Featured

റോള്‍സ് റോയിസിന്റെ ഫ്‌ളൈയിംഗ് ലേഡിയെ ആരും മോഷ്ടിക്കില്ല; എന്തുകൊണ്ട്; കാണാം വീഡിയോ

സ്വര്‍ണത്തിലും സ്ഫടികത്തിലും തീര്‍ത്ത ഫ്‌ളൈയിംഗ് ലേഡികളെയാണ് ഭൂരിപക്ഷം ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നത്....

ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന് വിലക്ക്

സ്ത്രീ കേന്ദ്രീകൃത ചിത്രമായതിനാലാണ് നിരോധിച്ചതെന്ന വാദക്കാരും തുനീഷ്യയിലുണ്ട്....

‘പുലിമുരുകന്‍- 3ഡി’ റിലീസ് മാറ്റി

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.....

ചായ കുടിക്കാന്‍ കയറിയതാ, ദാ അവിടെയും; കാണാം വീഡിയോ

ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റാണെന്നൊന്നും നോക്കീല്ല....

ദീപ നിശാന്ത് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ നീക്കം; സംഘാടകരുടെ ആവശ്യത്തില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും

ബിജെപിയുടെ പഞ്ചായത്ത് അംഗം ദീപ നിശാന്തിനെ മാറ്റി നിര്‍ത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടതായാണ് സൂചന....

ജനമനസ്സില്‍ ചേക്കേറിയ ആദിവാസി ബാലന്‍; പന്ത്രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും

ആദിവാസി സമൂഹത്തിലെ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ....

ജനങ്ങളുടെ പീപ്പിള്‍; കൈരളി പീപ്പിളിന് പ്രേക്ഷകപ്പെരുപ്പത്തില്‍ റെക്കോര്‍ഡ്

എട്ട് മലയാള വാര്‍ത്താചാനലുകളില്‍ പ്രേക്ഷകപ്പെരുപ്പ നിരക്കില്‍ പീപ്പിള്‍ ഒന്നാംസ്ഥാനത്തെത്തിയത്.....

‘കീമോയുടെ ക്ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു, പിറ്റേന്ന് ഞങ്ങള്‍ സ്റ്റേഡിയത്തിലേക്ക്’; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്

ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ചു കളി കണ്ട ആള്‍ എന്റെ അച്ചു മാത്രമായിരിക്കും....

ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ഓഗസ്റ്റ് 23ന് മുംബൈയില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്....

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്; ദിലീപിന്റേയും കാവ്യയുടേയും സുഹൃത്തായ നടിയിലേക്ക് അന്വേഷണം

ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്....

കൊല്ലം; മലയാള സിനിമാ വ്യവസായത്തിന്റെ ഇഷ്ട ലൊക്കേഷന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ധ്യാന്‍ ശ്രീനിവാസന്‍ വരെ, ജയപ്രധ മുതല്‍ രോഹിണി വരെയുള്ള നടീ-നടന്‍മാരുടെ സിനിമകളുടെ ചിത്രീകരണമാണ് കൊല്ലത്ത് പുരോഗമിക്കുന്നത്.....

മാതൃകയായി സണ്ണി ലിയോണും

നിഷ്ങ്കളമായ മുഖം കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്ന് സണ്ണി ....

ആ പ്രണയം തകര്‍ന്നിട്ടില്ല; വിശാല്‍ താരപുത്രിക്ക് മിന്ന് ചാര്‍ത്തുമോ; മറുപടിയുമായി വിശാല്‍; വീഡിയോ വൈറല്‍

തുപ്പരിവാലന്‍ സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് വിശാല്‍ പരോക്ഷ സൂചന തന്നത്....

പിതൃസ്‌നേഹത്തില്‍ പൊതിഞ്ഞ പാസ്‌പോര്‍ട്ട്; കുഞ്ഞു അവിക്ക് സ്വന്തം

കുഞ്ഞും അച്ഛനും പിന്നെ വളരെ പെട്ടന്നാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്....

ഫ്രഞ്ച് ഫ്രൈസ് വില്ലനോ

വറുത്ത ഉരുളക്കിഴങ്ങ് ആഴ്ചയില്‍ രണ്ട് തവണ കഴിക്കുന്നവരില്‍ മരണമെത്തുന്നതിന്റെ വേഗത കൂടുമെന്നാണ് പഠനത്തിലുള്ളത്....

ഈ ‘ചക്കകുരു’വിന് 3000 ലേറെ രൂപ

ക്യാന്‍സറിനെ പ്രതിരോധിക്കാനും ക്യാന്‍സര്‍ രോഗികള്‍ക്കും വളരെ നല്ലതാണ് ബ്രസീല്‍നട്ട്....

വയസ്സ് 270 ദശലക്ഷം വര്‍ഷം; ജിന്‍കോ സസ്യം അതിജീവനത്തിന്റെ പ്രതീകം

പ്രകൃതി നിര്‍ധാരണത്തിന്റെ പോരാട്ടവീഥികളില്‍ കഴിഞ്ഞ 270 ദശലക്ഷം വര്‍ഷങ്ങള്‍ അചഞ്ചലമായി നില്‍ക്കുന്ന ജിന്‍കോ ജൈവലോകത്തെ തളരാത്ത പോരാളിയാണ്....

പ്രവാസികളെ കാത്ത് കുവൈറ്റില്‍ സന്തോഷ വാര്‍ത്ത; ഗാര്‍ഹിക തൊഴിലാളികളാകാന്‍ ഇനി ബുദ്ധിമുട്ടുണ്ടാകില്ല

ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം, അലവന്‍സ്, സാമ്പത്തിക സഹായം എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ദ്ധന....

കങ്കണ റണാവത്തിന് വെട്ടേറ്റു; മുഖത്ത് 15 സ്റ്റിച്ചുകള്‍

ക്വീന്‍ ഓഫ് ജാന്‍സി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയാണ് സംഭവം.....

ക്വട്ടേഷന്‍ നടിയുടെ വിവാഹം മുടക്കാന്‍; ബലാത്സംഗക്വട്ടേഷന്‍ നല്‍കിയത് ദിലീപ്; ഹൈക്കോടതിയില്‍ പൊലീസിന്റെ വാദങ്ങള്‍ ഇങ്ങനെ

ഗൂഡാലോചന നടന്ന നാലിടത്തും ഇരുവരുടേയും സാന്നിധ്യത്തിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍....

Page 1878 of 1958 1 1,875 1,876 1,877 1,878 1,879 1,880 1,881 1,958