Featured

ഷാറൂഖിനും ആരാധകര്‍ക്കും ഗൗരിയുടെ സമ്മാനം

വീട്ടുകാരുടെ കുടുംബവിശേഷങ്ങൾ ആരാധകര്‍ക്കായി പങ്കുവെയ്ക്കാന്‍ ഗൗരിയ്ക്ക് ഏറെ ഇഷ്ടമാണ്....

1.10ലക്ഷം കോടി മുടക്കി മോദി ബുളളറ്റ് ട്രെയിന്‍; 120 രൂപ ദിവസവരുമാനമുള്ളവരുടെ നാട്ടില്‍ ഇത് മോദിയുടെ മറ്റൊരു മണ്ടത്തരമാകുമെന്ന് വിമര്‍ശനം

120 രൂപയില്‍ താ‍ഴെ ദിവസ വരുമാനമുളള 224 ദശലക്ഷം പേര്‍ ജീവിക്കുന്ന നാട്ടില്‍ ആര്‍ക്ക് വേണ്ടിയാണ് ഇത്തരം പദ്ധതിയെന്ന ചോദ്യം....

ഹാപ്പി ടു ബ്ലീഡ്; ആര്‍ത്തവ ദിനങ്ങള്‍ ആഘോഷിക്കാം; ഈ ‘കപ്പ്’ കൊണ്ട് അശുദ്ധിയെന്ന് പറയുന്നവരുടെ മുഖത്തടിക്കാം

ആര്‍ത്തവത്തിന് തൊട്ടു മുന്നേ ഈ കപ്പ് നിര്‍ദ്ദിഷ്ട രീതിയില്‍ മടക്കി ഉള്ളിലേക്ക് വയ്ക്കുകയാണ് ചെയ്യുന്നത്....

പ്രിയങ്കചോപ്രയ്ക്ക് കുറ്റബോധം; അഭിനയജീവിതത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തെറ്റുകള്‍ ചെയ്തു; ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല

അന്ന് അഭിനയിച്ച പരസ്യങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ വല്ലാത്ത കുറ്റബോധമുണ്ട്....

കാവ്യയ്ക്കും നല്‍കില്ല ; ആ ആയിരം കോടി ദിലീപ് എന്ത് ചെയ്യും

ബിസിനസ് പങ്കാളി കൂടിയായ നാദിര്‍ഷയും സംശയ നി‍ഴലിലായതാണ് ദിലീപിനെ ശരിക്കും കുടുക്കിയത്....

വാഹന പരിശോധന കണ്ടാല്‍ ‘സിഗ്‌നല്‍’ നല്‍കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ക്ക് മുകളില്‍ ഈ കണ്ണുകള്‍ ഉണ്ട്

ട്രാഫിക് നിയമം ലംഘിക്കുന്നവരെ കുടുക്കാനും താക്കീത് നല്‍കാനുമായി പോലീസ് പരിശോധനയ്ക്കിറങ്ങാറുണ്ടെങ്കിലും ഇവരെ വെട്ടിച്ചു കടക്കുന്നവര്‍ ചുരുക്കമല്ല. വാഹന പരിശോധന തുടങ്ങിയാല്‍....

പൊലീസ് ഹിജാബ് വലിച്ചൂരി; പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി

ലോസ് ആഞ്ജലസ്: പൊലീസ് ഹിജാബ് വലിച്ചൂരിയ കേസില്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കിത്തീര്‍ത്തു. 85000 യുഎസ് ഡോളറാണ് നഷ്ടപരിഹാരമായി....

നായകനെ പിന്തള്ളി നായിക; ഈ ചിത്രത്തില്‍ നായികയ്ക്ക് തന്നെ റെക്കോര്‍ഡ് പ്രതിഫലം

ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ക്ക് ഒരിക്കലും നായകനൊപ്പം പ്രതിഫലം ലഭിച്ചിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുതുകയാണ് നടി ദീപിക പദുക്കോണും സംവിധായകന്‍ സഞ്ജയ്....

‘പോരാട്ടങ്ങള്‍ക്ക് സഖാവ് പുഷ്പന്‍ എന്നും കരുത്ത്’; പുഷ്പനെ കണ്ട് ലാല്‍സലാം പറഞ്ഞ് നടന്‍ മണികണ്ഠന്‍

കുശലം പറച്ചിലിന് ശേഷം മണികണ്ഠന്‍ അവാര്‍ഡ്ദാന വേദിയിലേക്ക് പോയി.....

രാഹുല്‍ ഗാന്ധിക്ക് ഒരു രാഷ്ട്രീയവുമില്ല, പാര്‍ട്ടിയെ നയിക്കാനും സാധിക്കില്ലെന്ന് ജേക്കബ് ജോര്‍ജ്

പാര്‍ട്ടിയെ നയിക്കാനും രാഹുലിന് സാധിക്കില്ലെന്ന് ജേക്കബ് ജോര്‍ജ് ....

ഐസിയുവും ‘അവള്‍ക്കൊപ്പം’

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ‘അവള്‍ക്കൊപ്പം’ എന്ന ക്യാമ്പയിന്‍ ഏറ്റെടുത്ത് ട്രോള്‍ ഗ്രൂപ്പായ ഐസിയുവും. കവര്‍ ഫോട്ടോയില്‍....

റോഡില്‍ കുഴിയുണ്ടോ? ഈ നമ്പറിലേക്ക് വിളിക്കൂ; പരിഹാരമുണ്ട്

റോഡുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇനി വേവലാതിപ്പെടെടേണ്ട ആവശ്യമില്ല.ഇനി റോഡുകളെപ്പറ്റി പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തന്നെ നേരിട്ടുവിളിക്കാം. 18004257771 എന്ന....

ആത്മഹത്യ ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ്

ആത്മഹത്യ ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ്....

ഇര്‍മ കൊടുങ്കാറ്റിന്‍റെ ഭീകരതയുടെ നേര്‍ സാക്ഷ്യം; കടല്‍ വറ്റി കരയായി; വീഡിയോ

ഫ്‌ളോറിഡയ്ക്ക് പിന്നാലെ മിയാമിയിലും കനത്ത ദുരിതമാണ് ഇര്‍മ വിതയ്ക്കുന്നത്....

ഗൗരിയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധമിരമ്പിയ ‘ദെന്‍ യു ഹാവ് ടു ഷൂട്ട് മി നൗ’; രാജ്യമേറ്റെടുത്ത ക്യാംപെയിന് പിന്നിലെ മലയാളി സ്പര്‍ശം

മൂന്നുദിവസംകൊണ്ട് ലക്ഷക്കണക്കിന് പേരാണ് 'ദെന്‍ യു ഹാവ് ടു ഷൂട്ട് മി നൗ' എന്ന ഫ്രെയിം പ്രൊഫൈല്‍ ചിത്രമാക്കിയത്....

Page 1835 of 1958 1 1,832 1,833 1,834 1,835 1,836 1,837 1,838 1,958