Featured

കയ്യടിക്കാം; വഞ്ചിയിൽ സൂക്ഷിച്ച ചില്ലറത്തുട്ടുകൾ കൊണ്ട് ചേച്ചിക്ക് സ്വപ്ന സമ്മാനം നല്‍കിയ കുഞ്ഞനുജന്

നാണയത്തുട്ടുകൾ സ്വീകരിക്കാനാകില്ലെന്ന് ആദ്യം ജീവനക്കാർ പറഞ്ഞെങ്കിലും ജെയ്ഷയുടെ ആവശ്യം കേട്ട് മനസലിഞ്ഞു....

ഗൗരിയെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍

ആഘോഷത്തിലെ ചിത്രങ്ങളാണ് 'ആങ്ങള'മാരെ ചൊടിപ്പിച്ചത്.....

പൂച്ച എന്തിനാണ് ദിവസവും കു‍ഴിമാടത്തില്‍ പോകുന്നത് ?; ഉത്തരം നല്‍കും വീഡിയോ

മൃതദേഹം വച്ച് കു‍ഴി മൂടി ആളുകള്‍ പിരിഞ്ഞുപോയി....

ധോണിയുടെ തുഴച്ചില്‍ ട്വന്റി-20യില്‍ വേണ്ടെന്ന് മുന്‍ താരങ്ങള്‍; പകരക്കാരനെ കണ്ടെത്തണമെന്ന് ആവശ്യം

ധോണിയെ നിലനിര്‍ത്തേണ്ടെന്ന് വി വി എസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും....

മലയാളക്കരയെ അത്ഭുതപ്പെടുത്തിയ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഇവിടെയുണ്ട്

1984ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഏതു കാലത്തും കുട്ടികള്‍ക്ക് പ്രിയപ്പെടുന്ന ചിത്രമാണ്.....

20 കാമുകൻമാരെ പറ്റിച്ച് 20 ഐ ഫോണ്‍ നേടിയ യുവതി; ക‍ഴിഞ്ഞില്ല തട്ടിപ്പ്; ഉഗ്രനൊരു വീടും സ്വന്തമാക്കി

എല്ലാ ഫോണുകള്‍ക്കും കൂടി 120,000 ചൈനീസ് യുവാന്‍ (11 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിച്ചു....

ഇന്ത്യൻ കോഫീ ഹൗസിൽ ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്ന് കെ എൻ ലളിത

കോഫീ ഹൗസിനു പിന്നിൽ ഒരു തത്വശാസ്ത്രമുണ്ട്. ഒരു രാഷ്ട്രീയമുണ്ട്....

ആരാധകരും ഉത്സവവും ഒഴിഞ്ഞു; കൊമ്പന്‍ ഗണപതി അവശന്‍

ഗണപതിയെന്ന ആനയ്ക്ക് ഇപ്പോള്‍ കടുത്ത പീഡനമാണ്....

അങ്കിള്‍ പൂര്‍ത്തിയായി; ഇനി തീയേറ്ററുകളിലേക്ക്

ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമായ അങ്കിളിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ഷട്ടറിന് ശേഷം ജോയ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.....

ഇന്ത്യനായി ഒരിക്കല്‍ കൂടി കമല്‍ അവതരിക്കും; പിന്തിരിപ്പിക്കാന്‍ അണിയറ നീക്കം ശക്തം

തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്....

യുവതിയെ കൊന്ന് പെട്ടിയിലാക്കി; ഡോക്ടര്‍ അറസ്റ്റില്‍

സംശയമാണ് കൊല ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചത്....

അമേരിക്കയില്‍ പള്ളിയില്‍ വെടിവയ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം....

പുതിയ പാര്‍ട്ടി ഉടനെന്ന് കമല്‍ഹാസന്‍

ജന്മദിനത്തില്‍ ഉണ്ടാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു....

ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്ന ചിത്രങ്ങളെടുക്കുന്നത് അവസാനിപ്പിക്കണം; താക്കീതുമായി കേന്ദ്രമന്ത്രി

പത്മാവതി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗിരി രാജ് സിംഗിന്റെ പ്രതികരണം....

ഗെയില്‍ പദ്ധതി വൈകിയാല്‍ കേരളത്തിന് 398 കോടിയുടെ നഷ്ടം; അന്ന് പറഞ്ഞതൊക്കെ കുഞ്ഞാലിക്കുട്ടി മറന്നാലും കേരളത്തിന് മറക്കാനാകുമോ

തോമസ് ഐസക്കിന്റെ ചോദ്യത്തിന് മറുപടിയായാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്....

എന്‍റെ പേരില്‍ കള്ളം പ്രചരിപ്പിക്കരുത്; ഗെയില്‍ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തെന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ പി രാജീവ്

ജനങ്ങൾക്ക് പരമാവധി ആനുകൂല്യം ഉറപ്പുവരുത്താൻ ഇടപ്പെട്ടതിലും സാധ്യമായ ആശ്വാസം ഉറപ്പുവരുത്താൻ കഴിഞ്ഞതിലും അഭിമാനമുണ്ട്....

ഉലുവ നിസാരക്കാരനല്ല; ഹൃദയാരോഗ്യത്തില്‍ നിര്‍ണായകം

ഉലുവയുടെ ഗുണഗണങ്ങളിൽ പ്രധാനം അത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്നതാണ്....

പിറന്നാള്‍ നിറവില്‍ കോഹ്ലി; ഫിറ്റ്നസ് രഹസ്യങ്ങള്‍ ഇതാ

ഭക്ഷണക്രമത്തിലും കൃത്യത പാലിച്ചാണ് കോഹ്‌ലി മുന്നോട്ടു പോകുന്നത്....

Page 1796 of 1958 1 1,793 1,794 1,795 1,796 1,797 1,798 1,799 1,958