Featured

കറുപ്പ് നിറം രോഗമാണെന്ന് പതഞ്ജലി; പ്രതിഷേധം ശക്തമായതോടെ തെറ്റ് ഏറ്റുപറഞ്ഞ് രാം ദേവ്

വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവയ്‌ക്കൊപ്പമാണ് പതഞ്ജലി പരസ്യത്തില്‍ തൊലിയുടെ കറുപ്പ് നിറത്തെയും ഉള്‍പ്പെടുത്തിയത്....

ഇരന്നു വാങ്ങിയ ചീമുട്ടയുടെ ഗന്ധം സഹിക്കാതെ മോങ്ങേണ്ടി വരുന്നത് ആരുടെ കർമ്മഫലമാണ്?

സഹികെട്ട് ജനങ്ങൾ നടത്തിയ പ്രതിഷേധം നിയമം ലംഘിച്ചെങ്കിൽ അത് നിയമ പാലകരും കോടതിയും നോക്കട്ടെ....

മോദിക്ക് സാനിട്ടറി നാപ്കിന്‍ അയച്ചുകൊടുത്ത് പ്രതിഷേധം

ആഡംബര വസ്തു എന്നപോലെ 12 ശതമാനം ജി എസ് ടിയുടെ കീഴിലാണ് ഇപ്പോള്‍ സാനിട്ടറി നാപ്കിനുകളുള്ളത്....

പുതിയ 10 രൂപ നോട്ട് വിതരണത്തിനെത്തി

5 മുതല്‍ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്....

ഇത്രയ്ക്കും മാസ്സാണോ ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സ്; ആനയും പൂരവും ബൈക്ക് റൈസിംഗും; ദിവാന്‍ജിമൂല തകര്‍ത്തു, തിമിര്‍ത്തു, പൊളിച്ചു

കളക്ടര്‍ ബ്രോ എന്ന പേരില്‍ പ്രശസ്തനായ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണന്‍ മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്....

ഓര്‍മയുണ്ടോ ജങ്കോ ഫുറൂട്ടയെന്ന പെണ്‍കുട്ടിയെ? കുമ്പളത്തെ വീപ്പക്കുള്ളിലും ഉറങ്ങുന്നത് അങ്ങനെയൊരു സത്യമാകാം

അസ്ഥികഷണങ്ങള്‍ കണ്ടെത്തിയ സംഭവം നമ്മെ രണ്ട് പതിറ്റാണ്ട് പിന്നോട്ട് നയിക്കുന്നു.....

ഈ കുറിപ്പ് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം; പീഡനത്തിനിരയായി ഗര്‍ഭിണിയായവര്‍ക്ക്, അവിവാഹിതയായിരിക്കെ ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിച്ച് പരാജയപ്പെട്ടവര്‍ക്ക്

സ്ത്രീയേക്കാൾ കൂടുതൽ ശ്രദ്ധ അവരുടെ ഗർഭഛിദ്ര തീരുമാനത്തിന് കൊടുക്കേണ്ട ബാധ്യത ആർക്കും തന്നെയില്ല....

‘മഹേഷിന്റെ പ്രതികാരം തമിഴില്‍ എടുത്ത് മലയാളികളെ കാണിക്കുകയല്ല പ്രിയന്റെ ലക്ഷ്യം’; പ്രിയദര്‍ശനെ പരിഹസിക്കുന്നവര്‍ക്ക് മറുപടി

സിനിമാ പാരഡീസോ ക്ലബിന്റെ ഗ്രൂപ്പിലാണ് സനൂജ് തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്.....

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ദില്ലി ഡൈനാമോസിനെ നേരിടും; ജയം അനിവാര്യം

പ്ലേ ഓഫിലെത്താന്‍ ഇരു ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങളില്‍ ജയം അനിവാര്യമാണ്.....

നാഷണല്‍ മെഡിക്കല്‍കമീഷന്‍ ബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?

മെഡിക്കല്‍ കമീഷന്‍ ബില്‍ രാജ്യത്തൊട്ടാകെയുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടയാക്കി.....

ഗന്ധര്‍വ ഗായകന് ഇന്ന് 78-ാം പിറന്നാള്‍

ഒരു ദിവസം പോലും കടന്ന് പോകില്ല നമ്മള്‍ മലയാളികള്‍.......

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും അറിയിപ്പ്....

ഈ പ്രായത്തിലും മോഹന്‍ലാല്‍ ചെയ്യുന്നത് അദ്ഭുതം; തുറന്നുപറഞ്ഞ് അനുഷ്‌ക

ലാലേട്ടന്‍ നടത്തുന്ന അര്‍പ്പണ ബോധത്തെ സാക്ഷാല്‍ അമിതാഭ് ബച്ചനും, രജനീകാന്തും വരെ അംഗീകരിച്ചതാണ്.....

ഹിമവാന്‍: നന്മയുടെ നവനീതം

'മരയ'യേപ്പോലെ തന്നെ ഹിമവാനും സ്വന്തം ഹൃദയ നിശ്വാസത്തിന്റെ പ്രതിഫലനമാണ്....

Page 1752 of 1958 1 1,749 1,750 1,751 1,752 1,753 1,754 1,755 1,958