Featured
ദിലീപിനെതിരെ ലോകായുക്ത നോട്ടീസ് ;നടപടി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയില്‍
വില്ലേജ് രേഖകളില്‍ ക്രിത്രിമം നടത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് പരാതിയിലാണ് ലോകായുക്ത നോട്ടീസ് അയച്ചത്....
കേരളത്തില്‍ തന്നെ കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകളും ഇയാള്‍ക്കുണ്ട്....
മകളുടെ മരണം ഉള്‍ക്കൊള്ളാനാകാതെ ഇദ്ദേഹത്തിന്റെ അമ്മയുടെ മാനസിക നില തകരാറിലായി....
ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.....
ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും ഇല്ലെന്ന് അഭിഭാഷകന്‍....
വാതില്‍ തകര്‍ത്ത് വീടിനകത്ത് കടന്നപ്പോഴാണ് നടി സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ്....
എനിക്കും ചിത്രക്കും ആ റെസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകള്‍ ദിനവും ലഭിക്കുന്നുണ്ട്....
പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണമെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്നും ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്....
കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇവിടെ എത്തി വഴിപാട് നടത്തിയാല്‍ കേസില്‍ വിജയം ഉറപ്പെന്നാണ് വിശ്വാസം....
ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഉദ്യോഗസ്ഥന്‍ അയച്ച അശ്ലീലസന്ദേശം സ്‌ക്രീന്‍ ഷോട്ട് സഹിതം വാര്‍ത്തയായതിനെ തുടര്‍ന്നാണ് നടപടി....
സന്തോഷ് പണ്ഡിറ്റ് ഒരു ബഹുഭാഷാ ചിത്രത്തിന്റെ ഭാഗമാകുന്നു. ഷിജില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്,....
അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ അടുത്തെത്തി മോഹന്‍ലാലിനെ എഴുനേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു....
ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്....
5 കോടി 60 ലക്ഷം രൂപയാണ് കോഴയായി വാങ്ങിയതെന്നാണ് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചിട്ടുള്ളത്....
ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.....
ദാവൂദിന് മേല്‍ ഓരോ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുമ്പോഴും ഹസീനയുടെ ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമായി....
ഒരു സംഭവകഥയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെട്ട ഹ്രസ്വചിത്രമാണ്....
മിഥാലി രാജ് മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു....
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന 6 ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഇതോടെ തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ചു....
മംഗളൂരു, ചെന്നൈ, മാന്നാര്‍ ബേസിന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ സമുദ്രങ്ങളിലാണ് നിധി ശേഖരം....
തലാഖ് നടപടികളും മറ്റ് കാര്യങ്ങളും ചൂണ്ടിക്കാട്ടി വനിതാകമ്മീഷനും വഖഫ് ബോര്‍ഡിനും കൂടി പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുവതിയുടെ കുടുംബം....
സംഭവം സത്യമാണ്. അഭിനയിക്കാനല്ല, ജീവിത കഥയുമായും അല്ല....