Featured

ചുട്ടാലും ഞെരിച്ചാലും കൊല്ലാൻ സാധിക്കാത്ത ജീവി

18 മാസമാണു ടാർഡിഗ്രാഡകളുടെ ജീവിത ദൈർഘ്യം....

സനുഷയ്‌ക്കെതിരായ അതിക്രമശ്രമം; പ്രതിയുടെ വിചിത്രവാദം ഇങ്ങനെ

മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം....

ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യമന്ത്രി; “ഞങ്ങള്‍ക്കൊരു ബസ് സ്റ്റോപ്പ് വേണം”; ഉടനടി പരിഹാരവുമായി മുഖ്യമന്ത്രി

സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി....

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ തകര്‍ന്നടുങ്ങി ദക്ഷിണാഫ്രിക്കന്‍ മധ്യനിര; ചാഹലും കുല്‍ദീപും ഡര്‍ബനില്‍ അത്ഭുതം കാട്ടുന്നു

സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി....

കേന്ദ്ര ബജറ്റ്; അന്‍പതോളം അവശ്യസാധനങ്ങള്‍ക്ക് വില കൂടും; പട്ടിക ഇങ്ങനെ

കസ്റ്റംസ് തീരുവ രണ്ടരമുതല്‍ നാല്‍പ്പത് ശതമാനം വരെയാണ് കൂട്ടിയിരിക്കുന്നത്....

നിയമം തോറ്റുപോകരുത്; കോഴജഡ്ജുമാർക്കെതിരെ കടുത്തനടപടി വേണം; എംവി ജയരാജന്‍

സമൂഹത്തിന് മുന്നിലെ സംശയം മാറ്റാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണം....

പെരുമ്പാമ്പുമായി ഇരുചക്ര വാഹനത്തില്‍ യാത്ര; ഒടുവില്‍ യാത്രക്കാരനും പാമ്പിനും ദാരുണാന്ത്യം

പാമ്പിനെ ഉടൻ തന്നെ പ്രദേശവാസികൾ തല്ലിക്കൊന്ന് ഇയാളുടെ ശരീരത്തിൽ നിന്ന് എടുത്തുമാറ്റി....

ചാഹല്‍ മാജിക്ക്; ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി; വിജയപ്രതീക്ഷയില്‍ ടീം ഇന്ത്യ

മാര്‍ക്രം ഏകദിനത്തില്‍ അരങ്ങേറിയെന്നതാണ് മത്സരത്തിന്‍റെ സവിശേഷത....

വര്‍ധിപ്പിച്ച ഇന്ധനവിലകൊണ്ട് ‘ശൗചാലയം’; എസ്എഫ്‌ഐയുടെ പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു

പെരിങ്ങോം ഗവ കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച പരിപാടിയാണ് ശ്രദ്ധേയമാകുന്നത്....

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ മസ്‌കറ്റ് വിമാനത്താവളം ഉടന്‍

ഒന്നാംഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്ന തരത്തിലാണ് വിമാനത്താവളം....

പ്രേമം ടീം വീണ്ടും;’തൊബാമ’ ഫസ്റ്റ്‌ലുക്ക് പുറത്ത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി ....

നിങ്ങള്‍ വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു നഴ്‌സാണോ; ഇതാ ഒരു സുവര്‍ണാവസരം

നഴ്‌സാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു അവസരമുണ്ട്....

മാവേലി എക്‌സ്പ്രസില്‍ അപമാനിക്കപ്പെട്ടത് പ്രശസ്ത യുവനടി; ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ല; രക്ഷയായത് തിരക്കഥാകൃത്തിന്റെ ഇടപെടല്‍

അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി....

റിമി ടോമി ആരെയും തല്ലിയില്ല; ശല്യം ചെയ്തയാളെ തല്ലിയത് ഈ ഗായിക

എനിക്ക് ഇപ്പോഴും ഈ വീഡിയോ കിട്ടുന്നുണ്ട്....

ട്രാഫിക്ക് പൊലീസ് ഓഫീസര്‍ രക്ഷകനായി; റോഡില്‍ കുഴഞ്ഞു വീണ ഹൃദ്രോഗിക്ക് പുതു ജീവന്‍; സി പി ആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ വൈറല്‍

ട്രാഫിക്ക് ഉദ്യോഗസ്ഥന്റെ സമയോജിതമായ ഇടപെടല്‍ വഴിയാത്രക്കാരന് തിരിച്ചു കിട്ടിയത് സ്വന്തം ജീവന്‍. ഹൈദരാബാദിലാണ് സംഭവം. നടന്നു പോകവെ വഴിയാത്രക്കാരന്‍ റോഡില്‍....

‘സംഘപരിവാറിന് ഊര്‍ജ്ജം പകരുന്നതാണ് ബല്‍റാമിന്റെ നിലവാരമില്ലാത്ത നിലപാടുകള്‍’; ഒരു മറുപടി

എസ്.എഫ്.ഐ കാലഘട്ടം ജീവിതത്തില്‍ മതനിരപേക്ഷ പുരോഗമന കാഴ്ചപ്പാടുകള്‍ ദൃഢമാക്കി.....

മോഷണം: മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ അറസ്റ്റില്‍

ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ മോഷ്ടിക്കുകയും ചെയ്‌തെന്നാണ് ഹരിതയുടെ പരാതി.....

ചാന്ദ്രപ്രതിഭാസത്തെയും ഏറ്റെടുത്ത് സംഘപരിവാര്‍; ചന്ദ്രന്‍ കാവിയായെന്ന് സംഘി നേതാവ്; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

അതിനിടെ യു പിയില്‍ കാവിപെയ്ന്റടിപ്പിക്കുന്ന യോഗി ആദിത്യനാഥിനെയും ട്രോളുന്നുണ്ട് ചിലര്‍....

കമലാസുരയ്യയെ ആദരിച്ച് ഗൂഗിള്‍; ഡൂഡിലിൽ ഇടം പിടിച്ച് മലയാളത്തിന്റെ സ്വന്തം ആമി

ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ഇടം പിടിച്ചത് മലയാളത്തിന്റെ സ്വന്തം കഥാകാരി മാധവിക്കുട്ടിയാണ് ....

Page 1735 of 1958 1 1,732 1,733 1,734 1,735 1,736 1,737 1,738 1,958
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News