Featured

‘സോലോ’യുടെ ഫസ്റ്റ്‌ലുക്ക് എത്തി

‘സോലോ’യുടെ ഫസ്റ്റ്‌ലുക്ക് എത്തി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം സോലോയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ബോളിവുഡില്‍ ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമാണ് ‘സോലോ’. വ്യത്യസ്ത ആംഗിളുകളില്‍....

നടുറോഡില്‍ പൊരിഞ്ഞ തല്ല്.അണ്ണാറക്കണ്ണന്‍മാരുടെ വീഡിയോ വന്‍ഹിറ്റ്

നടുറോഡില്‍ പൊരിഞ്ഞ ഗുസ്തിയുമായി അണ്ണാറക്കണ്ണന്‍മാര്‍. സംഭവം ഇവിടെയല്ല. അങ്ങ് ചൈനയില്‍. റോഡിനു നടുവില്‍ പൊരിഞ്ഞ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന പൊണ്ണത്തടിയന്‍ അണ്ണാറക്കണ്ണന്‍മാരുടെ വീഡിയോ....

മൈക്കിളിനൊപ്പം അവധിയാഘോഷിച്ച് ശ്രുതി ഹാസന്‍; ചിത്രങ്ങള്‍ വൈറല്‍

ലണ്ടനിലേക്ക് മടങ്ങും മുന്‍പ് കമല്‍ഹാസനുമായി മൈക്കിള്‍ കൂടിക്കാഴ്ച നടത്തും....

ഫ്രീക്കന്മാരുടേത് ഫാഷന്‍ ഭ്രമം മാത്രമല്ല; വ്യവസ്ഥയോടുള്ള കലഹം കൂടിയാണ്; സാറാ ജോസഫ്

ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.....

കണ്ണുകളുടെ തിളക്കം നിലനിര്‍ത്തണ്ടേ? സൂക്ഷിക്കണം ഈ രോഗങ്ങളെ

തിളക്കമുള്ള കണ്ണുകള്‍ നമ്മുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. പലരും കണ്ണിന് അത്രത്തോളം പ്രാധാന്യം നല്‍കാറില്ല. കണ്ണിന് എന്തെങ്കിലും അസുഖം ബാധിയ്ക്കുമ്പോഴാണ് പലരും....

തുറിച്ചു നോക്കേണ്ട; ഇത് ഞാന്‍ തന്നെയാ..

ഹേഷ് ഭാവന ചെയ്ത പോലെ കപ്പാസിറ്റി ഒന്നു പിടിച്ച്....

കാവ്യയുടെ വാദങ്ങള്‍ പൊളിയുന്നു; വീണ്ടും ചോദ്യം ചെയ്യും

പിന്നെയും സിനിമയുടെ ലൊക്കേഷനിലാണ് സുനി എത്തിയത്....

പാടുന്നെങ്കില്‍ ഇങ്ങനെ പാടണം

ഭാവങ്ങള്‍ക്കനുസരിച്ച് പാടാനുള്ള ശ്രമം മതി ഈ കുട്ടിപ്പാട്ടുകാരന്റെ പ്രതിഭ തിരിച്ചറിയാന്‍. ....

മലയാളത്തിന്റെ വെള്ളാരംകണ്ണുള്ള സുന്ദരിക്ക് ഇനി മിന്നുകെട്ട്

മലയാളത്തിന്റെ വെള്ളാരംകണ്ണുള്ള സുന്ദരി പാര്‍വതി രതീഷ് വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. ഒരു കാലത്തെ മലയാളികളുടെ പ്രിയ നായകന്‍ രതീഷിന്റെ മകളുടെ....

നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയേറുന്നു; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയേറുന്നു. ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്തു വന്നു. മരണ സമയത്ത് വിലപിടിപ്പുള്ളതൊന്നും ശ്രീനാഥിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല എന്നാണ്....

ആദിവാസി ഭവനനിര്‍മ്മാണത്തില്‍ വീഴ്ച;കരാറുകാര്‍ക്കെതിരെ കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്....

ജെഡിയുവില്‍ ഭിന്നത

സത്യപ്രതിജ്ഞാ ചടങ്ങില്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവു കൂടിയായ ശരത് യാദവ് പങ്കെടുത്തില്ല.....

 പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കാവ്യാ മാധവന്‍, അമ്മ ശ്യാമള, ഗായിക റിമി ടോമി എന്നിവരുടെ മൊഴികളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം....

സണ്ണി ലിയോണ്‍ കേരളത്തിലേക്ക്

യസൂര്യയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.....

ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസ് ലോഗോ

1969 ലാണ് ട്രക്കുകളില്‍ ടാറ്റയുടെ മുഖമുദ്രയായ 'T' പ്രത്യക്ഷപ്പെടുന്നത്....

കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍....

നാടിനെ ചുട്ട് ചാമ്പലാക്കാന്‍ സ്‌ഫോടകവസ്തുക്കളുമായെത്തിയ കാര്‍ സൈനിക ടാങ്ക് ഉപയോഗിച്ച് തകര്‍ത്തു

ആയുധധാരികളായ നാലുപേരും വന്‍ സ്‌ഫോടക വസ്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്ന് സൈന്യം വ്യക്തമാക്കി. ....

കയ്യടിക്കാം ഫഹദിന്; ശിവകാര്‍ത്തികേയന്‍ പറയുന്നു

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്....

സായിപല്ലവിയൊക്കെ എന്ത്; തരംഗമായി സാനിയയുടെ ഡാന്‍സ്; വീഡിയോ വൈറല്‍

ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയക്കൊപ്പം ചുവടുവെച്ചു. ....

കണ്ടതൊന്നുമല്ല; വരാനിരിക്കുന്നത് പൃഥ്വിയുടെ ഇതിഹാസ കഥാപാത്രങ്ങള്‍

കരിയറിലെ ഏറ്റവും തിരക്കേറിയ ഘട്ടത്തിലാണ് പൃഥ്വിരാജ്. ഇതിഹാസ നായകനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനൊരുങ്ങുകയാണ് പൃഥ്വി. ‘എന്ന് നിന്റെ മൊയ്തീന്’ ശേഷം....

Page 1872 of 1958 1 1,869 1,870 1,871 1,872 1,873 1,874 1,875 1,958
bhima-jewel
stdy-uk
stdy-uk
stdy-uk