപ്പെടുത്താനായി 20 ദിവസത്തെ മെഗാ ഇവന്റുമായി ബി ജെ പി. ‘സേവ....

ബോക്സിംഗ് റിംഗില്‍ യുവ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം

പ്രൊഫഷണല്‍ ബോക്സിംഗിനിടെ ഇടിയേറ്റ് മെക്സിക്കന്‍ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം. 18-കാരി ജീനറ്റ് സക്കറിയാസ് സപാറ്റയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ്....

പാരാലിംപിക്‌സ് സമാപനം: ഇന്ത്യന്‍ പതാകയേന്തുന്നത് ഷൂട്ടിംഗ് താരം അവനി ലെഖാര

ടോക്കിയോ പാരാലിംപിക്‌സിന്റെ സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് താരം അവനി ലെഖാര ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ്....

അടുക്കളപ്പണി സ്ത്രീകളുടേതെന്ന പൊതുബോധം മാറണം: മുഖ്യമന്ത്രി

അടുക്കളപ്പണിയും ശിശുപരിപാലനവും സ്ത്രീകള്‍തന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന....

മംഗലാട്ട് രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മയ്യഴി വിമോചന സമരസേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബ്രിട്ടീഷ് -ഫ്രഞ്ച് സാമ്രാജ്യത്വ....

വിദ്യാകിരണം പദ്ധതി: കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

വിദ്യാകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂള്‍തല,തദ്ദേശസ്വയംഭരണതല, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

പ്രൊഫ. സി രവീന്ദ്രനാഥിന്റെ പുസ്തകം ‘അറിവ് ആധുനികത ജനകീയത’ പ്രകാശനം ചെയ്തു

മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പുസ്തകം ‘അറിവ് ആധുനികത ജനകീയത ‘ പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍....

ക്വാറന്റീന്‍ ലംഘിച്ചാല്‍ പിഴ; നിയമ ലംഘനമുണ്ടായാല്‍ ചെലവ് സ്വയം വഹിക്കേണ്ടി വരും

കൊവിഡ് ബാധിച്ചയാള്‍ വിട്ടിലുണ്ടെങ്കില്‍ എല്ലാവരും ക്വാറന്റീനില്‍ കഴിയണമെന്നും ഇത് ലംഘിച്ചാല്‍ പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാത്രമല്ല, ക്വാറന്റീന്‍....

ഹൈക്കോടതികളിലെ ഒഴിവ്; കൊളീജിയം 68 പേരുടെ പട്ടിക സമർപ്പിച്ചു

രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താൻ സുപ്രീംകോടതി കൊളീജിയം 68 പേരുടെ പട്ടിക സമർപ്പിച്ചു. ഹൈക്കോടതികളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ്....

നവകേരളം കോര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമ ചുമതലയേറ്റു

നവകേരളം മിഷന്‍-2ന്റെ കോര്‍ഡിനേറ്ററായി നിയമിതയായ ഡോ. ടി എന്‍ സീമ ചുമതലയേറ്റു. മിഷന്‍ ആസ്ഥാനമായി സര്‍ക്കാര്‍ നിശ്ചയിച്ച ഹരിതകേരളം മിഷന്‍....

പാലക്കാട് ജില്ലയില്‍ ഇന്ന് 2781 പേര്‍ക്ക് കൊവിഡ്; 2484 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 2781 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1852....

ഇന്ധനവില വര്‍ധിക്കുന്നത് താലിബാന്‍ കാരണമെന്ന വിചിത്ര വാദവുമായി ബി ജെ പി

രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്ക് പുതിയ കാരണം കണ്ടെത്തി ബി ജെ പി എം എല്‍ എ. അഫ്ഗാനില്‍ താലിബാന്‍ ഭരണം....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1447 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1447 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 548 പേരാണ്. 1847 വാഹനങ്ങളും പിടിച്ചെടുത്തു.....

സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

ഇടുക്കി – പണിക്കൻകുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. സിന്ധുവിന് ക്രൂരമായ മർദ്ദനവും ഏറ്റിട്ടിട്ടുണ്ട്. മർദ്ദനത്തിൽ....

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികം, മനഃസമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിടും: മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികമെന്ന് മുഖ്യമന്ത്രി. അത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മനസമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

എറണാകുളത്തെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് 

എറണാകുളത്തെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ ലക്ഷം രൂപ. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍....

തിരുവനന്തപുരത്ത് 2314 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2314 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1748 പേർ രോഗമുക്തരായി. 14.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

Page 164 of 1958 1 161 162 163 164 165 166 167 1,958