Featured

ഓട്ടത്തില്‍ മുസ്ലീം ലീഗ് നേതാവ് ഷറഫുീദ്ദീനെയും മറികടന്നു സംഘികള്‍; 10 മാസം പഴക്കമുള്ള റെക്കോര്‍ഡ് ഇനി പഴങ്കഥ

തിരുവനന്തപുരത്തെ കാട്ടക്കട പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രതിഷേധിക്കാന്‍ ഒത്തുകൂടിയ സംഘപരിവാറുകാറാണ് ഷറഫുദ്ദീന്റെ ഓട്ടത്തെ നിഷ്പ്രഭമാക്കിയത്....

താജ് മഹലൊക്കെ എന്ത്; ഭാര്യമാര്‍ പണിത സ്മാരകങ്ങള്‍ കാണൂ

നിത്യ പ്രണയത്തിന്റെ പ്രതീകമായി താജ്മഹലും ഷാജഹാന്റെ പ്രണയവുമെല്ലാം ആഘോഷിക്കപ്പെടുമ്പോള്‍ ഇത് അറിയാതെ പോകരുത്. ഇന്ത്യയിലെ സ്മാരകങ്ങളിലെ പെണ്‍ കയ്യൊപ്പുകള്‍. സ്‌നേഹസ്മാരകങ്ങളായ....

ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന; വിശദീകരണവുമായി ജയില്‍ എഡിജിപി ശ്രീലേഖ രംഗത്ത്

ദിലിപിന് വി ഐ പി സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്....

സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ നടിയെ പീഡിപ്പിച്ചു; തൃശൂരില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫൊട്ടോഗ്രഫറായിരുന്ന വിന്‍സണ്‍ ലോനപ്പനെയാണ് അറസ്റ്റ് ചെയ്തത്....

അഭിനയം മാത്രമല്ല മലയാളത്തിലെ നടിമാരുടെ തൊഴില്‍

മലയാളികളുടെ എക്കാലത്തേയും ഇഷ്ടതാരത്തിന്റെ ചെന്നൈയിലെ ഡാന്‍സ് സ്‌കൂള്‍ വളരെ പ്രശസ്തമാണ്....

നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആര്; പ്രതികരണവുമായി റിമി ടോമി പീപ്പിള്‍ ടി വിയില്‍

ദിലീപുമായി രണ്ട് അമേരിക്കന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു.....

കേരളത്തില്‍ ആണ്‍കുട്ടികളും സുരക്ഷിതരല്ല; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

രാത്രിയോ പകലോ എന്നില്ലാതെ ആണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടുകയാണ് കേരളത്തില്‍....

ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം; ജെഡിയുവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തേജസ്വി യാദവ്

ജെഡിയുവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ആര്‍ ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നും....

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; കടലില്‍ പോകാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ മഴകുറഞ്ഞത് മത്സ്യത്തിന്റെ ലഭ്യതയെ ബാധിക്കുമൊ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ട്....

വിന്‍സെന്റിന്റെ രാജി ആവശ്യവുമായി എല്‍ ഡി എഫ് നടത്തിയ സമരത്തിന് നേരെ ആക്രമണം; ബാലരാമപുരത്ത്സംഘര്‍ഷാവസ്ഥ

സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വലിയ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.....

നിതീഷ് കുമാര്‍ ബി ജെ പി പാളയത്തിലേക്ക്; മോദിയുടെ അഭിനന്ദനം; ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കും

ബി ജെ പി പിന്തുണ പ്രഖ്യാപിച്ചാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമാകും....

തന്റെ അക്കൗണ്ടില്‍ പണമെത്തിയെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി നമിത

നടിയെ ആക്രമിച്ച കേസില്‍ ഒരു യുവനടിയെക്കൂടി ചോദ്യം ചെയ്യാനിരിക്കെയാണ് നമിതയുടെ പ്രതികരണം....

ഫരാഗോയ്ക്കു ശേഷം ശശി തരൂര്‍ അവതരിപ്പിക്കുന്നു; ‘വെബകൂഫ്’ തരംഗം; അര്‍ത്ഥം അറിയാമോ

തരൂര്‍ ഉപയോഗിച്ച വാക്കുകള്‍ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമായിരുന്നില്ല....

മറുപടീന്ന് പറഞ്ഞാ ദിതാണ് മറുപടി; ‘കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാരൃമില്ല…’ പ്രസന്നയെ കൊന്ന് കൊലവിളിച്ച് സന്തോഷ് പണ്ഡിറ്റ്

ചത്തു മണ്ണടിഞ്ഞാല്‍ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്നവരൊക്കെ ഒരുപിടി മണ്ണ് മാത്രമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു....

നസ്രിയക്കൊപ്പം സൗബിന്‍

നസ്രിയ സിനിമയിലക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍....

അടിവസ്ത്രത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കൂ; പീഡനത്തില്‍ നിന്ന് രക്ഷനേടാം

ജിപിഎസ് സംവിധാനത്തോടെ സംഭവം നടക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കും....

സണ്ണി ലിയോണിന്റെ കറുത്ത കുഞ്ഞിനോട് ആരാധകര്‍ക്ക് കലിപ്പ്

രൂക്ഷമായ പ്രതികരണങ്ങളുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്....

തമന്ന ഇനി വെറും തമന്നയല്ല

ന്റെ സന്തോഷം ആരാധകര്‍ക്കൊപ്പം പങ്കിടുന്ന ബാഹുഹലി നായിക....

കാവ്യയുടെ ജീവിതം ഇതുവരെ; ഇനി?

കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്തുകഴിഞ്ഞതോടെ അപ്രതീക്ഷിത സംഭവ വികാസങ്ങളുണ്ടാകുമെന്നാണ് സൂചന.....

ഖേദം പ്രകടിപ്പിച്ച് പൃഥ്വിരാജും

ഇവിടെയാണ് യുവതാരം പൃഥ്വിരാജ് ....

Page 1873 of 1958 1 1,870 1,871 1,872 1,873 1,874 1,875 1,876 1,958
bhima-jewel
stdy-uk
stdy-uk
stdy-uk