Featured

‘ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ നല്‍കണം’; രൂക്ഷപ്രതികരണവുമായി ഷംനാ കാസിം

ട്വിറ്ററില്‍ അശോക് കുമാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷംനയുടെ പ്രതികരണം....

നായകന്‍ സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടം; തകര്‍ച്ചയ്ക്കിടയിലും ആഷസില്‍ ഓസ്‌ട്രേലിയക്ക് പ്രതീക്ഷ

3 വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സണുമാണ് കംഗാരുപ്പടയ്ക്ക് നാശം വിതച്ചത്....

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ജൂലി 2 തീയറ്ററുകളിലേക്ക്; വിശേഷങ്ങള്‍ ഇങ്ങനെ

ലൈംഗിക തൊഴിലാളി ആകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി 2 പറയുന്നത്....

കൊമ്പന്‍മാരുടെ കളിയില്‍ ആരാധകര്‍ ഹാപ്പിയോ; മറക്കാനാകാത്ത ചടുലമായ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധയമായിരുന്നു രണ്ടാം മത്സരം

പോസ്റ്റിന് മുന്നില്‍ മിന്നല്‍ സേവുകളുമായി കളം നിറഞ്ഞ പോള്‍ റച്ചുബ്ക്ക തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേ‍ഴ്സിന്‍റെ ഹീറോ....

ഗോവയില്‍ അഞ്ചാം നാള്‍ മാതളം കായ്ച്ചു; അസര്‍ബൈജാന്‍ ചിത്രത്തിന് നിറഞ്ഞ കൈയ്യടി

വര്‍ണ്ണാന്ധത ബാധിച്ച കണ്ണിലൂടെയെന്ന പോലെ ക്യാമറ കരിഞ്ഞ കായകള്‍ നിറഞ്ഞ മാതളമരം കാണിക്കുന്നു. സിനിമ തീരുന്ന അവസാനാത്തെ ഷോട്ട് അതാണ്....

ആവേശലഹരിയില്‍ കൊച്ചി; ബ്ലാസ്റ്റേ‍ഴ്സ് ജംഷഡ്പൂര്‍ പോരാട്ടം തുടങ്ങി

ബ്ലാസ്റ്റേ‍ഴ്സ് ടീമില്‍ ബെര്‍ബറ്റോ‍വും ഹ്യൂമും അടങ്ങുന്ന ആദ്യ ഇലവണില്‍ വലിയ മാറ്റം വരില്ലെന്ന് സൂചന....

സംഘികള്‍ക്കെതിരെ കച്ചമുറുക്കി പ്രകാശ് രാജ്; കോടതിയില്‍ ബിജെപി നേതാക്കള്‍ ഉത്തരം പറയേണ്ടിവരും

ഗൌരി ലങ്കേഷിന്റെ മരണത്തില്‍ നിശ്ശബ്ദത പാലിച്ച പ്രധാനമന്ത്രിയുടെ മൌനത്തിനെതിരെ പ്രകാശ് രാജ് പ്രതികരിച്ചിരുന്നു....

ലോകസുന്ദരി മാനുഷിഛില്ലാറിന്റെ തകര്‍പ്പന്‍ ഡാന്‍സ് കണ്ടീക്കാ; കണ്ടിട്ടില്ലേല്‍ ബാ; വീഡിയോ വൈറല്‍

17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട മാനുഷി 108 സുന്ദരിമാരെയാണ് പിന്നിലാക്കിയത്....

അശ്വിനും ഇഷാന്തും ജഡേജയും നിറഞ്ഞാടി; ശ്രീലങ്ക തകര്‍ന്നടിഞ്ഞു; ഇന്ത്യന്‍ തുടക്കവും തകര്‍ച്ചയോടെ

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി....

ആഷസില്‍ ആശ്വാസം ആര്‍ക്ക്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം

അര്‍ധസെഞ്ചുറി നേടിയ സ്‌റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മുന്നൂറ് കടന്നത്....

അവര്‍ എന്റെ വിവാഹമോചനത്തിനായി കാത്തിരിക്കുന്നു; പക്ഷേ…; ശ്വേതാമേനോന്‍ പ്രതികരിക്കുന്നു

സോഷില്‍ മീഡിയയില്‍ ശ്വേത വിവാഹ മോചിതയായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു....

നമിത ഇനി വീറിന്റെ ജീവിത നായിക; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. വീരേന്ദ്ര ചൗധരി എന്ന വീര്‍ ആണ് നമിതയെ വിവാഹം കഴിച്ചത്. തികച്ചും ട്രഡീഷണലായായിരുന്നു വിവാഹം.....

ട്രംപ് തന്‍റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ഹോളിവുഡ് നടന്‍

മാന്‍ഹട്ടനിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം ....

കോടതിയില്‍ മീനൂട്ടി ബ്രഹ്മാസ്ത്രമാകുമോ? പുതിയ കരുനീക്കങ്ങളുമായി ദിലീപ്

മഞ്ജു കോടതിയിലെത്തുന്നത് ഏത് വിധേനയും തടയാനാണ് പ്രതിഭാഗം നീക്കം....

Page 1783 of 1958 1 1,780 1,781 1,782 1,783 1,784 1,785 1,786 1,958