Featured

കൊച്ചി മെട്രോ; കേരളത്തിന്റെ വ്യാവസായിക നിക്ഷേപക സൗഹൃദത്തിന് പുതിയ പാത

പശ്ചാത്തല സൗകര്യ വികസനത്തില്‍ വിപ്‌ളവകരമായ മാറ്റമാണ് മെട്രോ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ പ്രഖ്യാപിക്കുന്നത്‌ ....

‘നിഷേധിയായി വന്ന് വെള്ളിത്തിര കീഴടക്കിയ ആ നായകന്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നു’; സുകുമാരന്റെ ഓര്‍മകള്‍ക്ക് 20 വര്‍ഷം

നായികമാര്‍ക്ക് പ്രേമിക്കാന്‍ രൂപസൗന്ദര്യം മാത്രമല്ല, വിവരവുമുള്ള കാമുകനെ കിട്ടിയത് സുകുമാരനിലൂടെയായിരുന്നു....

മലയാള പഠനം രസകരമാക്കാന്‍ പുതിയ ആപ്പ്

അക്ഷരമാലയും വാക്കുകളും വാക്യങ്ങളും 'മലയാളപഠനം' എന്ന ആപ്പിലൂടെ പഠിക്കാം....

ഗാംഗുലിയുടെ കാറിന് നേരെ പാക് ആരാധകരുടെ ആക്രമണം; വീഡിയോ

ഗാംഗുലി ചെറുപുഞ്ചിരി നല്‍കി കൊണ്ടാണ് സംഭവത്തെ നേരിടുന്നത്....

സിംഹക്കുട്ടി റഷ്യന്‍ സുന്ദരിക്ക് കൊടുത്ത പണി വൈറല്‍

സിംഹക്കുട്ടിയാണ് കഥയിലെ നായകന്‍....

ദുല്‍ഖര്‍ ത്രില്ലിലാണ്; കാരണം ഡി ക്യൂ തന്നെ പറയുന്നു

ശ്രീനാഥിനൊപ്പമുള്ള മടങ്ങിവരവിന്റെ ആവേശം ദുല്‍ഖര്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.....

പത്മപ്രിയയെയും ഡ്രൈവര്‍ കയറിപിടിച്ചു; രക്ഷിക്കാനെത്തിയത് ജയറാം

അന്നും പത്മപ്രിയ ഫ്രണ്ട് സീറ്റിലിരുന്നു....

അപരനെ കണ്ട് യുവി ഞെട്ടി; ആരും ഞെട്ടിപ്പോകും

അപരനെ ഒപ്പം നിര്‍ത്തി സെല്‍ഫിയുമെടുത്താണ് യുവി മടങ്ങിയത്....

28 വര്‍ഷമായി മമ്മൂട്ടിക്കറിയാത്തൊരു രഹസ്യമുണ്ട്; ഒടുവില്‍ കുഞ്ചന്‍ അത് വെളിപ്പെടുത്തി; മമ്മൂട്ടിക്ക് ഒരു റോയല്‍ സല്യൂട്ട്

മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് കുഞ്ചന്‍ രഹസ്യം പങ്കുവെച്ചത്....

നടി കൃതിക കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെ; സുഹൃത്തും സെക്യൂരിറ്റി ജീവനക്കാരനും കസ്റ്റഡിയില്‍

ഫ്ളാറ്റിലാണ് നടിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്....

സുരേന്ദ്രന്‍ പരേതനാക്കിയ അഹമ്മദ് കോടതിയില്‍ ഹാജരായി; സുരേന്ദ്രന്‍ പരുങ്ങുന്നു

അഹമ്മദ് കുഞ്ഞി മരിച്ചുപോയതാണെന്നും ഇയാളുടെ പേരില്‍ വോട്ട് മറ്റാരോ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ആരോപണം....

ക്ഷേത്രത്തിലെത്തുന്ന ബാലന്‍മാരെ ലൈംഗീകപീഡനത്തിരയാക്കി; പൂജാരിയും സഹായിയും റിമാന്‍ഡില്‍

പ്രതികള്‍ക്കെതിരെ സമാന തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല....

കൊച്ചി മെട്രോ എത്ര കോടി ലാഭിച്ചു; അറിയാം; മെട്രോമാന്‍ ശ്രീധരന്‍ പറയുന്നു

ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്....

അപൂര്‍വ്വ റെക്കോര്‍ഡിന്റെ സുവര്‍ണത്തിളക്കത്തില്‍ വിരാട്‌കോഹ്‌ലി

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി ഡിവില്ലിയേഴ്‌സിനെ കടത്തിവെട്ടിയാണ് കോഹ്‌ലിയുടെ പടയോട്ടം.....

‘കാലാ’ യുടെ കഥ മോഷ്ടിച്ചു; രജനികാന്ത് കുരുക്കിലാകുമോ; കോടതിയില്‍ നേരിട്ടെത്താന്‍ ഉത്തരവ്

പാ രഞ്ജിത്, നിര്‍മാതാക്കളായ വുണ്ടര്‍ബാര്‍ ഫിലിംസ് എന്നിവരും ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം.....

നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമയാണോ? അറിയാം ലക്ഷണങ്ങള്‍

ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉറപ്പിക്കാം, നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമയാണ്....

ബേസില്‍ ജോസഫ് വിവാഹിതനാകുന്നു; എലിസബത്തിനെ സ്വന്തമാക്കുന്നത് ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം; ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ എന്ന് ബേസില്‍

മലയാളികള്‍ക്ക് പ്രിയങ്കരനായ യുവ സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്ത് ആണ്....

‘വിധിയുണ്ടെങ്കില്‍ ഞാന്‍ പ്രിയയെ വിവാഹം ചെയ്യും; അതും 40-ാം വയസില്‍’: തുറന്നുപറഞ്ഞ് ഗൗതം കാര്‍ത്തിക്ക്

പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുക എന്ന് പറഞ്ഞാല്‍ പ്രേമം എന്നല്ല അര്‍ത്ഥം.....

Page 1904 of 1958 1 1,901 1,902 1,903 1,904 1,905 1,906 1,907 1,958