Featured

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കേരള മോഡല്‍; കൊല്ലത്ത് തുല്യതാ വിദ്യാഭ്യാസ പദ്ധതി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കേരള മോഡല്‍; കൊല്ലത്ത് തുല്യതാ വിദ്യാഭ്യാസ പദ്ധതി

അവഗണന മൂലം വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഭിന്നലിംഗക്കാര്‍ അവരുടെ അനുഭവങള്‍ പീപ്പിള്‍ ടിവിയുമായി പങ്കുവച്ചു....

വനിതാ റഫറിക്ക് നേരെ പണമെറിഞ്ഞ് തോറ്റ കളിക്കാരന്റെ പ്രതിഷേധം; വില്ലന്‍ പരിവേഷം വാവ് റിങ്കയെ അട്ടിമറിച്ച മെദ് വദേവിന്

വനിതാ റഫറി മറിയാന ആള്‍വസ് മാര്‍ക്ക് ചെയ്തതോടെ മെദ് വദേവ് അസഭ്യം പറഞ്ഞുതുടങ്ങി....

‘ഇയാളിതെന്തോന്ന് കള്ളനാ….’ സിസി ടിവിയില്‍ പതിഞ്ഞ ഒരു അബദ്ധവീഡിയോ

കാമുകിക്ക് അയക്കാന്‍ സെല്‍ഫിയെടുക്കുന്ന കാമുകന്റെ ലാഘവത്തോടെ ....

ആ മലയാള നടിയോട് പ്രണയം; ആസിഫ് അലി തുറന്നുപറയുന്നു

നിങ്ങള്‍ ലിപ് ലോക്ക് ചെയ്തില്ലേ എന്നും റിമി....

ഇനി സിനിമ മാത്രം; രജനികാന്തിന്റെ മകള്‍ വിവാഹമോചിതയായി

ഇനി സിനിമയില്‍ മാത്രമായിരിക്കും ശ്രദ്ധയെന്നാണ് വിവാഹമോചനശേഷം താരപുത്രി പ്രതികരിച്ചത്....

സച്ചിന്റെ മകനും ചില്ലറക്കാരനല്ല; ജോണി ബെയര്‍സ്‌റ്റോയ്ക്ക് എട്ടല്ല പതിനാറിന്റെ പണികിട്ടി

ലോഡ്‌സില്‍ വെള്ള ജഴ്‌സി അണിഞ്ഞ് കളിക്കാമെന്ന ഇംഗ്ലീഷ് താരത്തിന്റെ സ്വപ്‌നത്തിനും തിരശ്ശീല വീണു....

വരട്ടാര്‍ പുനരുജ്ജീവനത്തിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി

തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.....

ദുല്‍ഖര്‍ സിംപിളാണ്; ഇളയദളപതി വിജയ്‌യെ ഞെട്ടിച്ച് ഡിക്യു; വീഡിയോ വൈറല്‍

വിജയ്‌നേയും നിവിന്‍പോളിയേയും സാക്ഷിയാക്കിയായിരുന്നു ദുല്‍ഖര്‍ ഷോ....

ഫുട്‌ബോളില്‍ ചക്‌ദേ ഇന്ത്യ; ചരിത്രനേട്ടം ആഘോഷിക്കാം

എ എഫ് സി യോഗ്യതാ റൗണ്ടില്‍ മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം....

ആരും ഞെട്ടിപ്പോകും; ഇവര്‍ തന്നെ പരസ്പരം ഞെട്ടി; ലോകത്തെ അത്ഭുതപ്പെടുത്തിയ അപരന്മാര്‍

അടുത്ത സുഹൃത്തുക്കളെ പോലും അമ്പരപ്പിക്കുന്ന അപരിചിതരാണ് ഫോട്ടോയ്ക്ക് പോസു ചെയ്തിരിക്കുന്നത്....

സംഘികളുടെ കള്ളപ്രചരണം അങ്ങ് ഇസ്രയേലിലും; തെരുവുപയ്യന്‍ മോദിയുടെ ചിത്രം വരയക്കുന്നതിന്റെ സത്യമെന്ത്

മിഷന്‍ മോദി 2019 എന്ന അക്കൗണ്ടുവഴിയാണ് പ്രധാനമായും ഈ ചിത്രം പ്രചരിപ്പിച്ചത്....

വണ്ണം കുറയ്ക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ കൂടുതല്‍ തടിയന്മാരാവും

അഞ്ച് വര്‍ഷത്തേക്ക് ആരോഗ്യ വിദഗ്ധര്‍ ഇവരെ നിരീക്ഷണ വിധേയമാക്കി....

കൊല്ലത്തും DYFI യുടെ രക്തദാന സേന; രോഗികള്‍ക്ക് ആശ്വാസമായി ആംബുലന്‍സും

വിശക്കുന്നവന് ഒരു നേരം ഭക്ഷണവും ജീവന്‍ സംരക്ഷിക്കാന്‍ രക്തവും....

കപടസദാചാരത്തിനെതിരെ പ്രതിഷേധിക്കാന്‍ ചുംബനം ഒരു സമരരീതിയായി ആവിഷ്‌ക്കരിച്ച കാലത്ത് ചുംബനത്തിനായൊരു ദിനം

വാത്സല്യം, സഹതാപം മുതല്‍ പ്രണയവും അതിന്റെ ഉയര്‍ന്ന തലങ്ങളും വരെ രേഖപ്പെടുത്താന്‍ ഒരു ചുംബനം മതി....

‘എംഎ ബേബിയുടെ മകനാണ്, ഏതെങ്കിലും പാര്‍ട്ടി ഓഫീസില്‍ ഏല്‍പ്പിച്ചാല്‍ മതി” പെരുമണ്‍ ദുരന്തത്തിനിടെ മകനെ എടുത്തെറിഞ്ഞ ബെറ്റി ഇപ്പോഴും നടുക്കം മാറാതെ

ഐലന്‍ഡ് എക്‌സ്പ്രസ് പെരുമണ്‍പാലത്തില്‍നിന്നും അഷ്ടമുടിക്കായലിലേക്ക് തകര്‍ന്നു വീഴുമ്പോള്‍ അതിലൊരു സ്ലീപ്പര്‍ ക്‌ളാസില്‍ എംഎ ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് ബേബിയും....

സര്‍ക്കാര്‍ ഓഫീസില്‍ പത്മപ്രിയ

സുല്‍ത്താന്‍ ബത്തേരിയിലെ ക്ഷീര വികസന ഓഫീസിലും കല്‍പ്പറ്റയിലെ ഓഫീസിലും പദ്മപ്രിയ എത്തി ....

എത്തുന്നു വോള്‍വോയുടെ ഒരു മില്ല്യണ്‍ ഇലക്ട്രിഫൈഡ് കാറുകള്‍

പെട്രോള്‍ യുഗത്തിന് ചരിത്രപരമായ അന്ത്യംകുറിച്ച് കാര്‍ നിര്‍മ്മാതാക്കളുടെ ഇലക്ടിക് ഭാവി യാഥാര്‍ത്ഥ്യമാകുന്നു....

നഷ്ടപരിഹാരം ലഭിക്കാന്‍ വയസ്സായവരെ കടുവകള്‍ക്ക് ഇട്ടുകൊടുക്കുന്ന ഗ്രാമം

ഇത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാന്‍ വനത്തിലേക്ക് തള്ളിവിട്ട് മരണപ്പെട്ടവര്‍ നിരവധിയാണ്....

Page 1889 of 1958 1 1,886 1,887 1,888 1,889 1,890 1,891 1,892 1,958