Featured

അത്ഭുതക്കാ‍ഴ്ചകളുടെ വണ്‍ പ്ലസ് 5 ടി; കാത്തിരിപ്പിന് മൂന്ന് ദിവസം മാത്രം

ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും വണ്‍പ്ലസ് 5 ടി ഏവരെയും അമ്പരപ്പിക്കുമെന്നും സൂചനയുണ്ട്....

ഇവിടെ വാടാ പൂച്ചേ; ആസ്ത്മ കുറയ്ക്കട്ടെ; പുതിയ കണ്ടെത്തല്‍ ഇങ്ങനെയാണ്

400 കുട്ടികളെ വിശകലനം ചെയ്താണ് ഗവേഷകരുടെ കണ്ടെത്തല്‍....

ഇന്ത്യന്‍ വിപണിയില്‍ താരമാകാന്‍ സുസുക്കിയുടെ ഇന്‍ട്രൂഡര്‍; മികച്ച സവിശേഷതകളും വിലയും

ഇന്ത്യന്‍ നിരത്തുകള്‍ക്ക് കണ്ടുപരിചിതമല്ലാത്ത അഗ്രസീവ് രൂപമാണ് ഇന്‍ട്രൂഡറിന്റെ പ്രത്യേകത....

ബ്ലാസ്റ്റേ‍ഴ്സ് ആരാധകര്‍ക്ക് അഭിമാനിക്കാം; ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം മഞ്ഞപ്പടയ്ക്ക്

ബോളിവുഡ് താരം സൊഹൈൽ ഖാനിൽ നിന്ന് സോമു ജോസഫ് അവാർഡ് ഏറ്റുവാങ്ങി....

മോദിക്ക് ചിമ്പുവിന്റെ ഉഗ്രന്‍ പണി; ഡീമോണറ്റൈസേഷന്‍ ആന്തം പാട്ട് ഹിറ്റോട് ഹിറ്റ്

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് നിരോധനം....

അനു സിതാരയ്ക്ക് സ്വപ്‌ന സാഫല്യം; മമ്മൂട്ടി ചിത്രത്തിലെ നായിക; ഒപ്പം റായ് ലക്ഷ്മിയും ദീപ്തിയും

സേതു ആദ്യമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം....

രാജവേഷത്തില്‍ ഫഹദ്; ആകെ കണ്‍ഫ്യൂഷനായല്ലോ

ചിത്രം കണ്ടവരെല്ലാം പറഞ്ഞത് അത് നമ്മുടെ ഫഹദ് ആണെന്നായിരുന്നു....

മാസ്റ്റര്‍പീസില്‍ മാസാകാന്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദനും; സസ്പെന്‍സുകള്‍ ഇതാ

ക്യാമ്പസ് ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി കോളേജ് പ്രൊഫസറാണ്....

കുഞ്ഞിന് മുലയൂട്ടിയ അമ്മയോടും പൊലീസിന്റെ ക്രൂരത; വീഡിയോ വൈറലായതോടെ പൊലീസുകാരെ പുറത്താക്കി

സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല....

ഹിന്ദുവിനെ ഉണര്‍ത്താന്‍ മേജര്‍ രവിക്ക് പിന്നാലെ പ്രിയദര്‍ശന്‍

സേവാസംഗമം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍....

മോസ്‌കോയില്‍ റഷ്യയെ കീഴടക്കി മെസിപ്പടയുടെ പടയോട്ടം; പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ജയം; ജര്‍മ്മനി ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍

86ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് നീലപ്പട കാത്തിരുന്ന വിജയഗോള്‍ കുറിച്ചത്....

മോദി പറയും സ്വച്ഛ് ഭാരത്; എബിവിപിക്കാര്‍ക്കുണ്ടോ മനസ്സിലാകുന്നു; കേരളത്തിലെത്തിയാലും പറമ്പ് തന്നെ ശരണം

കരമനയാറിന് സമീപം ഇത്തരം കൃത്യം നടത്തിയതിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്....

‘കാരശ്ശേരി കാരണവന്മാര്‍ താജ്മഹലിലേയ്ക്ക്’

80 പേരടങ്ങുന്ന സംഘം കോഴിക്കോട് നിന്ന് ട്രെയിനില്‍ യാത്ര തിരിച്ചു....

ടെലിക്കോം വിപണിയില്‍ ജിയോയെ മലര്‍ത്തിയടിച്ച് ടാറ്റാ ടെലി; അത്ഭുത വിജയത്തിനു പിന്നിലെ യഥാര്‍ത്ഥ രഹസ്യം ഇതാണ്

വോഡഫോണിന് 24 ലക്ഷം വരിക്കാരെയും ഐഡിയക്ക് 30 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു....

ഊരിലെ ജൈവപച്ചക്കറികൾ ചിന്നസാമി മൂപ്പനും കൂട്ടരും മമ്മൂട്ടിക്ക് സമ്മാനിച്ചു; മഹാനടനും തിരിച്ചു നല്‍കി ഒരു സ്വപ്നസമ്മാനം; കാണാതെ പോകരുത്

കാട്ടാന വഴി തടസ്സപ്പെടുത്തിയതിനാൽ ഉച്ചയോടെയാണ് മൂപ്പൻ എ കെ ചിന്നസാമിയും കൂട്ടരും തൊടുപുഴയിലെത്തിയത്....

Page 1792 of 1958 1 1,789 1,790 1,791 1,792 1,793 1,794 1,795 1,958