Featured

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെപങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു....

യാത്രക്കാരെ അഭിനന്ദിച്ച് മെട്രോ അധികൃതര്‍; ആദ്യമാസ വരുമാനം പ്രതീക്ഷിച്ചതിലും അധികം

ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്....

പാവാടയുമായി ക്ലൈസ്റ്റേഴ്‌സ്; ട്രൗസറിട്ട് ആരാധകന്‍

ആരാധകര്‍ക്കു വേണ്ടി സംഘടിപ്പിച്ച പ്രദര്‍ശന ഡബിള്‍സ് മത്സരത്തിലായിരുന്നു ക്ലൈസ്റ്റേഴ്‌സിന്റെ പാവാടയുടുപ്പിക്കല്‍....

സ്വകാര്യത മൗലികാവകാശമോ; ആധാര്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണോയെന്ന കാര്യമാണ് ഒന്‍പതംഗ ബഞ്ച് പരിശോധിക്കുന്നത്....

ഇത് ഉള്ളവരുടെയും ഇല്ലാത്തവരുടെയും കടംകഥ

മലയാളി ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള കടം തന്നെയാണ് ചിത്രത്തില്‍ ചര്‍ച്ചയാകുന്നത്....

സച്ചിന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യുവാക്കള്‍ക്ക് ഗുണം ചെയ്യും

2020 ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമായി ഇന്ത്യ മാറും....

പ്രമുഖ നടിയ്ക്ക് തിയേറ്ററിനുളളില്‍ പീഡനം; വ്യവസായി അറസ്റ്റില്‍

പ്രമുഖ നടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്....

കുട്ടികളെ താലോലിച്ചോളൂ; പക്ഷേ കുലുക്കി കൊല്ലല്ലേ

കുട്ടികളെ എടുത്തു കുലുക്കുന്ന ഒരു പതിവ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് ....

മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ഷോക്കേല്‍പ്പിച്ചു; വീഡിയോ

ഷോക്കേല്‍പ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പൊലിസ് ഇടപെട്ടു....

ദിലീപ് വിവാദത്തില്‍ ജയസൂര്യയുടെ പ്രതികരണം ഇങ്ങനെ; വീഡിയോ കാണാം

സിനിമയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു ....

പുരുഷന്മാര്‍ക്ക് പ്രസവനുബന്ധ അവധി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മൂന്നുമാസത്തെ ശമ്പളവും ലഭിക്കും

ഇന്ത്യയില്‍ ആദ്യമായാണ് പുരുഷന്മാര്‍ക്ക് ഇത്രയും നീണ്ട പ്രസവാനുബന്ധ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്....

‘ആപ്പി’ലായ പനി; ഒടുവില്‍ പനിയും ആപ്പിലായി

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും pani egov എന്ന ആപ്പ് സൗജന്യമായി ലഭിക്കും.....

രാജമൗലിയും ശ്രീദേവിയും ഒന്നിക്കുന്നു കൂടെ മോഹന്‍ലാലും

ബാഹുബലിയിലെ മഹാറാണി ശിവകാമിയുടെ വേഷത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വാദങ്ങള്‍ക്ക് വഴിയൊരുക്കിയത്....

വിക്ടര്‍ ജോര്‍ജ്, പെയ്തുതോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവച്ച്, മഴയോടലിഞ്ഞു ചേര്‍ന്ന മഴയുടെ സ്വന്തം കൂട്ടുകാരന്‍

മഴയോടോപ്പം ഭ്രാന്തമായി അലഞ്ഞ ആ മനുഷ്യന്‍ ഒടുവിലതോ മഴയോട് അലിഞ്ഞു ചേരുകയായിരുന്നു....

ഡി ജെ പാര്‍ട്ടികളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് ഏജന്‍സികള്‍; വെളിപ്പെടുത്തല്‍ ലഹരി ഗുളികകളുമായി പിടിയിലായവരുടെത്

പങ്കെടുക്കുന്നതിന് പണമുണ്ടാക്കാന്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനക്കാര്‍കൂടിയാകുന്നു വിദ്യാര്‍ത്ഥികള്‍....

ശരിക്കും ഈ മഴത്തുള്ളിയുടെ വേഗത എന്താണ്?

മുസലിയാരുടെ കണ്ടുപിടിത്തത്തിന് ശാസ്ത്രീയ വിശദീകരണം....

ദിലീപിന്റെ തിയറ്റര്‍ സമുച്ചയം പുറംമ്പോക്ക് ഭൂമി കയ്യേറിയെന്ന് കണ്ടെത്തല്‍

കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍....

‘കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടെ, കഥ പകുതിവരെ ആയിട്ടുള്ളു’; പള്‍സര്‍ സുനിയുടെ പ്രതികരണം

അങ്കമാലി കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം....

ഓര്‍മ്മകളില്‍ വി പി സത്യന്‍; ജൂലായ് 18 വി പി സത്യന്‍ പതിനൊന്നാം ചരമവാര്‍ഷികം; രാജ്യം കണ്ട മികച്ച ഫുട്‌ബോളര്‍

അത്തരത്തില്‍ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍ വി പി സത്യനും നമുക്ക് മുന്‍പേ മറഞ്ഞകന്നത്....

Page 1880 of 1958 1 1,877 1,878 1,879 1,880 1,881 1,882 1,883 1,958