Featured

പീഡനം തടയാന്‍ ‘റേപ്പ് പ്രൂഫ്’ അടിവസ്ത്രവുമായി ഒരു പെണ്‍കുട്ടി

സീന കുമാരിയെന്ന പെണ്‍കുട്ടിയാണ് ഇതിന് പിന്നില്‍.....

വീണ്ടും നാച്ച് ടീം; ഇത്തവണ ഷാജി പാപ്പനൊപ്പം; ഇതും പൊളിക്കും

ആട് 2ലെ നൃത്തവുമായാണ് ഇത്തവണ നാച്ച് ടീം എത്തിയിരിക്കുന്നത്.....

സൂപ്പര്‍ഹിറ്റായി മുസ്തഫയുടെ ഈ ഓട്ടോറിക്ഷ

ഓട്ടോ ബുക്ക് ചെയ്യാനുമായി കൂടുതല്‍ ആളുകള്‍ മഞ്ചേരിയിലേക്ക് എത്തുകയാണ്.....

ആദ്യം കണ്ടുമുട്ടിയതെന്നാണെന്ന് കാവ്യയോടും ദിലീപിനോടും ചോദിച്ചാല്‍ മതി; കണ്ടം വഴി ഓടുന്ന ബല്‍റാമിനോട് കെ ആര്‍ മീര

എ.കെ.ജിയെ അധിക്ഷേപിച്ച എം.എല്‍.എയെ കോണ്‍ഗ്രസ് രക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു....

ആരാധകന്റെ കാലില്‍ വീണ് സൂര്യ; വീഡിയോ വൈറല്‍

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.....

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടി; നടി പാര്‍വ്വതി

അതാണ് ശരിക്കും എന്നെ ടെന്‍ഷനാക്കുന്നത്.....

സുപ്രിയക്കൊപ്പം മെട്രോയില്‍ സെല്‍ഫിയെടുത്ത് പൃഥിരാജ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

തിരിച്ചറിയപ്പെടാത്തതിന്‍റെ ചെറു സന്തോഷങ്ങള്‍ എന്ന അടിക്കുറിപ്പ്....

നോക്കിയ ഫോണുകള്‍ വന്‍ വിലക്കുറവില്‍ ഓണ്‍ലൈനിലൂടെ വാങ്ങാം; ഒരു ദിവസം മാത്രം സമയം

എക്സ്ചേഞ്ച് ഓഫർ വ‍ഴി 15468രൂപക്കാണ് നോക്കിയ 8 ലഭ്യമാക്കുന്നത്....

യുഎഇ യില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കാല്‍ നഷ്ടമായ തൃശൂര്‍ സ്വദേശി ബാലന് ആശ്വാസം; ഒന്നേമുക്കാല്‍ കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ഹെല്‍പര്‍ ആയി ജോലി ചെയ്തിരുന്ന ബാലന്‍ ശിതീകരണിയില്‍ ഗ്യാസ് തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്....

രജിഷ വിജയന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

സിനിമാ തിരക്കിനിടയില്‍ ഫോട്ടോഷൂട്ടിനും താരം സമയം കണ്ടെത്തിയിരിക്കുകയാണ്....

സ്വര്‍ണവില കുതിക്കുന്നു; പുതിയ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

പവന് 21,960 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്....

ആ കാലം മടങ്ങിവരുമോ; വിപണിയില്‍ തരംഗമാകാന്‍ അംബാസിഡര്‍ തിരികെയെത്തുന്നു

90കളിൽ ഇന്ത്യൻ റോഡുകളിൽ നിന്ന് വിടവാങ്ങിയ കമ്പനിയാണ് പ്യൂഷോ....

തിരിച്ചടികള്‍ക്കിടയിലും റയലിന് ആശ്വാസം; കോപ ഡെല്‍റേ ക്വാര്‍ട്ടറില്‍ കടന്നുകൂടി

ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്നു ഗോള്‍ ജയം റയലിന് തുണയായി....

രാജകുമാരന്റെ അരങ്ങേറ്റത്തിന്റെ ആവേശം അലയടിക്കുന്നു; പ്രണവിന്റെ ആദിക്ക് വമ്പന്‍ റിലീസ്; ഇതും ചരിത്രം

ഇതിനകം തന്നെ ആദിയിലെ ടീസറും ഗാനവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്....

കോ‍ഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

തുടര്‍ച്ചയായി 12 -ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്....

Page 1751 of 1958 1 1,748 1,749 1,750 1,751 1,752 1,753 1,754 1,958