Featured

മുസ്ലിങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് കലാപത്തിന് ശ്രമം നടത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റ്; ജില്ലാ മജിസ്ട്രേറ്റ് വിവാദത്തില്‍

ലക്നൗ: വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ബറേലി ജില്ലാ മജിസ്ട്രേറ്റ് വിവാദത്തില്‍. ‘മുസ്ലിങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍....

മജീദ് മജീദി ചിത്രം ബിയോണ്ട് ദി ക്ലൗഡ്‌സിന്റെ ട്രെയിലര്‍ കാണാം

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ പുതിയ ചിത്രം ബിയോണ്ട് ദി ക്ലൗഡ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന് സംഗീതമൊരുക്കുന്നത് എആര്‍....

കുട്ടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛനെക്കൊണ്ട് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിപ്പിച്ച് അക്രമി

പണം പിന്‍വലിക്കാനായി കൗണ്ടറിലേക്ക് കയറിയ കുടുംബത്തോടൊപ്പം അക്രമിയും ഉള്ളില്‍ കയറുകയായിരുന്നു....

ബോളിവുഡ് നടിയുടെ ആത്മഹത്യ; പ്രമുഖ നടനെനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കോടതി

മുംബൈ സെഷന്‍ കോടതിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത് ....

വൈപ്പിനില്‍ വീട്ടമ്മയെ സ്ത്രീകള്‍ മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വീട്ടമ്മയോട് അയല്‍വാസികളായ സ്ത്രീകളുടെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്....

ഈ കാ‍ഴ്ച മനോഹരമായ അനുഭവമാണ്; ട്രെയിനുകള്‍ ഇല്ലാത്ത നാഗ ഗ്രാമങ്ങളിലെ ട്രെയിന്‍ സര്‍വീസ് കണ്ടാല്‍ ഞെട്ടും

എന്നാല്‍ ട്രെയിന്‍ യാത്രാനുഭവം മനസ്സില്‍ അടക്കിപിടിച്ചിരിക്കാനൊന്നും അവര്‍ തയ്യാറല്ല....

നസ്രിയയുടെ മൊഞ്ചൊന്നും പൊയ്‌പ്പോവൂല മക്കളെ; ക്യൂട്ട് കിടിലന്‍ ലുക്കില്‍ നസ്രിയ; ചിത്രങ്ങള്‍ കാണാം

ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നസ്രിയ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരികയാണ്. അഞ്ജലി മേനോന്‍ സംവിധാനം....

ഏത്തപ്പ‍ഴം മരുന്നാണ്; കൊളസ്ട്രോളിനും ത്വക്ക് രോഗത്തിനും കാന്‍സറിനും വരെ

ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളംമുണ്ട്....

മാസെരെട്ടി എത്തി; പുതിയ എസ് യു വിയുമായി; വമ്പന്‍ സവിശേഷതകളും വിലയും അറിയാം

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ലെവന്റെയില്‍ ഇടംപിടിച്ചിട്ടുള്ളത്....

സഹോദരിയെ ശല്യം ചെയ്തതത് ചോദ്യം ചെയ്ത സഹോദരന് നഷ്ടമായത് സ്വന്തം ജീവന്‍; സംഭവം ഇങ്ങനെ

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ ആണ്....

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷ; കയറില്‍ തൂക്കിയിട്ട് മക്കളെ മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

സ്വന്തം മക്കളെ ഇയാള്‍ സ്ഥിരമായി മര്‍ദ്ദിച്ചിരിന്നുവെന്ന് പൊലീസ് പറയുന്നു....

പ്രഥമ ഖേലോ ഇന്ത്യയില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

ഗുജറാത്ത് താരത്തെ അയോഗ്യയാക്കിയതോടെയാണ് ചാന്ദിനിക്ക് സ്വര്‍ണം ലഭിച്ചത്....

സാക്ഷാല്‍ പുലിമുരുഗനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി പ്രണവ്; ആദി ലൊക്കേഷനിലെ വീഡിയോ തരംഗമാകുന്നു

പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ അതിമനോഹരമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം....

ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍; ഒരൊറ്റ ഇന്നിങ്ങ്സില്‍ അടിച്ചെടുത്തത് 1045 റണ്‍സ്; 67 സിക്സറും 149 ഫോറും മി‍ഴിവേകി

സ്കൂള്‍ ക്രിക്കറ്റിലെ ഈ അപൂര്‍വതയ്ക്ക് മുംബൈ വേദിയാകുന്നത് ഇത് രണ്ടാം തവണയാണ്....

കൃഷിഭൂമിയില്‍ ആഡംബരവീട്; ഷാരൂഖ് ഖാന്റെ നൂറു കോടി വിലമതിപ്പുള്ള ഫാം ഹൗസ് കണ്ടുകെട്ടി

ഷാരുഖാന്‍ ആദായനികുതിനിയമപ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടിവരും....

പാലക്കാട് നവജാതശിശുവിനെ വിറ്റ സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

കുട്ടിയുടെ മാതാപിതാക്കളും ഇടനിലക്കാരുമുള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍....

ആകാശത്ത് ഇന്ന് അപൂര്‍വവിസ്മയം; സൂര്യനും ഭൂമിയും ചന്ദ്രനും  നേര്‍രേഖയില്‍

ചന്ദ്രന്റെ വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും....

സവിശേഷതകളുടെ കൂടൊരുക്കി മോട്ടോ എക്സ് 4; വിപണിയിലെ വമ്പന്‍ ഫോണുകള്‍ക്കെല്ലാം ഭീഷണി

വിപണിയിലുള്ള മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണി....

Page 1736 of 1958 1 1,733 1,734 1,735 1,736 1,737 1,738 1,739 1,958
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News