Featured

ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ഗംഭീര ടീസര്‍; ട്രെന്‍ഡിംഗാകുന്നു

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരേ ദിവസം റിലീസ് ചെയ്യാനാണ് തീരുമാനം....

ചട്ടിത്തൊപ്പിക്കാരൊക്കെ പെടും; അങ്ങനെയങ്ങ് രക്ഷപ്പെടാമെന്ന് കരുതരുത്

ബാംഗ്ലൂർ, മൈസൂർ നഗരങ്ങളിലാണ് പരീശോധന കർശനമാക്കുന്നത്....

ദക്ഷിണാഫ്രിക്ക 286 ന് പുറത്ത്; തിരിച്ചടിച്ച് ആഫ്രിക്കന്‍ ബൗളര്‍മാര്‍; ഇന്ത്യന്‍ മുന്‍നിരയും തകര്‍ന്നു

തകര്‍പ്പന്‍ സ്വിംഗില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്....

കെഎസ്ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ല; സര്‍ക്കാര്‍ സഹായിക്കില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: തോമസ് ഐസക്

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഇനി സഹായിക്കില്ല എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്....

തൈറോയ്ഡ് അലട്ടുകയാണോ; ഭക്ഷണവും ജീവിതരീതിയും ശ്രദ്ധിച്ചാല്‍ പരിഹാരം

വെള്ളത്തിലെ ക്ലോറിന്‍ അധികമാകുന്നതും തൈറോയ്ഡിനെ ബാധിയ്ക്കുന്നതാണ്....

മക്കള്‍ ഉപേക്ഷിച്ചു; ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

രണ്ടു മക്കളും ഉപേക്ഷിച്ചു. ശവസംസ്‌കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ചെന്നൈ പോരൂര്‍....

അതിര്‍ത്തി ലംഘിച്ചു; പെണ്‍കടുവകള്‍ തമ്മില്‍ കയ്യാങ്കളി;വൈറലായി ചിത്രങ്ങള്‍

കാടിനുള്ളില്‍ ചില നിയമങ്ങളുണ്ട്. ഒരു നി​ശ്ചി​ത ദൂ​ര​പ​രി​ധി​യി​ൽ വാസസ്ഥ​ലം കൈ​യ​ട​ക്കി വ​യ്ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണ് സിം​ഹ​വും ക​ടു​വ​യു​മെ​ല്ലാം. ഇ​ര​യ​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലും ഈ....

വിവാഹ ശേഷം ചുവടുമാറ്റി സമാന്ത; സിനിമ ഒ‍ഴിവാക്കാനാണോ എന്ന് സംശയിച്ച് ആരാധകര്‍

വിവാഹശേഷം സമാന്തയ്ക്ക് എന്തൊക്കെയോ മാറ്റം സംഭവിച്ചു എന്ന് തറപ്പിച്ച് പറയുന്നു ആരാധകര്‍. സമാന്ത റുത്ത് പ്രഭു എന്നുള്ളത് സമാന്ത അക്കിനേനി....

രാധികാ ആപ്‌തെയും ദേവ് പട്ടേലും ഒന്നിക്കുന്നു

രാധികാ ആപ്‌തെയും ദേവ് പട്ടേലും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും രാധികയാണ് ഇക്കാര്യം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍....

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ ധനസഹായം; ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന്

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ വക ധനസഹായം.70 കോടി രൂപയാണ് ധനവകുപ്പ് കെ.എസ്.ആര്‍ടിസി ക്കായി അനുവദിച്ചത്.ജീവനക്കാരുടെ ശമ്പള....

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ കൊടിയുയര്‍ന്നു

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ കൊടിയുയര്‍ന്നു. പ്രതിനിധി സമ്മേളനം രാവിലെ ഒമ്പതുമണിയ്ക്ക് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം....

വിവാഹമോതിരം വിരലില്‍ അണിഞ്ഞില്ല; കൊഹ്ലി ചെയ്തത് ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടേയും വിവാഹം ആഘോഷമായാണ് ആരാധകര്‍ കൊണ്ടാടിയത്. താരദമ്പതികളുടെ വിവാഹവും....

പണിമുടക്ക് പിന്‍വലിച്ചു

ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക....

റിലയന്‍സ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത

ജനുവരി 31 വരെ നമ്പര്‍ പോര്‍ട്ട് ചെയ്യാം....

Page 1755 of 1958 1 1,752 1,753 1,754 1,755 1,756 1,757 1,758 1,958