Featured
പണക്കിഴി വിവാദം: തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സണെതിരെ പ്രതിപക്ഷ പ്രതിഷേധം. എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭാ ഹാളിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരം ശക്തമായതോടെ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്....
കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ തൊടുപുഴ റേഞ്ചിന് കീഴിലുള്ള 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവി....
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ്....
കൊവിഡ് രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ മരണ നിരക്ക് ലോകത്തെ ഏറ്റവും ഉയർന്ന കണക്കെന്ന് പഠന റിപ്പോർട്ട്. എന്നാല്‍ ഔദ്യോഗിക കണക്കുകളിൽ....
തൃശൂർ മേയറെ പ്രതിപക്ഷം കയ്യേറ്റം ചെയ്തു. മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനിടെയായിരുന്നു സംഭവം. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ....
കാബൂൾ ഭീകരാക്രമണത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്നാണ്....
കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കൻ പട്ടാളക്കാരും 90 അഫ്ഗാൻ സ്വദേശികളുമാണ്....
സിനിമാ നിര്‍മാതാവും, പാചകകലാ വിദഗ്ദ്ധനും, ടെലിവിഷൻ അവതാരകനുമായ നൗഷാദിന്‍റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അനുശോചിച്ചു. കലാമേൻമയും ജനപ്രീതിയുമുള്ള....
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ്....
തൃശ്ശൂര്‍ ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവാണ് അന്വേഷണത്തില്‍ പൊലീസ് പിടികൂടിയത്. ബ്രിസ കാറിൽ കഞ്ചാവ് കടത്തവെയാണ്....
പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ടെലിവിഷന്‍ ഷോകളിലൂടെ രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തി....
പൂഞ്ഞാറില്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ മണിയംകുന്ന് നെടുമറ്റത്തില്‍ രവീന്ദ്രന്റെയും രമണിയുടെയും മകള്‍ വീണ(16)യെയാണ് വീട്ടിനുള്ളില്‍....
അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂർ ജുമാ മസ്ജിദിൽ നടക്കും. നൗഷാദിന്റെ മൃതദേഹം അൽപസമയത്തിനകം ആശുപത്രിയിൽ....
മലങ്കര കത്തോലിക്കാ സഭയുടെ ഗുരുഗ്രാം ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹിക....
കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ ദൗത്യത്തിന് വിലങ്ങാകാന്‍ അവരെ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും....
കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജി ഹൈക്കോടതി....
ബസുകളുടെ മത്സരയോട്ടം ഒട്ടേറെ കലഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുറപ്പെടേണ്ട സമയത്തെ ചൊല്ലി ചെര്‍പ്പുളശ്ശേരി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യഥാര്‍ത്ഥ വസ്തുത അറിയാവുന്നവര്‍ തന്നെയാണ്....
രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും നാൽപ്പതിനായിരത്തിന് മുകളിലായി റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....
സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂർ എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.....
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി....
കുടുംബ പ്രശ്നത്തെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. വെഞ്ഞാറമൂട്....