Featured

ആശുപത്രിയിലും യോഗിയുടെ ആഡംബരം; യോഗിയെ തണുപ്പിക്കാന്‍ 20 കൂളറുകള്‍; തിരിച്ചുപോയപ്പോള്‍ കൂളറുകളും കൊണ്ടുപോയി

അലഹബാദ് സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയില്‍ യോഗി സന്ദര്‍ശനം നടത്തിയതാണ് വിവാദത്തിലായിരിക്കുന്നത്....

ദുല്‍ഖറും പ്രഭാസും ഒന്നിക്കുന്നു; ആരാധകര്‍ ആവേശത്തില്‍

ദുല്‍ഖര്‍ സല്‍മാനും പ്രഭാസും ആരാധകരുടെ പ്രിയതാരങ്ങളാണ്....

ഗൗതമി തിരിച്ചെത്തുന്നു; ഇ യുടെ മോഷന്‍പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും....

കണ്ണില്‍ ചോരയില്ലാത്ത ജനക്കൂട്ടം; കസേര മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ തലകീഴായ് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

മണിക്കൂറുകളോളം മനസാക്ഷിയില്ലാതെ യുവാക്കളെ മര്‍ദ്ദിച്ചപ്പോള്‍ വിഡിയോ എടുത്ത് രസിക്കുകയാണ് ഏവരും ചെയ്തത്‌....

ലിച്ചി പേര് മാറ്റുന്നു; ലാലേട്ടനുവേണ്ടി

രേഷ്മ രാജനായാലും അന്ന രാജനായാലും ആരാധകര്‍ തന്നെ ലിച്ചിയെന്നെ വിളിക്കാറുള്ളുവെന്ന് താരം വ്യക്തമാക്കി....

എന്നെയൊന്ന് കൊന്നുതരാന്‍ പറയാമോ അമ്മേ; പക്ഷെ അനീഷ് ജീവിതത്തിലേക്ക് തിരിച്ചെത്തി; കണ്ണുനീരിന്റെ നനവുള്ള ആ കഥയുമായി അനീഷ് ജെ ബി ജംഗ്ഷനില്‍

ആരേയും പ്രചോദിപ്പിക്കാന്‍ ശേഷിയുള്ള ആ ജീവിത കഥയുമായാണ് അനീഷ് ജെ ബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനൊപ്പമെത്തിയത്....

ഫുട്‌ബോള്‍ താരം ചിക്കോ ടിയോട്ടെ പരിശീനത്തിനിടെ മരിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ട താരം കുഴഞ്ഞുവീഴുകയായിരുന്നു.....

സെവാഗിനെ കൊണ്ട് ഒരു രക്ഷയുമില്ല; ഇത്തവണ കുടുങ്ങിയത് ഗാംഗുലിയും ഷെയ്ന്‍വോണും

ചിത്രങ്ങള്‍ പകര്‍ത്തിയ സെവാഗ് ട്വിറ്ററിലൂടെ പങ്ക് വെക്കുകയും ചെയ്തു....

കാലി സമ്പദ് വ്യവസ്ഥയുടെ പിന്നാമ്പുറങ്ങള്‍

കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ സംഘതാത്പര്യവും ഹിഡന്‍ അജണ്ടയും നിയന്ത്രണങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്നും വ്യക്തമാകും....

എന്തിന് ബാഹുബലി ഒഴിവാക്കി? ശ്രീദേവിയുടെ ആദ്യപ്രതികരണം

ബാഹുബലി റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്തു....

ഇത് ജനങ്ങളുടെ സര്‍ക്കാര്‍; എല്ലാ ശരിയാകുന്നു; കള്ളയൊപ്പില്ലാത്ത പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും സംവിധായകന്‍ രഞ്ജിത്ത്; വീഡിയോ

ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിന്റെ അധികാരം കയ്യാളണമെന്നാഗ്രഹിച്ച അനേകലക്ഷം മലയാളികളില്‍ ഒരാള്‍ ഞാനാണെന്നും രഞ്ജിത്ത് വ്യക്തമാക്കി....

അവാര്‍ഡ് നിര്‍ണയത്തിലെ വലതുപക്ഷ സ്വാധീനം അവസാനിപ്പിച്ചു: വിനായകനടക്കമുള്ളവര്‍ക്ക് പുരസ്‌കാരനേട്ടം സ്വന്തമായതിന്റെ കാരണമിതാണെന്നും കമല്‍

സിനിമാ മേഖലയില്‍ വലതുപക്ഷ സ്വാധീനം ഉണ്ടായിരുന്നതിനാല്‍ അത് പുരസ്‌കാര നിര്‍ണയത്തെ ബാധിച്ചിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍....

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി നടത്തിയ അഞ്ച് കോടിയുടെ അഴിമതി പുറത്ത്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ്

ബിജെപി കൈകാര്യം ചെയ്യുന്ന നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ ഗുരുതര അഴിമതി ആരോപണം....

രാജഗോപാല്‍ വീണ്ടും പ്ലിംഗായി; നിയമസഭയിലെ രാജഗോപാലിന്റെ ചോദ്യം വീണ്ടും ചിരിപടര്‍ത്തി

ഇനിയെങ്കിലും രാജഗോപാല്‍ കാര്യങ്ങള്‍ പഠിച്ച് ചോദിക്കുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം....

Page 1911 of 1958 1 1,908 1,909 1,910 1,911 1,912 1,913 1,914 1,958