Featured
ഗുരുവായൂരപ്പന് തിരുമുൽ കാഴ്ച; കാഴ്ചക്കുല സമർപ്പണവുമായി ഭക്തര്‍
ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് തിരുമുൽ കാഴ്ചയായി കാഴ്ചക്കുല സമർപ്പണം നടന്നു. നാടിന്‍റെ നാനാ ഭാഗത്തു നിന്നുള്ള ഭക്തർ തലേ ദിവസം ഗുരുവായൂരിലെത്തിയാണ് കാഴ്ച കുലസമർപ്പണം നടത്തിയത്. സ്വർണ്ണ....
കർഷക സമരം 9 മാസം പിന്നീടുമ്പോഴും യാതൊരു നിലപാടുമെടുക്കാതെ മൗനം പാലിക്കുകയാണ് കേന്ദ്രം.അതേസമയം കൊടും തണുപ്പിലും നിലപാടിൽ മാറ്റമില്ലാതെ തെരുവുകളിൽ....
യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ സൈബര്‍ അക്രമണമാണ് നടക്കുന്നത്. വസ്തുത പരിശോധിക്കാതെയാണ് പലരും ചിന്തക്കെതിരെ....
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേർക്കാണ് കൊവിഡ്....
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന....
കൊടിക്കുന്നിൽ സുരേഷിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ.കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡൻ്റായി കെപിസിസി സെക്രട്ടറിയായ രാജേന്ദ്ര പ്രസാദിനെ നിർദ്ദേശിച്ചതിനാലാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായി....
രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ മാത്രമെന്ന് കേന്ദ്രം. ഈ വര്‍ഷം 18 വയസിന് മുകളിലുള്ളവര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍....
ഉത്രാട ദിനത്തിൽ സ്നേഹാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിൻ്റേയും സമത്വത്തിൻ്റേയും സങ്കല്പങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഒരുങ്ങാമെന്നും അദ്ദേഹം....
മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭര്‍ത്താവ്. ഓഗസ്റ്റ് 13-ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്.....
അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഭീഷണികള്‍ കാരണം ഇന്ത്യന്‍ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള യാത്രയാണ് മുടങ്ങിയത്.....
കര്‍ഷക പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി പഞ്ചാബിലെ മുന്‍ ബി ജെ പി എം എല്‍ എ പാര്‍ട്ടി....
കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പറന്നുയര്‍ന്ന യു എസ് സൈനിക വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ കുടുങ്ങി അഫ്ഗാന്‍ ഫുട്ബോള്‍ താരം....
തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിനിറങ്ങും. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. വിപണികള്‍ സജീവമായി കഴിഞ്ഞു. എന്നാല്‍ ആഘോഷത്തിനിടെ....
ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചയാള്‍ക്ക് മണിക്കൂറുകള്‍ക്കകം സഹായം എത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട്....
ലീഗില്‍ പ്രതിസന്ധിയോ ? കാലം മാറിയത് മുസ്ലീം ലീഗ് തിരിച്ചറിയണം....
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര....
ഇന്ന് നമ്മളില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പ്രമേഹം. പാര്യമ്പര്യമായും അധികമായി മധുരം കഴിക്കുമ്പോഴും പ്രമേഹം നമ്മെ പിടികൂടാറുണ്ട്.....
പണവുമായി രാജ്യം വിട്ടുവെന്ന ആരോപണത്തെ തള്ളി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രംഗത്ത്. കുടുംബത്തോടൊപ്പം യു.എ.ഇയിലെത്തിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അഷ്‌റഫ്....
ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ച് പേര്‍ പിടിയില്‍. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഒരു....
കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗമായ പത്തൊൻപതുകാരൻ സാക്കി അന്‍വാരിയാണ്....
യുവജന കമ്മീഷൻ ചെയർപെഴ്സൻ ചിന്ത ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ അക്രമണമാണ് നടക്കുന്നത്. ചിന്ത ജെറോമിന്റെ പി എച്ച്....