Featured

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയായി മുഖ്യമന്ത്രി

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയായി മുഖ്യമന്ത്രി

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും പൂച്ചട്ടികളാക്കി മാറ്റുകയായിരുന്നു.....

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം… ഉത്പന്നങ്ങൾ ഓണ്‍ലൈനായി..

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാം. ആയിരത്തോളം ഓണ വിപണന മേളകൾ ആണ് സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കൂടാതെ കുടുംബശ്രീ....

ആറന്മുള ജലോത്സവം: മൂന്നു പള്ളിയോടങ്ങള്‍ക്ക് അനുമതി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം എന്നീ ചടങ്ങുകള്‍ നടത്തുന്നതിന് മൂന്ന് മേഖലകളില്‍നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍....

ഓണക്കോടിക്കൊപ്പം 10,000 രൂപ; തൃക്കാക്കര ചെയർപേഴ്സനെതിരെ കൂടുതൽ തെളിവുകള്‍ പുറത്ത്

തൃക്കാക്കരയിൽ ഓണക്കോടിക്കൊപ്പം പണം നൽകിയ സംഭവത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പതിനായിരം രൂപ അടങ്ങിയ കവർ....

നിയമം പാലിച്ചാല്‍ പായസം… പുത്തന്‍ ബോധവത്കരണ പരിപാടിയുമായി പൊലീസ്…

നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക,....

കാക്കനാട് ലഹരിമരുന്ന് സംഭവം; പ്രതികൾ ​കോടികളുടെ ലഹരി മരുന്ന് കടത്തി

കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ.....

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ടൊവിനോ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി; മുത്തുമണിയായി ആദ്യ പ്രസാദ്

തീയ്യേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലൂടെ....

രാവിലെ ഒരു കപ്പ് കാപ്പി നിര്‍ബന്ധമാണോ? എന്നാല്‍ ഇക്കാര്യം കൂടി അറിയുക

ചായ പോലെ തന്നെ നമ്മുടെ പൊതുവായ ഒരു ഇഷ്ടശീലം കൂടിയാണ് കാപ്പി. രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുക....

അഫ്ഗാനിസ്ഥാനിലെ ഭയപ്പാടിന്‍റെ ലോകത്തുനിന്ന് ഒടുവില്‍ ആശ്വാസതീരത്തേക്ക് മടക്കം 

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കർണാടക സ്വദേശി നാട്ടിൽ തിരിച്ചെത്തി. മംഗ്ലൂരു ഉള്ളാൾ സ്വദേശി മെൽവിനാണ് എയർഫോഴ്സിന്റെ സഹായത്തോടെ നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയത്. കാബൂളിലെ....

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 21-08-2021....

ആമസോണ്‍ പോലും ഓണക്കട തുടങ്ങി…മലയാളി മാസ്സ് ടാ…

കൊവിഡില്‍ മുങ്ങിയ ഓണമായതിനാല്‍ മലയാളികള്‍ക്ക് ഇത്തവണ ഓണ്‍ലൈന്‍ ഓണമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണത്തെ ഓണ്‍ലൈന്‍ ഓണത്തിന് മാറ്റ് കൂടുതലാണ്.....

കാമുകന്റെ വിവാഹത്തലേന്ന് പീഡന പരാതിയുമായി വീട്ടമ്മ

കാമുകന്റെ വിവാഹത്തലേന്ന് പീഡന പരാതിയുമായി വീട്ടമ്മ. തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍ (34) ആണ് ഓച്ചിറ പൊലീസിന്റെ....

ഒ എം നമ്പ്യാർക്ക് നാടിന്റെ യാത്രാമൊഴി

ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റിക്സ് പരിശീലകരിലൊരാളായ ഒ.എം.നമ്പ്യാർക്ക് നാടിന്റെ യാത്രാ മൊഴി. വടകര മണിയൂർ മീനത്തുകര ഒതയോത്ത് തറവാട്ടിലാണ്....

തലസ്ഥാനത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയെ (60) ആണ് ഭര്‍ത്താവ് സിദ്ദിഖ്....

അഫ്ഗാന്‍ ജനത കടുത്ത വറുതിയിലേയ്‌ക്കെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സിയുടെ വിലയിരുത്തല്‍

താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത കടുത്ത വറുതിയിലേക്ക്. രാജ്യത്തെ 1.4 കോടി പേരും കൊടുംപട്ടിണിയിലെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സി.....

കൂട്ടംതെറ്റി കാടിറങ്ങിയ കൊമ്പന്‍… ഭീതിയില്‍ നാട്…

കൂട്ടംതെറ്റി ഗൂഡ്രിക്കൽ വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കുട്ടിക്കൊമ്പനെ കാടുകയറ്റാനുള്ള തീവ്രശ്രമത്തിലാണ് വനപാലകർ. പത്തനംതിട്ട സിതത്തോട് വനാതിർത്തിയിൽ താൽക്കാലിക കൂട്....

ജമന്തിക്ക് 500 രൂപ, റോസിന് 600 രൂപ…. പൂവിന് തീ വില

ഓണം വിപണിയിൽ പൂവിന് തീ വില. കഴിഞ്ഞ വർഷത്തേക്കാൾ പൂവിന് ഇരട്ടിവിലയാണ് വിപണിയിൽ. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്.....

കുട്ടികളുടെ വാക്‌സിന്‍; അനുമതി അപേക്ഷനല്‍കി ജോൺസൺ ആൻഡ് ജോൺസൺ 

കുട്ടികൾക്കായുള്ള ഒറ്റ ഡോസ് വാക്‌സിന്റെ അനുമതിക്കായി ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ സമർപ്പിച്ചു. 12 മുതൽ 17 വരെ പ്രായമുള്ള....

‘കണ്ണുകടി അല്ലാതെന്തു പറയാന്‍?’; അസൂയക്കും വിദ്വേഷത്തിനും മരുന്നില്ലെന്ന് പി കെ ശ്രീമതി

വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരെ തള്ളി പി കെ ശ്രീമതി ടീച്ചര്‍. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ ഉയരുന്ന ആരോപണങ്ങളോട്....

ആചാര തനിമ ചോരാതെ ഉത്രാടക്കി‍ഴി സമര്‍പ്പണം 

തിരുക്കൊച്ചി രാജഭരണത്തിന്‍റെ അവശേഷിപ്പുകളില്‍ അവസാനത്തേതെന്നു കരുതുന്ന ഉത്രാടക്കിഴി സമര്‍പ്പണം നടന്നു. സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് കിഴി....

വികസനക്കുതിപ്പില്‍ കേരളം; സില്‍വര്‍ ലൈനിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കി സര്‍ക്കാര്‍

തിരുവനന്തപുരം മുതൽ കാസർകോടുവരെ നീളുന്ന അർധ അതിവേഗ റെയിൽപ്പാതയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. സിൽവർ ലൈനിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക്....

സെക്യൂരിറ്റി ക്ലിയറന്‍സ് കാത്ത് ഇന്ത്യന്‍ വ്യോമസേനാ വിമാനം കാബൂളില്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ്....

Page 215 of 1958 1 212 213 214 215 216 217 218 1,958