Featured

വിക്ടോറിയൻ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെൻറ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാർച്ച്

രണ്ടു കുട്ടികൾ കെട്ടിപ്പിടിച്ചാൽ ആകാശം ഇടിഞ്ഞു വീഴുന്നെങ്കിൽ വീഴട്ടെ....

2000 രൂപ നോട്ട് പിന്‍വലിച്ചേക്കുമെന്ന് എസ്ബിഐ; അച്ചടിച്ചിട്ടും പുറത്തുവിടാത്തത് 2.46 ലക്ഷം കോടിയുടെ നോട്ടുകള്‍

ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്....

കേരളത്തെ കരയിച്ച വിദര്‍ഭ കര്‍ണാടകയ്ക്കും കണ്ണീര്‍ സമ്മാനിച്ച് രഞ്ജി ഫൈനലില്‍; ദില്ലിയെ നേരിടും

198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കര്‍ണാടക 192 റണ്‍സില്‍ ബാറ്റു താഴ്ത്തി....

ഒരു രൂപയ്ക്ക് സാനിട്ടറി നാപ്കിനുകള്‍ ലഭിക്കും

മാസത്തില്‍ ഒരു പെണ്‍കുട്ടിക്ക് 40 നാപ്കിനുകള്‍വരെ നല്‍കും....

‘മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ’ യുവാവിന്‍റെ പ്രൊഫൈല്‍; ‘പെണ്ണ് കെട്ടുന്ന നേരത്തറിയാം’ എന്ന് കമന്‍റ്; അച്ഛന്‍റെ മറുപടി വൈറലോട് വൈറല്‍

‘ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’ എന്ന തലക്കെട്ടോടു കൂടി വിഷ്ണു സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്....

ലോകത്തെ ഏറ്റവും വലിയ ഏടാകൂടം കൊല്ലത്ത് വരുന്നു

ഏറ്റവും വലിയ ഏടാകൂടം റാവിസിൽ വരുന്നതോടെ ആർപി ഗ്രൂപ്പിന്റെ രണ്ടാം ഗിന്നസ് റിക്കാർഡ് നേട്ടമാവും ഇത്....

തീയറ്ററുകളെ പൂരപ്പറമ്പാക്കി മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്; റിലീസ് ആഘോഷമാക്കി ആരാധകര്‍; പ്രതീക്ഷയോടെ സിനിമാലോകം

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച സിനിമയാണ് മാസ്റ്റര്‍പീസ്....

ടെസ്‌ലയുടെ തകര്‍പ്പന്‍ കാര്‍ ടെസ്‌ല X; അറിയേണ്ടതെല്ലാം

എസ്സാര്‍ തലവന്‍ പ്രശാന്ത് റോയിയാണ് ടെസ്‌ല മോഡല്‍ എക്‌സ് സ്വന്തമാക്കിയ ഇന്ത്യാക്കാരന്‍....

2017ല്‍ കൊല്ലപ്പെട്ടത് ഗൗരിലങ്കേഷടക്കം 65 മാധ്യമ പ്രവര്‍ത്തകര്‍

സിറിയയിലാണ് ഏറ്റവുമധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. 12 പേര്‍....

പൃഥിരാജിനേയും അമ്പരപ്പിച്ച് ക്വീനിലെ പാട്ട്

സാറേ.. ഞങ്ങളിങ്ങനാ... എന്നു തുടങ്ങുന്ന ഗാനം....

കേരള ബ്ലാസ്റ്റേ‍ഴ്സിനായി ഇനി കളിക്കുമോ; മനസ്സുതുറന്ന് സൂപ്പര്‍താരം ബെര്‍ബറ്റോവ്

സ്ട്രൈക്കര്‍ എന്ന റോളില്‍ നിന്നും മിഡ് ഫീല്‍ഡില്‍ കളിക്കുന്നതും ആസ്വദിക്കുന്നതായി ബെര്‍ബറ്റോവ്....

ബലാത്സംഗത്തിലൂടെ യുവതി കൊല്ലപ്പെട്ടെന്ന് കരുതിയ കേസില്‍ വന്‍ വ‍ഴിത്തിരിവ്; പൊലീസിന്‍റെ വിശദീകരണം ഇങ്ങനെ

പോലീസിന്റെ വാദങ്ങള്‍ക്കെതിരേ ബെഥാനിയുടെ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്....

അധ്യാപകരെ പോലും വെറുതെ വിടാതെ BJP; പലിശ അടക്കാത്തതിന് BJP നേതാവ് സ്കൂളില്‍ കയറി അധ്യാപികയോട് കാണിച്ചത്; വീഡിയോ പുറത്ത്

ബംഗ്ലൂരുവിലെ ഒരു സ്‌കൂളില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്....

കോഹ്‌ലിയും അനുഷ്‌കയും രാജ്യദ്രോഹികളെന്ന് ബിജെപി എംഎല്‍എ; വിവാദമായപ്പോള്‍ ബിജെപിയുടെ മറുപടി ഇങ്ങനെ

രാജ്യസ്‌നേഹം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും വിവാഹത്തിന് ഇറ്റലി തെരഞ്ഞെടുത്തതെന്നാണ് പന്നലാല്‍ പറയുന്നത്....

പുലിമുരുകന്‍ ഗാനങ്ങള്‍ ഓസ്‌കറിലേക്ക്; സത്യാവസ്ഥ ഇതാണ്

ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ ഇന്ത്യൻ എൻട്രി ന്യൂട്ടൻ പുറത്തായി.....

Page 1764 of 1958 1 1,761 1,762 1,763 1,764 1,765 1,766 1,767 1,958