Featured

‘എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്ത് കാര്യം?’ ചോദ്യങ്ങളോട് പ്രണവ് മോഹന്‍ലാല്‍

മിന്നി മറയുന്ന കുഞ്ഞന്‍ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്.....

‘ജനപ്രതിനിധിയാണ് മറക്കരുത്’; ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ഗണേഷ്‌കുമാറിന് പന്ന്യന്റെ ശാസന

ദിലീപിന് പിന്തുണ പ്രഖ്യാപിക്കാനും ഗണേഷ് മടികാട്ടിയില്ല....

‘ആ ദിവസങ്ങളില്‍’ എന്നോടൊപ്പം വേദിപങ്കിടാന്‍ ആരും തയ്യാറായില്ല; സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍

നേഹ ധൂപിയ അവതരിപ്പിക്കുന്ന ഭനോ ഫില്‍റ്റര്‍ നേഹ' എന്ന ഓഡിയോ ചാറ്റ് ഷോയിലാണ് സണ്ണി മനസ്സ് തുറന്നത്....

കോഹ്ലി മുന്നില്‍ നിന്ന് പട നയിച്ചു; ലങ്കാദഹനം പൂര്‍ത്തിയായി

മൂന്ന് വിക്കറ്റെടുത്ത യുശ്വേന്ദ്ര ചഹാല്‍ ഇന്ത്യന്‍ ബൌളര്‍മാരില്‍ മികച്ചുനിന്നു....

കാലത്തെ വിസ്മയിപ്പിച്ച സൗന്ദര്യം; മലയാളത്തിന്റെ മഹാനടന് ഇന്ന് പിറന്നാള്‍ മധുരം

നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാണ്....

ടെസ്റ്റ് കളിച്ചും തൂക്കം കുറയ്ക്കാമെന്ന് ഹാന്‍ഡ് സ്‌കോമ്പ്; രണ്ടര മണിക്കൂര്‍ ബാറ്റ് ചെയ്ത താരത്തിന് നഷ്ടമായത് നാലര കിലോ

ഇരട്ട സെഞ്ച്വറിയുമായി ടീമിനെ രക്ഷിച്ച ഡീന്‍ ജോണ്‍സാണ് ഹാന്‍ഡ്‌സ്‌കോമ്പിന്റെ മുന്‍ഗാമി.....

‘വേട്ടയാടുന്നത് മോദി ഭക്തന്‍മാരും ഹിന്ദുത്വ തീവ്രവാദികളും’; മരണത്തെ മുന്നില്‍ കണ്ട് ഗൗരി ലങ്കേഷ് അന്ന് പറഞ്ഞത്

നിസാരമല്ല ലോകത്തിലെ തന്നെ ജനാധിപത്യ ശ്രീകോവിലില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാടത്തം....

രതീഷിന്റെ മകള്‍ പാര്‍വ്വതി വിവാഹിതയായി; ആശംസകളുമായി മലയാള സിനിമാ ലോകം

കോഴിക്കോട്ടെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.....

ഓട് മോഹന്‍ജി കണ്ടം വഴി; ഗൗരിയുടെ കൊലപാതകത്തില്‍ പരിഹാസം നടത്തിയ ആര്‍എസ്എസ് നേതാവിന് മലയാളികളുടെ പൊങ്കാല

ഒരാളുടെ മരണത്തെപ്പോളും വിലകുറഞ്ഞ പരിഹാസത്തിനായി ഉപയോഗിക്കാന്‍ സംഘികള്‍ക്ക് മാത്രമെ കഴിയു എന്നാണ് വിമര്‍ശനം....

ആ അത്തപ്പൂക്കളം സ്വാതിയുടേത്; മൂന്നാം ക്ലാസുകാരിക്ക് സന്തോഷിക്കാന്‍ സുമനസ്സുകളുടെ സഹായപ്രവാഹം

ഓണം കഴിയുന്നതോടെ എല്ലാവരും സംഭവം മറക്കുമോ എന്ന ആധിയും അദ്ദേഹത്തിനുണ്ട്.....

നഗ്നതാ പ്രദർശനത്തിൽ ബോളിവുഡിനെ ഞെട്ടിച്ച് റായ് ലക്ഷ്മി; നിരവധി സിനിമകൾക്ക് കത്രിക വച്ച പഹലാജ് നിഹലാനിയും വിവാദത്തിൽ

പഹലാജ് നിഹലാനി സിനിമാ വിതരണക്കാരനായി വന്നപ്പോഴാണ് സിനിമാലോകം ഞെട്ടിയത്....

വെടിയുണ്ടകള്‍ കൊണ്ട് നിങ്ങള്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുമോ; ഗൗരിയുടെ കൊലപാതകത്തില്‍ കെ ആര്‍ മീരയുടെ രൂക്ഷ പ്രതികരണം

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അര്‍ത്ഥങ്ങളും ഇല്ലാതാകുമോ?....

തന്റെ ശരീരത്തില്‍ തൊടാന്‍ മടിച്ചു നിന്ന ബോബി സിന്‍ഹയ്ക്ക് അമലാ പോളിന്റെ ശാസനം; തിരുട്ടുപയലേ 2 ഷൂട്ടിംഗിനിടെയില്‍ സംഭവം; വീഡിയോ

ഓഡിയോ ലോഞ്ചിന് അമല ധരിച്ച വേഷത്തെ ചൊല്ലിയും സദാചാര ആരാധകര്‍ വിമര്‍ശനമുന്നയിച്ചിരുന്നു....

`ഈ ഓണസമ്മാനം എന്നെ വല്ലാണ്ട് സന്തോഷിപ്പിക്കുന്നു’; അപൂർവ ഒാണസമ്മാനത്തിന്‍റെ സ്വപ്നസാഫല്യത്തില്‍ മുരളിഗോപി

ചിറയിൻകീ‍ഴുള്ള കസിനാണ് ഈ അപൂർവ സമ്മാനം മുരളിക്ക് അയച്ചു കൊടുത്തത്....

Page 1840 of 1958 1 1,837 1,838 1,839 1,840 1,841 1,842 1,843 1,958