Featured
ഒടുവില്‍ നാദിര്‍ഷയും കൈവിട്ടു; ദിലീപിന്റെ അറസ്റ്റിലേക്ക് വഴിവെച്ച നിര്‍ണായക മൊഴി നല്‍കിയതോടെ മാപ്പുസാക്ഷിയായേക്കും
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാകും....
ഗൂഡാലോചന കേസില്‍ താങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്നായിരുന്നു പൊലീസിന്റെ മറുപടി....
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പി അഷറഫ്. ആള്‍ കേരള പീഡന അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്....
കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്നെ വ്യക്തമാക്കിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്....
30 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്.....
അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കും ....
ഇത്തരം കാര്യങ്ങള്‍ ലോകം ഇനിയെങ്കിലും അറിയണം....
മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ട്....
ദിലീപിന്റെ ഫേസ്ബുക്ക് പേജിലും കാവ്യയുടെ പേജിലും രൂക്ഷമായ പ്രതികരണങ്ങളാണ് ആരാധകരും മറ്റും നടത്തിയത്....
നടിയുടെ വിവാഹം മുടക്കുകയായിരുന്നു ക്വട്ടേഷനു പിന്നിലെ പ്രധാന അജണ്ട....
സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്....
ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്റര്‍ കോംപ്ലെക്‌സായ ഡി സിനിമാസിനെ നേരെയും പ്രതിഷേധം....
വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്നു....
സഹപ്രവര്‍ത്തകയെ അതിക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ശേഷം ഇങ്ങനെയൊക്കെ അഭിനയിക്കാമോ എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്....
നാല് മാസങ്ങള്‍ക്കിപ്പുറം ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീണപ്പോള്‍ മഞ്ജുവിന്റെ വാക്കുകള്‍ സത്യമാകുകയാണ്....
കൃത്യമായ തെളിവുകള്‍... അറസ്റ്റ്.തുടര്‍ നടപടികള്‍. എല്ലാം ഹൈലികോണ്‍ഫിഡന്‍ഷ്യല്‍......
അറസ്റ്റിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു....
നടി ആക്രമിക്കപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു എന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചതും ഇതാണ്....
നാദിര്‍ഷയുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല....
പ്രശ്‌നങ്ങള്‍ വഷളായതോടെ ഏത് വിധേനയും നടിയെ ആക്രമിക്കാനുള്ള പദ്ധതിക്ക് കളമൊരുങ്ങുകയായിരുന്നു....
അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിണറായി സ്വന്തം ഫേസ്ബുക്ക് പേജിലും ഇത് കുറിച്ചിരുന്നു....