Featured

ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍; വിജയ് സേതുപതിയുടെ തകര്‍പ്പന്‍ ചിത്രം; ആദ്യദൃശ്യങ്ങള്‍ കാണാം

വിജയ് സേതുപതി നായകനാവുന്ന ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍-ന്റെ ആദ്യദൃശ്യങ്ങള്‍ പുറത്തിറങ്ങി. ഗൗതം കാര്‍ത്തിക്കാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. നിഹാരിക....

കണ്ണൂരില്‍ കൊലവിളിയുമായി ബിജെപി പ്രകടനം; മുഖ്യമന്ത്രിക്കെതിരെ തെറി വിളി; പി ജയരാജന്റെ കൈവെട്ടുമെന്ന് ഭീഷണി; വീഡിയോ പീപ്പിളിന്

എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം....

ചലച്ചിത്ര പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; പൊതുവിഭാഗത്തിന് 1000 പാസുകള്‍ കൂടി; ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 4ന്

തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു.....

റെയില്‍വെയ്ക്ക് സ്വര്‍ണത്തിളക്കം; തീവണ്ടികളുടെ മുഖം മാറ്റി പുതിയ കോച്ചുകള്‍

പുതിയ `സ്വര്‍ണ'കോച്ചുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് റെയില്‍വെ പരിഷ്കാരിയാവുന്നത് ....

അസാമാന്യ രൂപ സാദൃശ്യമാണ് ബോളിവുഡ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്; ഈ നായികമാരുടെ

പടം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടേണ്ട താമസം ആരാധകര്‍ കമന്റുമായി രംഗത്തുവരികയായി ....

അതിസാഹസികതയ്ക്കിറങ്ങിയ നടി സരയു; ഒടുവില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിങ്ങനെ; വീഡിയോ വൈറല്‍

മലയുടെ മുകളില്‍ നിന്നും കൂറ്റന്‍ പാറ കക്ഷണം അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു....

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട്; മാമാങ്കം ചിത്രീകരണം ആരംഭിക്കുന്നു; വിശേഷങ്ങള്‍ ഇതാ

നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷത....

ബ്രിട്ടന്റെ മനം കവര്‍ന്ന് മലയാളത്തിന്റെ കൊച്ചു വാനമ്പാടി

ബ്രിട്ടിഷ് എം.പി മാര്‍ട്ടിന്‍ ഡേയും മേയര്‍ ഫിലിപ്പ് എബ്രഹാമും ചേര്‍ന്ന് ശ്രേയയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു....

‘ഓഖി’ വേഗവും ഗതിയും നേരിട്ടറിയാം

വേഗവും ഗതിയും നേരിട്ടറിയാം....

ദക്ഷിണാഫ്രിയില്‍ എബിഡിയുടെ പിന്‍ഗാമി; 191 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി അത്ഭുതപ്പെടുത്തി; നൂറ്റാണ്ടിലെ ക്രിക്കറ്റിന് സുവര്‍ണനിമിഷം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍ എന്നാണ് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സ് അറിയപ്പെടുന്നത്. 360 ഡിഗ്രി കറങ്ങിനിന്ന് പന്തിനെ....

കുരങ്ങുക്കൂട്ടത്തിന്‍റെ നടുവില്‍ നിന്ന് സ്നേഹത്തിന്‍റെ കഥ പറയുന്ന ബാലന്‍; അപൂര്‍വ്വ സൗഹൃദത്തിന്‍റെ കഥ ഇങ്ങനെ

ആഹാരത്തിന്‍റെ കാര്യം വരുമ്പോ‍ള്‍ കുരങ്ങന്മാര്‍ സാധാരണ അക്രമാസക്തരാവും....

എയ്ഡ്‌സ് ദിനം; ചില ഓര്‍മ്മപ്പെടുത്തലുകള്‍

എല്ലാവരും എണ്ണപെട്ടിരിക്കുന്നു എന്നതാണ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ 28ാം വാര്‍ഷികദിനത്തിന്റെ സന്ദേശം....

മാർപ്പാപ്പയ്ക്ക് മോദി സർക്കാർ ഔദ്യോഗിക ക്ഷണം നല്കിയില്ല; അപ്രഖ്യാപിതവിലക്ക് ഏർപ്പെടുത്തി; കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു

കത്തോലിക്കാ സഭയുടെ അധിപനായിരിക്കുമ്പോള്‍ത്തന്നെ വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവന്‍കൂടിയാണ് മാര്‍പാപ്പ....

അധ്യാപികയെക്കുറിച്ച് മോശം വാക്കുകള്‍ എഴുതിയെന്നാരോപണം; വിദ്യാര്‍ഥികള്‍ക്ക് പീഡനം; അധ്യാപികമാര്‍ വിദ്യാര്‍ഥികളുടെ വസ്ത്രം അഴിപ്പിച്ചു

കടലാസ് കണ്ടുപിടിക്കാന്‍ എന്ന പേരില്‍ അധ്യാപികമാര്‍ നിര്‍ബന്ധിച്ചു വസ്ത്രമഴിപ്പിക്കുകയായിരുന്നു. ....

മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ പ്രതി കോടതിയിലെ വിചാരണക്കിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; വിഡിയോ പുറത്തായി

മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു പ്രല്‍ജാക്കിനെതിരായ കുറ്റം ....

നടുറോഡില്‍ പെണ്‍കുട്ടികള്‍ക്കു നേരെ ഞരമ്പുരോഗിയുടെ നഗ്നതാ പ്രദര്‍ശനം; വീഡിയോ പുറത്തുവിട്ടു; കണ്ടാല്‍ അറിയിക്കാനും നിര്‍ദ്ദേശം

സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.....

കണ്ണൂരില്‍ സ്വന്തം ചരമവാര്‍ത്തയുമായി കര്‍ഷകന്‍; പരസ്യത്തിന് ശേഷം ആളെ കാണാനില്ല; നട്ടം തിരിഞ്ഞ് പൊലീസ്

ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം....

Page 1778 of 1958 1 1,775 1,776 1,777 1,778 1,779 1,780 1,781 1,958