Featured

‘ഹര്‍ലീന്‍ മാന്‍, എന്നെ അറസ്റ്റ് ചെയ്യൂ, പ്ലീസ് ‘; ഈ സുന്ദരി പൊലീസുകാരിയുടെ കഥ ഇങ്ങനെ

‘ഹര്‍ലീന്‍ മാന്‍, എന്നെ അറസ്റ്റ് ചെയ്യൂ, പ്ലീസ് ‘; ഈ സുന്ദരി പൊലീസുകാരിയുടെ കഥ ഇങ്ങനെ

പഞ്ചാബ് പൊലീസിലെ എസ്എച്ച്ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ ചിത്രമാണിത്. പൊലീസ് യൂണിഫോമില്‍ വാഹനത്തിലിരുന്ന് എടുത്ത സെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും....

സകുടുംബം ശ്രീദേവി; ഗോവാമേളയ്ക്ക് ഹരമായി താരകുടുംബം

ബോളീവുഡിന്റെ കിംഗ് ഖാന്‍ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ അരങ്ങുവാണ ഗോവാ ചലച്ചിത്ര മേളയില്‍ ഇക്കുറി സദസ്സിലും വേദിയിലും കൈയ്യടിവാങ്ങി താരങ്ങള്‍....

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി വിവോ വി 7 എത്തി; എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചതോടെ വിപണിയില്‍ തംരഗമാകുമോ

24 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് വിവോ വി 7 ന്റെ സവിശേഷതകളില്‍ പ്രധാനം....

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്‍റെ ആവേശത്തില്‍ കോ‍ഴിക്കോട്; 6802 വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങളുമായെത്തും

4 ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവം 9 വേദികളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്....

പദ്മാവതി വിവാദം വോട്ടിനു വേണ്ടി; നിലപാട് വ്യക്തമാക്കി ശ്യാം ബെനഗൽ

ബോളിവുഡ് ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന അനാവശ്യവിവാദങ്ങള്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗംമാത്രമാണ്. സംസ്കാരത്തിലും സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന രാജ്യത്തിന്റെ വിവിധഭാഗത്തുള്ള രജപുത്രവിഭാഗത്തെ....

പട്ടികള്‍ക്കായി ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍; അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കണേയെന്ന് സന്ദര്‍ശകര്‍

കോടീശ്വരന്‍മാരുടെ വളര്‍ത്തുപട്ടികള്‍ സുരക്ഷിതരായിരിക്കും.....

ഐഎഫ്എഫ്‌ഐ; പാക്ക് സിനിമയെ ഒഴിവാക്കി സംഘാടകര്‍; കടുത്ത നിരാശയെന്ന് സംവിധായകന്‍

യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കി ചിത്രമാണ് സാവന്‍....

ഇതൊരു മധുരപ്രതികാരം; അപമര്യാദയായി പെരുമാറിയ യുവാവിനോട് ‘കാലുപിടിച്ച് മാപ്പു പറയണം’ എന്ന് ഇന്‍ഡിഗോ ജീവനക്കാരി; വീഡിയോ വൈറല്‍

അശ്ലീല കമന്റുകള്‍ പറഞ്ഞ യുവാക്കളെക്കുറിച്ച് യുവതി ട്രാഫിക് പൊലീസിനോട് പരാതിപ്പെട്ടു....

മുഖ്യമന്ത്രി പിണറായിക്ക് ഈ ഏഴാം ക്ലാസുകാരന്റെ കത്ത്; അതും കാലുകള്‍ കൊണ്ട് എഴുതിയത്, ഒരൊറ്റ ആഗ്രഹം മാത്രം’

ഇനിയും ഒരുപാട് ദൂരം പിന്നിടേണ്ടി വന്നാല്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട പഠനം മുടങ്ങും.....

കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളി കുടുംബത്തിന്റെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്

ഇവരുടെ ചികിത്സ ഫലം കാണുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍....

നടി ജ്യോതി കൃഷ്ണ വിവാഹിതയായി; വരന്‍ താരകുടുംബത്തില്‍ നിന്ന്

മലയാളികള്‍ക്ക് പരിചിതയായ നായികയാണ് ജ്യോതി കൃഷ്ണ....

കോഹ്ലിക്ക് ചരിത്രനേട്ടം; 50ാം സെഞ്ചുറിയും കുറിച്ചു; സച്ചിനിലേക്കുള്ള ദുരം ഇത്രമാത്രം

സമകാലികരില്‍ 54 സെഞ്ചുറികളുള്ള ഹഷിം ആംലയാണ് കോഹ്ലിക്ക് മുന്നിലുള്ള ഏകതാരം....

പീപ്പിള്‍ വാര്‍ത്ത തുണയായി; നിമിഷ നേരം കൊണ്ട് എസ്ബിഐ മണിലാലിന് പണം കൈമാറി

കൊല്ലം ചവറ എസ്ബിഐ ശാഖയുടെ അനീതിക്കെതിരെയാണ് പ്രതിഷേധം.....

അടിയന്തരാവസ്ഥക്കാലത്ത് കെ കരുണാകരന്‍ നേരിട്ട് സിനിമ കാണാന്‍ വന്നു; പിന്നെ തലങ്ങും വിലങ്ങും സെന്‍സര്‍ കത്രികവച്ചു; കരുണാകരന്‍ സര്‍ക്കാര്‍ തന്നെ അവാര്‍ഡ് നല്‍കി

അത് ഒരു സ്വപ്നമല്ല. ചരിത്രമാണ്. ഒരു കാലത്തിന്റെ സാഹസിക സമരജീവിതമാണ്. മലയാളസിനിമയിലേക്ക് കമ്മ്യൂണിസ്റ്റ് ചിന്തയുടെ ഒളിപ്പോരാളികളെ പോലെ കടന്നുവന്നവരുടെ ഒരു....

Page 1786 of 1958 1 1,783 1,784 1,785 1,786 1,787 1,788 1,789 1,958