Featured

ക്രൈസ്തവ സഭാ നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

മദ്യ നയത്തിലെ തങ്ങളുടെ അഭിപ്രായവും കൂടിക്കാഴ്ചയില്‍ ക്രൈസ്തവ സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും....

ജി എസ് ടി പ്രതീക്ഷകളും ആശങ്കകളും

നികുതി കുറച്ചതിന് ആനുപാതികമായി വില കമ്പനികള്‍ കുറച്ചെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ആകാത്തത് കോര്‍പ്പറേറ്റ് കൊള്ളയെന്ന സംശയത്തിന് ബലം കൂട്ടുന്നു....

അശ്ലീല മെസേജുകള്‍ക്കുള്ള മറുപടി ഇതാണ്; നടന്‍ മിഥുന്റെ ഭാര്യയ്ക്ക് അശ്ലീല മെസേജയച്ചയാള്‍ക്ക് ഇതിലും നല്ല മറുപടി സ്വപ്‌നങ്ങളില്‍ മാത്രം

മിഥുന്‍ രമേഷിന്റെ ഭാര്യയോട് ഓണ്‍ലൈനില്‍ മോശമായി പെരുമാറിയ ആള്‍ക്ക് കിടിലന്‍ പണി തന്നെയാണ് കിട്ടിയത്....

#നോട്ട് ഇന്‍ മൈ നെയിം; കേന്ദ്രത്തിനെതിരെ പ്രതിഷേധം ആഞ്ഞടിച്ചു

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ക്യാംപെയിനാണ് ശക്തമായ പ്രതിഷേധമായി മാറിയത്....

വാട്‌സ്ആപ്പില്‍ കിടിലന്‍ മാറ്റങ്ങള്‍; കാത്തിരുന്ന ഫീച്ചറുകള്‍ നിങ്ങളുടെ ഫോണില്‍ കിട്ടുന്നുണ്ടോ എന്നറിയാം

ഫോട്ടോകള്‍ ഒരു ആല്‍ബമായി അയക്കാനുള്ള അവസരമാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്....

കങ്കാരുവിനെ കൊന്ന് ജഡം കസേരയിലിരുത്തി; മദ്യക്കുപ്പി പിടിപ്പിച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു;ലോകമെങ്ങും പ്രതിഷേധം

ഫോട്ടോയെടുത്തത് ആരെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്....

വനിതാ റിപ്പോര്‍ട്ടറോട് കൊഞ്ചിയ ട്രംപിന് വീണ്ടും എട്ടിന്റെ പണി കിട്ടി; വീഡിയോ വൈറല്‍

സംഗതി പുറത്തായതോടെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയിയില്‍ രംഗത്ത് വന്നത്....

മാങ്ങപറിച്ച കുറ്റത്തിന് എട്ട് വയസ്സുള്ള മുസ്ലിംപെണ്‍കുട്ടിയെ അടിച്ചുകൊന്നു

എട്ട് വയസ്സുകാരിയായ അമേരുണ്‍ കദമാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായി മരിച്ചത്....

സ്വവര്‍ഗാനുരാഗികള്‍ക്ക് സന്തോഷവാര്‍ത്ത; സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത

സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമ പരിപക്ഷ നല്കുന്നതിനെ കത്തോലിക്കാസഭ എതിര്‍ക്കുന്നുണ്ട്....

തട്ടിപ്പുകാരുടെ ഇടമായി ബ്രിട്ടന്‍ മാറുന്നു; വിജയ് മല്യയുടേതടക്കം കേസ് പരാമര്‍ശിച്ച് ഇന്ത്യന്‍ ഹെക്കമ്മീഷണര്‍

വിജയ് മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യന്‍ ശ്രമം തുടരവെയാണ് സിംഹയുടെ പരാമര്‍ശം....

ഞെട്ടിക്കാന്‍ പിഷാരടി വരുന്നു; പുതിയ റോളില്‍

രമേഷ് പിഷാരടി പുതിയ തീരുമാനത്തിലാണ്....

ഈ പാവയെ എനിക്കിഷ്ടമാണ്, അമ്മയ്ക്ക് ശമ്പളം കിട്ടിയിട്ടേ വാങ്ങാനാവൂ, അതു വരെ ഇത് വേറാരും വാങ്ങരുത്, എനിക്ക് സങ്കടമാകും,പത്തു വയസുകാരന്റെ കണ്ണു നനയിക്കുന്ന കുറിപ്പ്

കളിപ്പാട്ടം കുട്ടികളുടെ സ്വര്‍ഗമാണ്,ആശിച്ചവ കിട്ടാതെ പോകുന്നതോ നരകവും.ബ്രിട്ടണില്‍ നിന്ന് കണ്ണു നനയിക്കുന്ന സംഭവ കഥ....

സെന്‍സര്‍ ബോര്‍ഡ്‌ പിടിവീണു; ടിയാന്‍ വൈകും

സെന്‍സറിങ്ങ് പ്രശ്‌നങ്ങള്‍ കാരണം റിലീസിങ്ങ് നീട്ടുകയാണ്‌.....

ഓസ്ട്രേലിയന്‍ താരങ്ങളുടെ പണി പോയി

വേതനതര്‍ക്കം തീരാത്തതിനാല്‍ ഓസ്‌ട്രേലിയയുടെ പരമ്പരകളും അനിശ്ചിതത്വത്തിലായി....

“ഇപ്പ ശരിയാക്കിത്തരാം”; കൊഹ്ലിയെ ശരിയാക്കാന്‍ എഞ്ചിനിയര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം ഞാന്‍ കോച്ചായാല്‍ മാറുമെന്നും ക്യാപ്റ്റനെ താന്‍ നേര്‍ഴിക്കു നടത്തുമെന്നുമാണ് ഇയാള്‍ പറയുന്നത്....

വിശ്വാസം ‘ഓവറായാല്‍’ പണി കിട്ടും

വിശ്വസത്തിന്റെ ഭാഗമായാണ് നാണയങ്ങളെറിഞ്ഞതെന്നാണ് വൃദ്ധ പൊലീസിനൊട് പറഞ്ഞത്....

ആരോഗ്യ ലോകത്തെ മഞ്ഞള്‍ വരപ്രസാദം

പാലും മഞ്ഞളും,തേനും മഞ്ഞളും ഒക്കെ ചേര്‍ത്ത് കഴിച്ചാല്‍ സൗന്ദര്യവും ആരോഗ്യവും ഉണ്ടാകും....

വീണ്ടും സുചിലീക്‌സ്; ഇത്തവണത്തെ ഇര നിവേത

അമലാ പോള്‍, ആന്‍ഡ്രിയ എന്നിവരുടെ സ്വകാര്യ ചിത്രങ്ങളും ....

Page 1896 of 1958 1 1,893 1,894 1,895 1,896 1,897 1,898 1,899 1,958