Featured

ഇനി യാത്രക്കാര്‍ മദ്യപിച്ചാലും ഡ്രൈവര്‍ കുടുങ്ങും; പുതിയ നിയമം വരുന്നു

മദ്യപിച്ച് വാഹനമോടിക്കരുത് അതാണ് നിയമ പ്രകാരമുള്ള മുന്നറിയിപ്പ്....

കേന്ദ്രസര്‍ക്കാര്‍ പരാജയമെന്ന് ബിജെപി നേതാവ് യെദിയൂരപ്പ; യെദിയൂരപ്പയുടെ ഭരണമാണ് മോശമെന്ന് അമിത് ഷാ; സംഭവിച്ചത് ഇതാണ്

കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ആഞ്ഞടിക്കുന്നത് കേട്ടവരെല്ലാം അമ്പരന്നു....

ഇതു താനെടാ ബി ജെ പി എം എല്‍ എ; മോദി ശിഷ്യന് കിടക്കയിലും ജനസേവനം

ചിത്രം അതു തന്നെയാണ് വെളിവാക്കുന്നത്....

ആ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നൈല ഉഷയും; തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്നതിന് അവസാനമുണ്ടാകണം

ദുബൈയില്‍ ഇത്തരത്തിലൊരു പ്രശ്‌നമില്ലെന്നും ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും നൈല....

കൊച്ചി മെട്രോ സൂപ്പറാ; വേറിട്ട സ്വാതന്ത്ര്യദിനാഘോഷം; 1947ല്‍ ജനിച്ചവര്‍ക്ക് സൗജന്യയാത്ര

1947ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായി മെട്രോ സ്‌റ്റേഷനിലെത്തിയാല്‍ മാത്രം മതി....

സിരകളില്‍ പോരാട്ടത്തിന്റെ അഗ്‌നി പടര്‍ത്തിയ ബലികുടീരങ്ങളെ… ഇരമ്പിയാര്‍ക്കുന്ന ഗാനസ്മരണയ്ക്ക് 60 വയസ്

ദേവരാജന്‍ മാസ്റ്റര്‍, കെ എസ് ജോര്‍ജ്, നടന്‍ ജോസ് പ്രകാശ്, അഡ്വ ജനാര്‍ദ്ദനക്കുറുപ്പ് തുടങ്ങി 25 പേര്‍ ചേര്‍ന്നാണ് ഗാനം....

18 ാം തിയതി ബസ് സമരം

ബസ്സ് ഓപ്പറേറ്റേഴ്‌സ് ആസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്....

ഹിറ്റെന്ന് പറഞ്ഞാ ബമ്പര്‍ ഹിറ്റ്; പുളളിക്കാരന്‍ സ്റ്റാറായുടെ ആദ്യ ഗാനം 24 മണിക്കൂറുകള്‍ തികയും മുമ്പേ 2.5 ലക്ഷത്തിലധികം വ്യൂസ്

സന്തോഷ് വര്‍മ്മ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്.....

മലയാളി ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ആ വലിയ രഹസ്യം പുറത്തു വിടും; റോഷന്‍ ആന്‍ഡ്രൂസ്

ഇപ്പോള്‍ ഹിസ്‌റ്റോറിക് മൂവി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ സംവിധായകന്‍....

മെഡിക്കല്‍ കോഴ വിവാദത്തില്‍ അതൃപ്തി അറിയിച്ച് ആര്‍ എസ് എസ്; മോഹന്‍ ഭാഗവത് പാലക്കാട്ട് ആര്‍എസ്എസ് ബൈഠകുകളില്‍ പങ്കെടുക്കുന്നു

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പാലക്കാട്ട് ആര്‍എസ്എസ് ബൈഠകുകളില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള വിവാദങ്ങളുയര്‍ന്നു വന്നതില്‍ കടുത്ത....

3000 കോടി വെളുപ്പിച്ചു തരാം;കേരളാ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം:മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പുതിയ ആരോപണവുമായി....

മകന്റെ പ്രശസ്തിയുടെ പങ്ക് പറ്റി ജീവിക്കാനില്ല ;മുരളീധരന്റെ അച്ഛന്‍ ജീവിക്കുന്നത് ബിസ്‌ക്കറ്റ് കച്ചവടം നടത്തി

മകന്റെ പ്രശസ്തിയുടെ പങ്ക് പറ്റി ജീവിക്കാതെ സ്വന്തമായി അദ്ധ്വാനിച്ചാണ് മുരളീധരന്റെ അച്ഛന്‍ ജീവിക്കുന്നത്....

മാഡം സിനിമ മേഖലയില്‍ തന്നെ കൂടുതല്‍ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. കേസില്‍ മാഡം കെട്ടുകഥയല്ലെന്നും സിനിമാ രംഗത്ത് നിന്നുള്ള ആളാണെന്നും സുനി....

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ; പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു; അക്രമികളെ തള്ളിപ്പറയാതെ ട്രംപ്

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ. പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു. അക്രമികളെ തള്ളിപ്പറയാതെ ട്രംപ്.ഷാ​​​​ർ​​​​ല​​​​റ്റ്സ്‌​​​​വി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ലാണ് കലാപം. മേഖലയിൽ....

തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ പ്രകൃതി ദത്തമായ ചില മാര്‍ഗങ്ങള്‍ ഇതാ

നിങ്ങള്‍ക്ക് കുടവയറിനു കാരണമായ കൊഴുപ്പിനെ ഉരുക്കി സ്ലിം ബ്യൂട്ടി ആകുവാന്‍ സാധിക്കും.....

Page 1857 of 1958 1 1,854 1,855 1,856 1,857 1,858 1,859 1,860 1,958