Featured

കാന്താരി നല്ലതാണ്; വളരെ നല്ലതാണ്; ഇനി കുറച്ച് കാന്താരി മാഹാത്മ്യം

ഔഷധങ്ങളുടെ കലവറയായ കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. അതുകൊണ്ടാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം....

മോദി തുഗ്ലക്കെന്ന് യശ്വന്ത് സിന്‍ഹ; ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും സിന്‍ഹ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു....

സിനിമയും സിനിമാക്കാരുമില്ല; വിവാഹമോചനവും കഴിഞ്ഞു; പ്രിയാരാമന്‍ ജീവിത വിജയം നേടിയതിങ്ങനെ

ദക്ഷിണേന്ത്യയിലാകെ മിന്നിത്തിളങ്ങിയെങ്കിലും ആ താരത്തിളക്കത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല....

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് കൊതിക്കുന്നു; ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയാകാന്‍

ചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്....

നയന്‍താരയാണ് താരം; അമലപോള്‍ തുറന്നുപറയുന്നു

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയും മറ്റാരുമല്ല....

സ്‌കൂളില്‍ വെടിവയ്പ്പ്; മൂന്ന് കൂട്ടികള്‍ വെടിയേറ്റ് മരിച്ചു; അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

കമലിനു പിന്നാലെ ദീപികയ്‌ക്കെതിരെ വാളെടുത്ത് ബിജെപി; ദീപിക ഇന്ത്യാക്കാരിയല്ലെന്ന് സുബ്രമണ്യന്‍സ്വാമി; പ്രതിഷേധം ഇരമ്പുന്നു

രാജ്യം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന ദീപികയുടെ പരാമര്‍ശമാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്....

അടയുന്ന പ്രവാസ വാതിലുകള്‍; 9 മാസത്തിനിടെ സൗദിയില്‍ മാത്രം തൊ‍ഴില്‍ നഷ്ടമായവരുടെ കണക്ക് ഞെട്ടിക്കുന്നത്

ഈ വര്‍ഷം രണ്ടാംപാദത്തില്‍ 28,900 സ്വദേശികള്‍ തൊഴില്‍മേഖലയിലേക്ക് പുതുതായെത്തി....

ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്കാര നേട്ടവുമായി മോഹന്‍ലാല്‍

ജനതാ ഗാരേജിലെ അഭിനയമാണ് തിളക്കമായത്....

OLX ലൂടെ എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രാജ്യം തേടിയ കള്ളനെ തിരുവനന്തപുരം പൊലീസ് വലയിലാക്കി

ഷാഡോ സംഘം ദില്ലി കശ്മീരി ഗേറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്....

പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ; ഈ കാ‍ഴ്ച കാണു; നിങ്ങളുടെ ക്രൂരതയുടെ ഫലമാണിത്

ലോകത്ത് ഓരോവര്‍ഷവും ശരാശരി 80 ലക്ഷം ടണ്‍ പ്ളാസ്റ്റിക്കാണ് കടലിലെത്തുന്നത്....

അര്‍ജന്റീനയെ ഞെട്ടിച്ച് നൈജീരിയ; അവിസ്മരണീയ തിരിച്ചുവരവിലൂടെ ഉജ്ജ്വല ജയം പിടിച്ചെടുത്ത് ആഫ്രിക്കന്‍ കരുത്തുകള്‍

ആഴ്‌സണല്‍ താരം ഇവോബിയുടെ ഇരട്ട ഗോളുകളാണ് നൈജീരിയയെ വിജയത്തിലേക്ക് നയിച്ചത്....

സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ ശബരിമല ക്യാമ്പയിനുമായി കൈകോര്‍ത്ത് മോഹന്‍ലാല്‍

പ്രശസ്ത സംവിധായകന്‍ രാജീവ് നാഥാണ് മോഹന്‍ലാലിന്റെ വീഡിയോ സന്ദേശം തയ്യാറാക്കിയിരിക്കുന്നത്....

BJP യോട് പോയി പണി നോക്കാന്‍ ദീപിക പദുക്കോണ്‍; മെര്‍സലിന് പിന്നാലെ പദ്മാവതിയും സംഘികളുടെ മുഖത്തടിക്കുന്നു

ഇത് ഭയാനകമായ അവസ്ഥയാണ്. തീര്‍ത്തും ഞെട്ടുന്ന അവസ്ഥ. എവിടെയാണ് നമ്മള്‍ സ്വയം എത്തിപ്പെട്ടിരിക്കുന്നത്....

Page 1790 of 1958 1 1,787 1,788 1,789 1,790 1,791 1,792 1,793 1,958