Featured
ബാറുകള്‍ നാളെ തുറക്കില്ല
സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരുവോണത്തിന് ബാറുകൾക്ക് തുറക്കാൻ അനുമതിയുണ്ടായിരുന്നു.അതേസമയം, ഓണത്തിരക്ക് കണക്കിലെടുത്ത് മദ്യശാലകളുടെ....
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും മറക്കുകയാണ്. സാധാരണക്കാര്‍ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കുകയും അത് പാലിയ്ക്കാതിരിക്കുകയും....
കാലാനുസൃതമായ മാറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകണമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ വി.പി സുഹറ. ഒരു വ്യക്തി എന്തെങ്കിലും കുറ്റം ചെയ്താല്‍ തികച്ചും....
കാബൂളില്‍ വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ സഫിയുല്ല ഹോതക് എന്ന ഡോക്ടറുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനം....
യുവജന കമ്മീഷൻ ചെയർപേഴ്സൻ ചിന്ത ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ അക്രമണമാണ് നടക്കുന്നത്. ചിന്ത ജെറോമിന്റെ പി എച്ച്....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,795 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,492 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 835 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1096 പേർ രോഗമുക്തരായി. 9.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....
ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭി ആര്‍ സുരൂപിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചാരായം....
സൗത്ത് ഇന്ത്യയുടെ പ്രിയ നടന്‍ ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെപ്തംബര്‍ 5 നാണ് ബാലയുടെ....
ഇന്ധന വില വർധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അഫ്ഗാനിസ്ഥാനിൽ പോകാൻ പറഞ്ഞ് മധ്യപ്രദേശ് ബി.ജെ.പി നേതാവ്. അമ്പത് രൂപയ്ക്ക് പെട്രോൾ കിട്ടണമെങ്കിൽ....
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്സൈസ് റേഞ്ച് പാര്‍ട്ടി പയോളി തിക്കോടി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൊയിലാണ്ടി തിക്കോടിയില്‍....
ബി.ജെ.പിയുടെ ജൻ ആശീർവാദ യാത്രയിൽ കുതിരക്ക് പാർട്ടി പതാകയുടെ പെയിന്റടിച്ചു. സംഭവത്തിൽ വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകി. മുൻ....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള....
ഒളിംപിക്സ് മെഡൽ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച് മലയാളത്തിൻ്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യൻ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിൻ്റെ....
കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ....
സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് വാക്‌സിനായ സൈകോവ് ഡി വാക്‌സിന് രാജ്യത്ത് അടിയന്തര അനുമതി ലഭിച്ചേക്കും. നിലവിൽ സൈഡസ് വാക്സിന്....
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസിന്റെ കണ്ടത്തൽ. 17 പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാൻ....
ആണ്‍കുഞ്ഞിനായി 8 തവണ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. ആണ്‍കുഞ്ഞ് വേണമെന്ന് പറഞ്ഞ് മുംബൈ സ്വദേശിയായ 40 വയസ്സുകാരിയെയാണ്....
കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിലായി. ഇവരുടെ പക്കൽ....
ചായയ്‌ക്കൊപ്പം കഴിക്കാം നല്ല കിടിലന്‍ സോഫ്റ്റ് മുട്ട ബജി തയാറാക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവം കൂടിയാണ്. പൊതുവേ....
ഫിറ്റ്നസ് പ്രേമികളായ സെലിബ്രിറ്റികളുടെ ഇഷ്ടപാനീയമാണ് ബ്ലാക്ക് വാട്ടര്‍. നടിമാരായ ശ്രുതി ഹാസന്‍, മലൈക അറോറ, ഉര്‍വ്വശി റൗട്ടേല തുടങ്ങിയ താരങ്ങള്‍....
ലോകമെന്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം....