Featured

സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്തുവാൻ അനുമതി

സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്തുവാൻ അനുമതി

എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി തള്ളി.....

മഹാരാഷ്ട്രയിലെ മൽസ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു; മൽസ്യം വിറ്റത് 1.3 കോടി രൂപയ്ക്ക്

മഹാരാഷ്ട്രയിലെ മൽസ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു.ഒരു മാസം നീണ്ട മൺസൂൺ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലിൽ ഇറങ്ങിയ പാൽഘർ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ്....

കനത്തമഴ; ദില്ലിയിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

രാജ്യതലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 112.1 മി.മി മഴയാണ് ദില്ലിയില്‍ പെയ്തത്.....

രാജ് കുന്ദ്രയുമായി ശിൽപ്പ ഷെട്ടി പിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

നീലച്ചിത്ര നിർമാണക്കേസിൽ മുംബൈ പൊലീസ് അറസ്റ്റു ചെയ്ത വ്യവസായി രാജ് കുന്ദ്രയുമായി നടി ശിൽപ്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.....

‘കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ വിഷപ്രചാരണം നടത്തുന്ന ഗോപാലകൃഷ്ണനെതിരെ നടപടിയെടുക്കണം’: അശോകന്‍ ചരുവില്‍

മഹാത്മജിയെ അധിക്ഷേപിക്കുകയും, ഗാന്ധിവധത്തെ ന്യായീകരിക്കുകയും, ഘാതകന്‍ ഗോഡ്സയെ പുകഴ്ത്തുകയും ചെയ്യുന്ന ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ....

‘എന്നെ വീട്ടിലേക്ക് മടങ്ങി പോകാൻ അനുവദിക്കണം’: മരണത്തിന് മുന്‍പ് ഭര്‍ത്താവിനോട് കേണപേക്ഷിച്ച് സുനീഷ, ശബ്ദരേഖ പുറത്ത് 

കണ്ണൂർ പയ്യന്നൂർ കോറോത്ത് ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത സുനീഷയുടെ  സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ....

ചാ​ത്ത​ന്നൂ​രിൽ മദ്യപിച്ച് ലക്കുകെട്ട പിതാവിനെ ഒപ്പമിരുത്തി 13കാരൻ കാ​റോ​ടി​ച്ചു; ഇരുവരെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

മ​ദ്യ​പി​ച്ച്‌ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പി​താ​വി​നെ ഒ​പ്പ​മി​രു​ത്തി കാ​റോ​ടി​ച്ചു വ​ന്ന പ​തി​മൂ​ന്നു​കാ​ര​നും പി​താ​വും പൊ​ലീ​സ് പി​ടി​യി​ൽ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ ചാ​ത്ത​ന്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം.....

കൊവിഡ് പ്രതിരോധം: ഇ സഞ്ജീവനി ശക്തിപ്പെടുത്തി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ....

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു

കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ അ‍ഞ്ചോളം സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു. ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ് തുടങ്ങിയ....

‘സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നു’: എം ബി രാജേഷ്

സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ദൈനംദിന കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പരിമിതി മാത്രമാണ്....

ഹണിട്രാപ് കേസിൽ പിടിയിലായ പ്രതിയുടെ ഭാര്യയും അറസ്​റ്റില്‍

യുവാവിനെ ഹണി ട്രാപ്പില്‍പെടുത്തി ബന്ദിയാക്കി പണവും സ്കൂട്ടറും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ യുവതി അറസ്​റ്റില്‍. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍നിന്ന്....

‘നടപടി എടുക്കാതെ പരാതി പിന്‍വലിക്കില്ല’: ലീഗ് നേതൃത്വത്തെ തള്ളി ഹരിത 

എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈഗിംകാധിക്ഷേപ പരാതി പിൻവലിക്കണമെന്ന ലീഗ് തീരുമാനം തള്ളി ഹരിത. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കാതെ വനിത കമ്മീഷന്....

ജനസ്വാധീനമുള്ള നേതാക്കളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന അവസ്ഥയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്; എ സജീവന്‍

ജനസ്വാധീനമുള്ള നേതാക്കളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന അവസ്ഥയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതെന്ന് എ സജീവന്‍ .ഒരു ഗ്രൂപ്പില്‍ നിന്നുള്ള ആളുകളെ മറ്റൊരു....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; അസമിലെ 21ഓളം ജില്ലകൾ വെള്ളത്തിനടിയിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. അസമിൽ 21 ഓളം ജില്ലകൾ വെള്ളത്തിലാണ്. ബ്രഹ്മപുത്ര നദികളിലെയും പോഷക നദികളിലെയും ജലനിരപ്പ്....

ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം 

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം  17കാരി ....

‘കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു’; കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസ് ആക്രമണം

കൊല്ലം പരവൂരിലെ സദാചാര പൊലീസ് ആക്രമണം. ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. പ്രതിക്കായി അന്വേഷണം പൊലീസ്....

ന​ട​ന്‍ ജ​യ​സൂ​ര്യ​ക്ക്​ ജ​ന്മ​ദി​ന സ​മ്മാ​നം; ഡാ​വി​ഞ്ചി ഫാ​മി​ലി​യു​ടെ ‘നൃ​ത്ത ചി​ത്രം’

ച​ല​ച്ചി​ത്ര താ​രം ജ​യ​സൂ​ര്യ​ക്ക്​ ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ‘നൃ​ത്ത ചി​ത്രം’ സ​മ​ര്‍​പ്പി​ച്ച്‌ ഡാ​വി​ഞ്ചി ഫാ​മി​ലി. ചി​ത്ര​കാ​ര​ന്‍ ഡാ​വി​ഞ്ചി സു​രേ​ഷിന്‍റ ക​ലാ​വി​സ്മ​യ​ങ്ങ​ളി​ല്‍ പു​തി​യൊ​രു....

പരിധി വിട്ടാൽ അച്ചടക്ക നടപടി; നേതാക്കൾക്ക് മുന്നറിയിപ്പുമായി താരിഖ് അൻവർ

പരസ്യ പ്രതികരണങ്ങൾ നടത്തുന്ന നേതാക്കൾക്ക് മുന്നറിയിപ്പുമായി ഹൈക്കമാൻഡ്. പ്രതികരണം പരിധി വിട്ടാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ മുന്നറിയിപ്പ്....

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും: ലോക്നാഥ് ബെഹ്റ  

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ആദ്യ പരിഗണനയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ്....

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടി; കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്രസർക്കാരിനും, രാകേഷ് അസ്താന ഐ.പി.എസിനുമാണ് ദില്ലി....

ചെന്നിത്തലയെ ബി ജെ പിയിലേക്ക് ക്ഷണിച്ച് എ എൻ രാധാകൃഷ്ണൻ

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ്....

പട്ടയ ഭൂമിയിലെ മരംമുറി; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് പട്ടയഭൂമിയിൽ നടന്ന മരംമുറിയെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാർ....

Page 177 of 1958 1 174 175 176 177 178 179 180 1,958