Featured

അടിപൊളി പപ്പായ പാക്ക് !!! മുഖം വെട്ടി തിളങ്ങും

അടിപൊളി പപ്പായ പാക്ക് !!! മുഖം വെട്ടി തിളങ്ങും

പപ്പായ വരണ്ട ചർമ്മമുള്ളവർക്ക് ഒരു അനുഗ്രഹമാണ് . മുഖത്തുപയോഗിക്കുന്ന പപ്പായ പാക്ക് ഉപയോഗിച്ച് ചർമ്മത്തെ മൃദുലമാക്കാം . പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മത്തിന് ചുളിവുകളുള്ളതുമായ എല്ലാ അംശങ്ങളും....

നടി ചിത്രയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

പ്രശസ്ത ചലച്ചിത്ര നടി ചിത്രയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു ചിത്രയുടെ അന്ത്യം.....

പൂനെ സ്​റ്റേഡിയത്തിന്​ ​നീരജ്​ ചോപ്രയുടെ പേര്​ നല്‍കും

പൂനെ ആര്‍മി സ്​പോട്​സ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ പരിസരത്തുള്ള സ്​റ്റേഡിയത്തിന്​ ടോക്യോ ഒളിമ്പിക്​സ് സ്വര്‍ണമെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയുടെ നല്‍കും. പൂനൈ കന്റോണ്‍മെന്‍റിലുള്ള....

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഊർജിത ശ്രമം

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതമാക്കി വിദേശകാര്യ മന്ത്രാലയം. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇന്നോ നാളെയോ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ....

തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലം നിരപ്പില്‍ സ്വദേശി രാജി(40) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ്....

കൊവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണും : മന്ത്രി വി ശിവൻകുട്ടി

കൊവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ്....

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന്‍റെ വീട്ടിലെത്തി ഓണസമ്മാനം കൈമാറി മന്ത്രി പി രാജീവ്

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് ഓണസമ്മാനവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ശ്രീജേഷിന്റെ വീട്ടിലെത്തി. ഉത്രാടദിനത്തിലായിരുന്നു ശ്രീജേഷിന്റെ കിഴക്കമ്പലത്തെ....

ഉത്തരാഖണ്ഡിലെ കോളജ്, സർവകലാശാലകൾ സെപ്തംബർ ഒന്ന് മുതൽ തുറക്കും

ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും സെപ്തംബർ ഒന്ന് മുതൽ തുറക്കും. ക്ലാസ് മുറിയിൽ സാമൂഹ്യ അകലം പാലിച്ച് മാത്രമേ വിദ്യാർത്ഥികളെ അനുവദിക്കൂ.....

കുപ്പിവളകളും മാല മുത്തുകളും ചേര്‍ത്തുവച്ച് പൂക്കളം തീര്‍ത്ത് ഒരു കൊച്ചിക്കാരന്‍

നിരവധി പുക്കളങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കുപ്പിവളകളും പവിഴമുത്തുകളും ചേര്‍ത്തു വച്ച പൂക്കളങ്ങള്‍ ഒരുപക്ഷേ പലരും കണ്ടിട്ടുണ്ടാവില്ല. എറണാകുളം കലൂര്‍....

ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെ; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവോണ നാളില്‍ മലയാളികള്‍ക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം....

സദ്യ ഒരുക്കി മലയാളികള്‍ ഓണമാഘോഷിക്കുമ്പോള്‍ ഉണ്ണാവ്രതം അനുഷ്ഠിച്ച് ഈ കുടുംബങ്ങള്‍

മലയാളികള്‍ തിരുവോണം ആഘോഷിക്കുമ്പോള്‍ ആറന്മുളയിലെ ചില കുടുംബങ്ങള്‍ വ്രതം അനുഷ്ഠിക്കുക പതിവാണ്. മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും ആചാരങ്ങള്‍ക്ക് വിഘ്നം വരുത്താതെ ഭക്ഷണ....

ചരിത്ര പ്രഖ്യാപനവുമായി യു എ ഇ ; അഫ്ഗാനികൾക്ക് രാജ്യത്ത് അഭയമൊരുക്കും

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് അഭയമൊരുക്കുമെന്ന ചരിത്ര പ്രഖ്യാപനവുമായി യുഎഇ. ആദ്യഘട്ടത്തില്‍ അയ്യായിരം പേര്‍ക്ക് അഭയം നല്‍കുമെന്ന് യു എ....

പ്രശസ്ത നടി ചിത്ര അന്തരിച്ചു

പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍....

കാബൂൾ വിമാനത്താവളത്തിൽ യു എസ് സുരക്ഷ ഉറപ്പുവരുത്തി

കാബൂൾ വിമാനത്താവളത്തിൽ യു എസ് സുരക്ഷ ഉറപ്പുവരുത്തി.യുഎസ് പ്രസിഡൻറ് ജോ ബൈഡന്റേതാണ് പ്രസ്താവന. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമാണെന്നും ബൈഡൻ വ്യക്തമാക്കി....

തിരുവോണ നാളിലെ പതിവുതെറ്റിക്കാതെ തിരുവോണത്തോണി ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെത്തി

തിരുവോണ നാളിലെ പതിവു തെറ്റിക്കാതെ തിരുവോണത്തോണി ആറന്‍മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെത്തി. ഇത്തവണയും ഭക്തരെയും കാഴ്ച്ചക്കാരെയും പ്രവേശിപ്പിക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍....

തിരുവോണത്തിന് 85 കിലോ തുക്കത്തില്‍ അത്തപ്പൂക്കള മാതൃകയില്‍ കേക്കുണ്ടാക്കി ഒരു കുടുംബം

ഓണക്കാലത്ത് വലിയ കേക്കുണ്ടാക്കി ആഘോഷം അടിപൊളിയാക്കുകയാണ് റിന്റുവും കുടുംബവും. കോട്ടയം കല്ലുപുരയ്ക്കലിലുള്ള റിന്റുവാണ് അത്തപ്പൂക്കളത്തിന്റെ മാതൃകയില്‍ കേക്ക് നിര്‍മ്മിച്ചത്. 8....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുരുന്നുകള്‍ക്ക് ഇതവരുടെ അച്ഛന്‍മാരെ നഷ്ടപ്പെട്ട ആദ്യത്തെ ഓണം

കഴിഞ്ഞ കൊല്ലത്തെ തിരുവോണത്തിന്റെ തലേദിവസമാണ് വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അരുംകൊല ചെയ്തത്. ആ അരുംകൊലയുടെ ആവര്‍ത്തിച്ചുളള....

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട,....

ഓണപ്പൊട്ടന്‍ വീടുകളില്‍ എത്താത്ത മറ്റൊരു തിരുവോണനാള്‍ കൂടി

ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരന്‍ എത്താത്ത മറ്റൊരു തിരുവോണ നാള്‍ കൂടിയാണിന്ന്. വീടുകളില്‍ മണികിലുക്കി എത്താറുള്ള ഓണപ്പെട്ടന്മാരുടെ വരവ് കൊവിഡ് കാരണം....

മഹാമാരി കാലത്തിനിടയിലും സമൃദ്ധിയുടെ അടയാളപ്പെടുത്തല്‍ നല്‍കി ഇന്ന് മലയാളികള്‍ക്ക് തിരുവോണം

ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം. കോടിയുടുത്തും മുറ്റത്ത് വലിയ പൂക്കളം തീര്‍ത്തും ആഘോഷ തിമിര്‍പ്പിലാണ് ഓരോരുത്തരും. ചിങ്ങപിറവി....

കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് തയ്യാറായി പ്രതിപക്ഷ പാര്‍ട്ടികള്‍

കേന്ദ്രസർക്കാരിനെതിരെ ഒരുമിച്ച് പരസ്യപ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത വെർച്വൽ യോഗത്തിലാണ് ഇത് സംബന്ധിച്ച....

മത്സ്യ വിപണി കീ‍ഴടക്കി ക്രേ ഫിഷ്

പക്ഷികൾ കഴിഞ്ഞാൽ പ്രകൃതിയിലെ ഏറ്റവും വർണശബളമായ ജീവികളാണ് മത്സ്യങ്ങൾ. കഴിക്കാൻ പറ്റുന്നവയും അലങ്കാരത്തിനുപയോഗിക്കുന്നവയുമായി എത്രതരം മീനുകളെയാണ് നമ്മൾ നിത്യ ജീവിതത്തിൽ....

Page 213 of 1958 1 210 211 212 213 214 215 216 1,958