Featured

അമ്മ ഇനി ഉണരില്ലെന്നറിയാതെ; വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി ഉണരുന്നത് കാത്തിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളലിയിക്കുന്നു

മൃതദേഹം ഏതെങ്കിലും ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു....

തമിഴില്‍ അരങ്ങേറാന്‍ കൊതിച്ച് നമ്മുടെ മലര്‍മിസ്; ഒടുവില്‍ സൂപ്പര്‍താരത്തിനൊപ്പം സായിപല്ലവിയുടെ സ്വപ്‌നം പൂവണിയുമോ

സായിയുടെ തമിഴ് വെള്ളിത്തിരയിലെ അരങ്ങേറ്റം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതായാണ് സൂചന....

ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ച് ടി രാജേന്ദ്രര്‍; കണ്ണീരോടെ താരം

പൊട്ടിത്തെറിച്ച് സംസാരിച്ചതോടെ ധന്‍സികയുടെ കണ്ണും നിറഞ്ഞു....

ഐഫോണ്‍ 8 സുരക്ഷിതമോ; ഉത്തരം നല്‍കുന്ന മൂന്ന് വീഡിയോകള്‍

വാട്ടര്‍ പ്രൂഫാണോയെന്നതടക്കമുള്ള പരീക്ഷണങ്ങളുടെ വീഡിയോ....

സാക്ഷാല്‍ എ ബി ഡിവില്ലേഴ്‌സിനെയും തകര്‍ത്ത് വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡ് നേട്ടം

റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന കാര്യത്തിലാകട്ടെ ഇരുവരും ഒന്നിനൊന്ന് മെച്ചമാണ്....

ഇവള്‍ ഇനി ജീവിക്കുന്ന ദൈവം

എന്നിരുന്നാലും ആചാരങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു....

പാണ്ഡ്യയുടെ ഒറ്റയടിയില്‍ യുവാവിന്റെ മുഖം തകര്‍ന്നു

പരുക്ക് സാരമുള്ളതാണെങ്കിലും ആശങ്ക വേണ്ടെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു....

‘പാപിക്ക് പശ്ചാത്തപിക്കാന്‍ ചെറു പഴുതുകൂടി’ ; പൊലീസ് വിളിച്ചു പറഞ്ഞു; പ്രസവ വാര്‍ഡിലെ മോഷ്ടാവ് മര്യാദരാമനായി

വാര്‍ഡിലെ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല.....

യൂറോപ്പാ ലീഗില്‍ ആഴ്‌സണല്‍ കുതിക്കുന്നു; ബേറ്റ് ബോറിസോവിന് എതിരെ തകര്‍പ്പന്‍ ജയം

ബേറ്റ് ബോറിസോവിനെ രണ്ടിനെതിരെ നാല്ഗോളുകള്‍ക്കാണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്....

‘അങ്കിളാ’യി മമ്മൂട്ടി; ജോയ് മാത്യു ചിത്രം തുടങ്ങി

ഇനി കുറച്ചു ദിവസം എഫ് ബിയില്‍ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത് ജീവിക്കാനും തീരുമാനിച്ചു ....

ഇസ്‌ളാമിക്ക് സ്റ്റേറ്റ് തലവന്‍ ബഗ്ദാദി മരിച്ചിട്ടില്ല; പോരാട്ടം തുടരുമെന്ന ശബ്ദ സന്ദേശം പുറത്ത്

തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് പറയപ്പെടുന്ന ശബ്ദ രേഖ പുറത്തുവന്നു....

ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍; പറ്റില്ലെന്ന് പോലീസ്; പിന്നെ തല്ലോടു തല്ല്

വനിതാ പോലീസുകാരിയോട് ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു.....

രക്തം വേണമെങ്കില്‍ ഇനി ഫെയ്‌സ്ബുക്ക് നോക്കു

രക്തം ആവശ്യമുളളവര്‍ക്ക് രക്ത ദാതാക്കളെ കണ്ടെത്താനുള്ള പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുകയാണ്....

വാര്‍ണര്‍ തകര്‍ത്തടിച്ചു; ഇന്ത്യ പത്തി മടക്കി

ഇന്ത്യ ഓസ്‌ട്രേലിയ ഏക ദിന പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം....

അച്ഛന്‍ അനില്‍ കപൂറായാലും ഒളിഞ്ഞു നോക്കരുത്

അപ്പോള്‍ അനിര്‍കപൂര്‍ എന്ന അച്ഛന്‍ ഓര്‍ത്തില്ല.....

മഞ്ഞുകാലത്തെ ഉറക്കത്തില്‍ നിന്ന് അവര്‍ കൂട്ടത്തോടെ എണീറ്റു; കാരണം ഇങ്ങനെ

അധികൃതര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.....

പ്രചാരണത്തിരക്കുകള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികള്‍ മുഖാമുഖം

വ്യത്യസ്തമായ പ്രചാരണ വഴിയില്‍ വേറിട്ട് നടക്കുന്നവര്‍....

‘പ്ലേ ബോയ്’ കളമൊഴിഞ്ഞു

കിം കര്‍ദാഷിയന്‍ അടക്കമുള്ള പ്രമുഖര്‍ ഹെഫ്‌നറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി....

Page 1824 of 1958 1 1,821 1,822 1,823 1,824 1,825 1,826 1,827 1,958