Featured

കാന്‍സര്‍ രോഗിയാകാതിരിക്കണോ; വേഗം തടി കുറച്ചോളൂ

ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.....

ഉച്ചമയക്കം നല്ലതാണ്; പഠനശേഷി കൂട്ടും

ജെനീവ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.....

കാന്‍സര്‍ മരുന്നു ഫലിച്ചത് പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍; ലുക്കീമിയ രോഗികളുടെ മരുന്നുപയോഗിച്ചവര്‍ നടക്കാനും സംസാരിക്കാനും തുടങ്ങി

രക്താര്‍ബുദത്തിന് നല്‍കുന്ന മരുന്നിന്റെ ഫലം കണ്ടതു പാര്‍ക്കിന്‍സണ്‍ രോഗം മൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെയായവരില്‍....

ലണ്ടന്റെ സമയസൂചിക ബിഗ്‌ബെന്‍ നിലച്ചു; അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ടവറിന്റെ പലഭാഗങ്ങള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ക്ലോക്കിന്റെ പല ഉപകരണങ്ങളും തേഞ്ഞു തീരാറായി....

ഐഫോണ്‍ 6 എസിലെ ഏഴു ഫീച്ചറുകള്‍ ആപ്പിളിന്റെ സ്വന്തമല്ല; 3ഡി ടച്ചും ലൈവ് ഫോട്ടോയും അടക്കമുള്ളവ കടമെടുത്തത്

ഐഒഎസ് ഒമ്പത് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കാണുന്ന സംവിധാനങ്ങള്‍ ഐഫോണ്‍ കടമെടുത്തത്.....

ഐഫോണുമായി ചുറ്റിയടിക്കുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഓരോ നീക്കങ്ങളും ചോരുന്നുണ്ട്

ഐഫോണുമായി ചുറ്റിയടിക്കുന്നവര്‍ ജാഗ്രത. നിങ്ങളുടെ ഓരോ നീക്കങ്ങളെയും ഐഫോണ്‍ ചോര്‍ത്തിയെടുത്ത് ഫേസ്ബുക്കിനെ അറിയിക്കുന്നുണ്ട്....

ചുംബനം അത്ര മോശം കാര്യമല്ല; ചുംബിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ചുംബനം കൊണ്ട് ആരോഗ്യകരമായി ഏറെ ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്....

കൊല്‍ക്കത്തയില്‍ ഇക്കുറി ദുര്‍ഗാപൂജയ്ക്കു ദേവിയുടെ ഭിന്നലിംഗ പ്രതിമയും; അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ പ്രതിമയൊരുക്കിയത് ലിംഗവിവേചനത്തിനെതിരായ സന്ദേശം

ലിംഗപരമായി അടക്കമുള്ള സമൂഹത്തിലെ ഭിന്നതകളിലുള്ള വിവേചനത്തിനെതിരായാണ് അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ പ്രത്യയ് ജെന്‍ഡര്‍ ട്രസ്റ്റ് ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിക്കുന്നത്.....

പാക് കുടുംബത്തിന് ഹോട്ടലിൽ താമസസൗകര്യം നിഷേധിച്ചു; സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബം മുംബൈ റെയിൽവേ സ്‌റ്റേഷനിൽ അന്തിയുറങ്ങി

പാകിസ്ഥാൻ പൗരത്വത്തിന്റെ പേരിൽ മുംബൈയിൽ ആറംഗ കുടുംബത്തിന് താമസസൗകര്യം നിഷേധിച്ചു.....

ഡോ. ഷാരൂഖ് ഖാന്‍; എഡിന്‍ബറ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റുമായി കിംഗ് ഖാന്‍

എഡിന്‍ബറ സര്‍വകലാശാലയാണ് ബോളിവുഡ് സൂപ്പര്‍ താരത്തിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ....

ജോണ്‍ അബ്രഹാം ആശുപത്രിയില്‍; ഫോഴ്‌സ് ടുവിന്റെ ഷൂട്ടിംഗിനിടെ കാല്‍മുട്ടിന് പരുക്ക്

ബോളിവുഡ് താരം ജോണ്‍ അബ്രഹാമിന് ഷൂട്ടിംഗിനിടയില്‍ കാല്‍മുട്ടിന് പരുക്ക്. ആക്ഷന്‍ രംഗം അഭിനയിക്കുന്നതിനിടെയാണ് പരുക്കേറ്റത്. അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന....

ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കണ്ടവരുടെ എണ്ണം വെളിപ്പെടുത്തുന്ന ബഗ്; തങ്ങളറിയാതെ വന്ന സംവിധാനം ഒഴിവാക്കാന്‍ സുക്കര്‍ ബ്രിഗേഡിന്റെ കഠിനപ്രയത്‌നം

ഈ സംവിധാനം പേജുകളില്‍ മാത്രമായി ഒതുക്കിയിരുന്ന ഫേസ്ബുക്ക് ഇപ്പോള്‍ വൈറസിനെ തൂത്തെറിയാനുള്ള കടുത്ത ശ്രമത്തിലാണ്.....

ഇന്ത്യന്‍ മുന്നി ഗീത നാട്ടിലേക്ക്; വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിട

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ മുന്നി ഗീതയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. ....

മല, കയറ്റം, കുന്ന്.. അട്ടയുടെ കടി; 7000 കണ്ടിയെ കുറിച്ച് സംവിധായകനും താരങ്ങളും സംസാരിക്കുന്നു; വീഡിയോ കാണാം

അനിൽ രാധാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടിയുടെ ക്യാരക്ടർ വീഡിയോ....

ആപ്പിലായി ആപ്പിള്‍; അമേരിക്കന്‍ പേറ്റന്റ് നിയമം ലംഘിച്ചതിന് 6 കോടി രൂപ പിഴ; ചിപ്പ് കോപ്പിയടിയെന്ന് കണ്ടെത്തി

പേറ്റന്റ് നിയമം ലംഘിച്ചാണ് ആപ്പിള്‍ ഐ ഫോണിലെ ചിപ്പ് ഉപയോഗിച്ചതെന്ന് അമേരിക്കയിലെ മാഡിസണ്‍ ജില്ലാ കോടതി കണ്ടെത്തി. ....

ചേകന്നൂര്‍ മൗലവി, അഭയ, ശാശ്വതികാനന്ദ സ്വാമി: സത്യം പുറത്തുവരാതെ ചില മരണക്കഥകള്‍

കേരളം സത്യമറിയാന്‍ കാത്തിരിക്കുന്ന ചില ദൂരൂമരണങ്ങളെപ്പറ്റി വായിക്കാം.....

Page 1951 of 1958 1 1,948 1,949 1,950 1,951 1,952 1,953 1,954 1,958