Featured

ചൈനീസ് വിപ്ലവ വഴിത്താര അത്ഭുതകരവും കൗതുകകരവും; ജോണ്‍ ബ്രിട്ടാസിന്റെ ചൈനീസ് ഡയറിയിലേക്ക്

ചൈനീസ് വിപ്ലവ വഴിത്താര അത്ഭുതകരവും കൗതുകകരവുമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും വിപ്ലവത്തിന്റെ അടയാളങ്ങള്‍ അതുപോലെ ചൈനയില്‍ പരിപാലിക്കപ്പെടുന്നു. ചീഫ് എഡിറ്റര്‍ ജോണ്‍....

പകര്‍ച്ചപ്പനിയെ നേരിടാന്‍ പിണറായി സര്‍ക്കാരിന്റെ പ്രത്യേക തീരുമാനങ്ങള്‍

സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉള്‍പ്പെടുത്തും....

രാംനാഥ് കോവിന്ദിനെ രാഷ്ട്രീയമായി നേരിടും; മുഖ്യമന്ത്രി പിണറായി

പാര്‍ടി ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പിണറായി....

പള്‍സര്‍ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയതെന്ത്; ജിന്‍സന്റ രഹസ്യമൊഴി നിര്‍ണായകം

ജയിലില്‍ കഴിയവേ ചില നിര്‍ണ്ണായക വിവരങ്ങള്‍ സുനി ജിന്‍സനോട് പറഞ്ഞു ....

‘എല്ലാത്തിനും നന്ദി’ കോഹ്‌ലിക്കെതിരെ വെളിപ്പെടുത്തലുമായി കുംബ്ലെയുടെ തുറന്ന കത്ത്; കോഹ്‌ലിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു

'പ്രൊഫഷണലിസം, ഡിസിപ്ലിന്‍, കമ്മിറ്റ്‌മെന്റ്, ആത്മാര്‍ത്ഥ, കഴിവ് തുടങ്ങിയ ഗുണഗണങ്ങളാണ് താരങ്ങള്‍ക്ക് ആവശ്യം....

ഖത്തര്‍ പ്രതിസന്ധി പുതിയ തലത്തില്‍; ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണമെന്തെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അമേരിക്കയുടെ ചോദ്യം

സൗദി, യുഎഇ രാജ്യങ്ങളോടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചോദ്യം.....

മഴയിലും മെലിഞ്ഞൊഴുകുന്ന കല്ലാര്‍

. മണല്‍മാത്രം അവശേഷിക്കുന്ന ഭാരതപ്പുഴപോലെ വെള്ളാരം കല്ലുകള്‍ക്കുള്ളിലൊളിച്ച കല്ലാര്‍ മാത്രം ബാക്കി....

റിലീസിന് മുന്‍പേ റെക്കോര്‍ഡ് സ്വന്തമാക്കി മോഹന്‍ലാല്‍ ചിത്രം വില്ലന്‍

. ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം പുലിമുരുകനിലൂടെ നേടിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മോഹന്‍ലാലുമൊത്ത് എത്തുന്നു എന്ന പ്രത്യേകത....

ബ്രസല്‍സില്‍ വീണ്ടും ഭീകരാക്രമണശ്രമം; സ്‌ഫോടനം നടത്താനെത്തിയ ചാവേറിനെ സുരക്ഷാസേന വധിച്ചു

അരയില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേറിനെയാണ് സുരക്ഷാസേന കീഴ്‌പ്പെടുത്തിയത്....

റിയാദ് ബത്തയിലെ മലയാളികളുടെ സ്ഥാപന സമുച്ചയത്തില്‍ വന്‍ തീപിടുത്തം

എത്ര കടകള്‍ കത്തി എന്ന് തിട്ടപ്പെടുത്താനാവാത്ത വിധം ബില്‍ഡിംഗ് ഒന്നടങ്കം പുക മൂടിയിരിക്കുകയാണ്.....

സ്വന്തം കുഞ്ഞിനെ 150 അടി മുകളില്‍ നിന്നും പുറത്തേക്ക് വീശിയ പിതാവിന് തടവ്; കാരണം അറിഞ്ഞാല്‍ ഞെട്ടും

കുഞ്ഞ് ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ കോളറില്‍ തൂക്കി വെളിയിലേക്ക് വീശുകയായിയിരുന്നു ഇയാള്‍ ....

മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം

100 ല്‍ വിളിച്ച് പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല....

പാക് അനുകൂല മുദ്രാവാക്യവും ആഘോഷവും; കാസര്‍കോട് 23 പേര്‍ക്കെതിരെ കേസും അറസ്റ്റും

മത്സരം കഴിഞ്ഞതിന് ശേഷം യുവാക്കള്‍ കൂട്ടംകൂടി ' പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ്'' എന്ന മുദ്രാവാക്യമുഴക്കി പടക്കംപൊട്ടിച്ചു എന്നാണ് പരാതി....

ചതിച്ചത് കൂടെയുള്ളവന്‍ തന്നെ; പാണ്ഡ്യയുടെ ട്വീറ്റ് വ്യാജം; സത്യം ഇതാ

ഹാര്‍ദ്ദികിന്റെ ട്വീറ്റ് സഹതാരങ്ങളായ രവീന്ദ്ര ജഡേജയേയും ജസ്പ്രീത് ബുംറെയേയും ലക്ഷ്യം വച്ചുളളതാണെന്നാണ് കരുതപ്പെട്ടിരുന്നത്. ....

ഷഫലിന്റെ വിജയത്തിന് നൂറല്ല, ആയിരം മേനി തിളക്കം

കണക്കാണ് ഷഫിലിന്റെ കൂട്ടുകാരന്‍. ലോകമറിയുന്ന ഗണിതശാസ്ത്രജ്ഞനാകാനാണ് ഷഫിലിന്റെ കണക്കുകൂട്ടല്‍.....

മനുഷ്യജീവനാണ് വില; രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലന്‍സ് കടത്തിവിട്ട പൊലീസുകാരന് അഭിനന്ദനപ്രവാഹം

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനെക്കാളും പ്രധാനം മുന്നില്‍ കിടക്കുന്ന ആംബുലന്‍സില്‍ പിടയ്ക്കുന്ന മനുഷ്യജീവനാണെന്ന ഉത്തമബോധ്യം അയാള്‍ക്കുണ്ടായിരുന്നു....

തലതൊട്ടപ്പന്‍മാരില്ലാതെ എങ്ങനെ പ്രിയനായകനായി; ആരേയും അമ്പരപ്പിക്കുന്ന ജീവിതകഥയുമായി വിജയ് സേതുപതി

സ്വപ്നങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്താല്‍ വിജയം നമ്മുടെ വഴിയില്‍ താനെ പൂക്കുമെന്ന സത്യം....

Page 1901 of 1958 1 1,898 1,899 1,900 1,901 1,902 1,903 1,904 1,958