Featured
സാമ്പത്തികാന്തരം സൃഷ്ടിക്കും, വിദ്യാഭ്യാസത്തെ ബാധിക്കും; വിദേശസർവ്വകലാശാലാ ക്യാമ്പസുകൾ വേണ്ടെന്ന് സി.പി.ഐ.എം
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ അനുവദിക്കുന്ന നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം. ഈ നീക്കം ഉയർന്ന സാമ്പത്തികഭാരം വിദ്യാർത്ഥികളുടെ തലയിൽ അടിച്ചേൽപ്പിക്കുമെന്നും ഇത്തരം സർവകലാശാലകൾക്ക് സ്വതന്ത്ര്യാധികാരം നൽകുന്നത് അപകടകരമാണെന്നും....
പുതുവത്സരദിനത്തിൽ ദില്ലിയിൽ യുവതി കാറിനടിയില്പെട്ടുമരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അപകടസമയത് കൂടെയുണ്ടായ യുവതി. അപകടമുണ്ടായത് അറിഞ്ഞിട്ടും യുവാക്കൾ കാറോടിച്ചുപോകുകയായിരുന്നു എന്ന്....
മാളികപ്പുറം അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ദിവസം ബെഞ്ചിനും കൈമാറും.....
നടിയും തമിഴ്‌നാട്ടിലെ ബി.ജെ.പി വനിതാനേതാവുമായ ഗായത്രി രഘുറാം പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും വിവേചനമുണ്ടെന്നതുമാണ് രാജികാരണമെന്ന് ഗായത്രി....
ജമ്മു കശ്മീരിലെ പാക്ക് അതിർത്തിപ്രദേശമായ സാമ്പ ജില്ലയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. അതിർത്തിരക്ഷാ സേനയ്ക്ക് മേഖലയിൽ പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണം....
അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ സമരത്തിനിറങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു. കെ.ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർഥിപ്രക്ഷോഭത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ. കെ.ആർ നാരായണൻ....
കഴിഞ്ഞ വർഷം അതിർത്തിയിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടെന്ന് ഓസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്‌സാണ്ടർ സ്കാല്ലെൻബെർഗ്. അഭയാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള....
പുതുവർഷദിവസം പെൺകുട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദില്ലി പൊലീസ്. മരിച്ച പെൺകുട്ടി ഒറ്റയ്ക്കായിരുന്നില്ലെന്നും കൂടെ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന്....
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്തിന് വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചിരുന്ന ആശ്രമ മേധാവി അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാറെ ജില്ലയിലെ ആശ്രമമേധാവി മഹന്ത് സ്വരാജ് ദാസാണ്....
നോട്ടുനിരോധനം എന്ന തീരുമാനം സാധുവാണെന്ന് സുപ്രീംകോടതി വിധി പറഞ്ഞുകഴിഞ്ഞു. ജസ്റ്റിസ് അബ്ദുൽ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രമണ്യം....
പതിവുപോലെ ഇന്നലെയും ഇന്നുമായി ഭീമകോറേഗാവിലെ യുദ്ധസ്‌തംഭത്തിന് മുൻപിൽ ആയിരക്കണക്കിന് ദളിതർ അണിനിരന്നു. 200 വർഷത്തോളം പഴക്കമുള്ള, ദളിത് അഭിമാനസ്തംഭമായ ആ....
ജാതിസംവരണം അവസാനിപ്പിച്ച് സാമ്പത്തികസംവരണം കൊണ്ടുവരണമെന്ന ആവശ്യം ആവർത്തിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പെരുന്നയിൽ നടന്ന അഖില കേരള....
ഡെറാഡൂണിൽ വാഹനാപകടത്തിക്കൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനായി. മുഖത്ത്, ഇടത് കൺതടത്തിന്റെ ഭാഗത്താണ് പന്തിന്....
പുതുവർഷപ്പുലരിയിൽ ദില്ലിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയാണ് ഭൂചലനത്തിന്റെ....
വ്യാജ ജോലിസാധ്യതകൾ ഉണ്ടാക്കി പണം തട്ടുന്ന യു.പി സംഘത്തെ ഒഡിഷയിൽ പിടികൂടി. ഒഡിഷ പൊലീസിലെ സാമ്പത്തികകുറ്റകൃത്യ വിഭാഗമാണ് നിരവധി പേരെ....
ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. മിൽഹാജിന്‍റെ മൃതദേഹം....
കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു.....
തനിക്ക് തണുക്കുന്നില്ലേയെന്ന് ചോദിക്കുന്നവർ എന്തുകൊണ്ട് കർഷകരോടും തൊഴിലാളികളോടും ഈ ചോദ്യം ചോദിക്കുന്നില്ലെന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുടെ....
സ്ത്രീകൾ എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നത് വിലക്കി താലിബാൻ. സ്ത്രീകളുടെ യൂണിവേഴ്സിറ്റി പഠനം വിലക്കിയ നടപടി വലിയ വിമർശനം നേരിടുമ്പോഴാണ് താലിബാന്റെ....
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ മലയാളി ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ ബംബ്രാണ സ്വദേശിയും 13 വർഷമായി മുംബൈയിൽ ഹോട്ടൽ....