Featured

കുട്ടി ലാലാവാന്‍ മോഹമുണ്ടോ? ഒടിയന്‍ വിളിക്കുന്നു

ആണ്‍കുട്ടികളെയും മറ്റു കഥാപാത്രങ്ങള്‍ക്കായി അന്വേഷിക്കുന്നുണ്ട്.....

ബാലുവിനും ധര്‍മ്മജനുമൊപ്പമുള്ള അഭിനയം; ഹണി റോസ് പറയുന്നു

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നടി ഹണി റോസ് തിരികെ എത്തുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ‘ചങ്ക്‌സ്’. മെക്കാനിക്കല്‍ എന്‍ജിനിയറിങ്....

ഭക്ഷണത്തില്‍ പോലും വര്‍ഗീയത കലര്‍ത്തുന്ന കാലത്ത് പട്ടാമ്പിയിലെ ഈ വെളിച്ചപ്പാട് വ്യത്യസ്തന്‍; ഇഫ്ത്താര്‍ വിരുന്നൊരുക്കി ശ്രദ്ധേയനായി രാജേന്ദ്ര പ്രസാദ്

പാലക്കാട്: റംസാന്‍ മാസത്തില്‍ മതേതര ഇഫ്ത്താര്‍ വിരുന്നൊരുക്കി വെളിച്ചപ്പാട് ശ്രദ്ധയനാവുന്നു. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വെളിച്ചപ്പാടായ രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലാണ് വിഐപി....

മറുപടീന്ന് പറഞ്ഞാ ദിതാണ് മറുപടി; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു പിന്നാലെയുള്ള സാനിയ മിര്‍സയുടെ മറുപടി വൈറല്‍

ഇന്ത്യയുടെ മകളും പാകിസ്ഥാന്റെ മരുമകളുമായ സാനിയ മിര്‍സയുടെ പ്രതികരണത്തിനായിരുന്നു ക്രിക്കറ്റ് ലോകം കാത്തിരുന്നത്....

ഏറെ സ്‌നേഹത്തോടെ ഫഹദിന് നസ്രിയയുടെ സമ്മാനം; താരസുന്ദരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മണിക്കൂറുകള്‍ക്കകം എഴുപതിനായിരത്തോളം പേരാണ് നസ്രിയയുടെ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്....

ഇതുതാന്‍ടാ പിറന്നാള്‍ സമ്മാനം; ആകാശത്ത് പിറന്ന മലയാളികുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ആകാശയാത്ര

ജെറ്റ് എയര്‍വേസിന്റെ 9ഡബ്ല്യു 569 വിമാനത്തില്‍ തൊടുപുഴ സ്വദേശിനി പ്രസവിച്ചത്....

ഗതാഗത നിയന്ത്രണത്തിന് മധുരപതിനാറുകാരികളായ സുന്ദരികള്‍ മാത്രം; ഈ നഗരത്തിന്റെ സവിശേഷത ഇതാണ്

ജോലിയില്‍ പ്രവേശിക്കാനുള്ള കുറഞ്ഞപ്രായം 16 വയസ്. ഹൈസ്‌കൂള്‍ പാസ്സായിരിക്കണം.....

എല്ലാവര്‍ക്കും ഇഷ്ടമായത് കല്യാണി പ്രിയദര്‍ശനെ; എന്നാല്‍ കല്യാണിക്ക് ഇഷ്ടമായതോ?

കല്യാണിയായിരുന്നു അവാര്‍ഡ് നിശയുടെ ശ്രദ്ധാകേന്ദ്രം.....

ഫൈനലില്‍ വാതുവെപ്പ്; ‘വിരാട് കോഹ്‌ലിയെ ജയിലിലടക്കണം’; വിവാദ പരാമര്‍ശവുമായി കെ ആര്‍ കെ

കോഹ്‌ലിയെ ആജീവനാന്തം ക്രിക്കറ്റ് കളിയില്‍ നിന്ന് വിലക്കണമെന്നും ജയിലടയ്ക്കണമെന്നും ആവശ്യമുണ്ട് ....

ജനക്കൂട്ടത്തിന്റെ ക്രൂരത; മാനസികപ്രശ്‌നമുള്ള സഹോദരങ്ങള്‍ക്കും ക്രൂരമര്‍ദ്ദനം

മര്‍ദ്ദനത്തിന് ഇരയായതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല....

തെരേസ മേ തിരിച്ചടികളുടെ കാലത്തില്‍; പ്രധാനമന്ത്രി സ്ഥാനം നഷ്ടപെട്ടേക്കും

രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നാണു നാല്‍പതിലേറെ ജൂനിയര്‍ എംപിമാരുടെ ഭീഷണി....

പ്രണവ് മോഹന്‍ലാല്‍ വിവാഹിതനാകുന്നു; സത്യമെന്ത്

പ്രണയ വിവാഹമാണെന്നും പ്രചരിയ്ക്കുന്നുണ്ട്....

മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ഹിന്ദി സിനിമാ താരങ്ങളോടുളള ഇഷ്ടം തുറന്നു പറഞ്ഞ് ശശി തരൂര്‍

സൗന്ദര്യ സങ്കല്‍പങ്ങളെ യഥാര്‍ത്ഥത്തില്‍ താലോലിച്ചത് മാധുരി ദീക്ഷിതായിരുന്നു....

കേരളം ഞെട്ടി; പ്രണയ നൈരാശ്യത്തില്‍ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിനു പിറകിലും തുടയിലുമാണ് വെട്ടേറ്റിട്ടുള്ളത്....

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ വിചാരണ ഇന്നാരംഭിക്കും

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്....

കൊച്ചി മെട്രോ വമ്പന്‍ ഹിറ്റ്; ആദ്യദിനം ജനം ഒഴുകിയെത്തി; കരുതലോടെ പൊലീസ്

സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ റിലീസിംഗ് ദിനത്തില്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ കാണുന്ന അതേ തിരക്കും ആരവവുമാണുണ്ടായത്....

ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഹരിസ്വാമിയുടെ ജാമ്യ ഹര്‍ജി ഇന്ന് പോക്‌സോ കോടതി പരിഗണിക്കും

പെണ്‍കുട്ടി തന്നെ പ്രതിഭാഗം ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന വാദം നിര്‍ണായകമാകും....

ചില ആശങ്കകളുണ്ട്; പരിഹരിക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥിയുടെ തുറന്ന കത്ത്

വിദ്യാഭ്യാസ വകുപ്പ് മന്ത്രി സമക്ഷം പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷ പാസ്സായി ഉപരിപഠനത്തിന് വേണ്ടി പ്രതിക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനി സമര്‍പ്പിക്കുന്ന പരാതി....

Page 1902 of 1958 1 1,899 1,900 1,901 1,902 1,903 1,904 1,905 1,958