Featured

ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ ഹര്‍ദിക് പട്ടേല്‍; തല മുണ്ഡനം ചെയ്ത് പ്രതിഷേധവും ‘ന്യായ യാത്ര’യുമായി പട്ടേലും കൂട്ടരും കളംപിടിക്കുന്നു

നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഹര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്....

ശ്രീശാന്തിന് പ്രതീക്ഷ; വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ ബി സി സി ഐക്ക് ഹൈക്കോടതിയുടെ നോട്ടീസ്

19ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാനാണ് നിര്‍ദ്ദേശം....

ആ 500രൂപ നോട്ട് കീറകളയല്ലേ; അസാധുനോട്ടുകൊണ്ട് വൈദ്യുതി ഉണ്ടാക്കി ഞെട്ടിച്ച യുവാവിന് രാജ്യത്തിന്റെ കയ്യടി

500 രൂപയുടെ നോട്ടിലെ സിലിക്കണ്‍ ആവരണം ഉപയോഗിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നതെന്നാണ് ലച്മണ്‍ പറയുന്നത്....

കരയില്‍ നിന്ന പെണ്‍കുട്ടിയെ കടിച്ചെടുത്ത് നീര്‍നായ വെള്ളത്തിലേക്ക്; ഞെട്ടിപ്പിക്കുന്ന വീഡിയോ

കരയില്‍ നിന്ന പെണ്‍കുട്ടിയെ കടിച്ചെടുത്ത് നീര്‍നായ വെള്ളത്തിലേക്ക് ഊളിയിടുന്ന വീഡിയോ വൈറല്‍. കാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്സ്റ്റണില്‍ കഴിഞ്ഞദിവസമാണ് സംഭവം.....

സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍…; പ്രണവിന് മോഹന്‍ലാലിന്റെ ഉപദേശം

എനിക്കുവേണ്ടി പ്രാര്‍ഥിച്ചപോലെ പ്രാര്‍ഥിക്കാനേ......

മഹാഭാരതത്തിന് ശേഷം അഭിനയം നിര്‍ത്തുമോ? മോഹന്‍ലാലിന്റെ ഉത്തരം

സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നാണല്ലോ ....

‘ആ ധൈര്യത്തിന് ബിഗ് സല്യൂട്ട്; എല്ലാ സ്ത്രീകളും ധൈര്യമായിരിക്കുക’; രമ്യാ നമ്പീശന് പറയാനുള്ളത്

ലൈംഗികതിക്രമം തടയാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്‍. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ ആ....

‘നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍’ തന്റെ കവിത അന്വര്‍ത്ഥമായെന്ന് ജി സുധാകരന്‍; കുട്ടിക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും മന്ത്രി; കവിതയുടെ പൂര്‍ണരൂപം വായിക്കാം

തിരുവനന്തപുരം; പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്തെത്തിയത്. പെണ്‍കുട്ടിക്ക്....

ചിരിപ്പിച്ച് കൊല്ലാന്‍ പുണ്യാളന്‍ വീണ്ടും വരുന്നു; രണ്ടാം ഭാഗം ഉടനെന്ന് ജയസൂര്യ

തൃശ്ശൂര്‍ ശൈലിയില്‍ സംസാരിച്ച് മലയാളിയെ കുടുകുടാ ചിരിപ്പിച്ച് വമ്പന്‍ ജയം നേടിയ ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. അനപിണ്ഡത്തില്‍ നിന്ന് ചന്ദനത്തിരിയുണ്ടാക്കി....

ഇനി ലോകം ‘കാണാം’ ഗൂഗിള്‍ ലെന്‍സിലൂടെ; സെര്‍ച്ചില്‍ പുതുയുഗം സൃഷ്ടിച്ച് ഗൂഗിള്‍

ലെന്‍സ് ആപ്പ് എന്ന് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല....

ഐശ്വര്യയുടെ മൊഞ്ചൊന്നും പൊയ്‌പ്പോകില്ല മക്കളെ; 43ാം വയസ്സിലും രാജകുമാരിയായി കാനില്‍ ആരാധകരുടെ മനം കവര്‍ന്ന് താര സുന്ദരി; വീഡിയോ കാണാം

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകസുന്ദരിയായതിനെക്കാള്‍ സുന്ദരിയാണ് താന്‍ എന്നുകൂടി തെളിയിക്കുകയായിരുന്നു ഐശ്വര്യ....

ബൈക്ക് സ്റ്റണ്ട് വീഡിയോ വൈറലായി; യുവതിക്ക് പിഴ; പിന്നീട് സംഭവിച്ചത്

നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്ന ജലന്ദര്‍ സ്വദേശിയായ യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. യുവതിയുടെ അഭ്യാസം മറ്റൊരു വാഹനത്തിലെ....

Page 1921 of 1958 1 1,918 1,919 1,920 1,921 1,922 1,923 1,924 1,958