Featured

ജയിലില്‍ കേറണോ? വെറും 500 രൂപയ്ക്ക് തടവുപുള്ളിയാകാം

ജയിലില്‍ കേറണോ? വെറും 500 രൂപയ്ക്ക് തടവുപുള്ളിയാകാം

ജയില്‍ പുള്ളികള്‍ക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവന്‍ ജീവിക്കാന്‍ അവസരം ലഭിച്ചാലോ? ആ ജീവിതം അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് കര്‍ണാടക ബെലാഗവിയിലെ ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍. ജയില്‍....

മയക്കുമരുന്ന്​ കലര്‍ത്തിയ പാനീയം നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു

ശീതള പാനീയത്തില്‍ മയക്കുമരുന്ന്​ കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു. ഉത്തര്‍പ്രദേശിലെ മീററ്റ്​ ജില്ലയിലെ റോഹ്​ത പ്രദേശത്തുള്ള ഹോട്ടലിലാണ്​....

സംസ്ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കും; വീണാ ജോർജ്

സംസ്ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനത്തിലെ....

കോടികളുടെ കടം; കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് അധ്യാപക ദമ്പതികൾ ആത്മഹത്യ ചെയ്തു

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അധ്യാപക ദമ്പതികൾ ആത്മഹത്യ ചെയ്തു . ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം നടന്നത്. കര്‍നാട്ടി സുബ്രഹ്മണ്യം (33),....

താലിബാനെതിരെ പ്രതിഷേധം ആർത്തിരമ്പുന്നു; മുദ്രാവാക്യങ്ങളുമായി സ്ത്രീകൾ തെരുവുകളിൽ

അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ താലിബാനെതിരെ പ്രതിഷേധം. ഒരുകൂട്ടം യുവതികളാണ് താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ....

താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തു; സമാജ് വാദി നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്ത സമാജ് വാദി നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ....

പെഗാസസ്: ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു

പെഗാസസ് ഫോൺ ചോർത്തലിൽ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജുഡീഷ്യൽ അന്വേഷണം ചോദ്യം....

അടുത്ത വർഷം മുതൽ ഐപിഎൽ കളിക്കളത്തിൽ 10 ടീമുകൾ

അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന്....

സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി 807.98 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി 807.98 കോടി രൂപ സർക്കാർ അനുവദിച്ചു.നാലു ഘട്ടങ്ങളിലായി നാലു വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കാനാണ്....

മൂന്ന് വനിതകൾ ഉൾപ്പെടെ ഒന്‍പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

മൂന്ന് വനിതകൾ അടക്കം പുതിയ 9 പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന്....

സ്‌നേഹ സാന്ത്വനം, സ്‌പെഷ്യല്‍ ആശ്വാസ കിരണം പദ്ധതികളുടെ കുടിശ്ശിക തുക വിതരണം ചെയ്തു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരും, രോഗാവസ്ഥയുള്ളവരും, തൊഴിലെടുക്കാനാവാതെ വീടിനുള്ളില്‍ കഴിയുന്നവരുമായവരില്‍ നിലവില്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും,....

മൗലികാവകാശവും വ്യക്തി സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ബോധം ഉയരുന്നത്; ജോണ്‍ ബ്രിട്ടാസ് എം പി

മൗലികാവകാശവും വ്യക്തി സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ബോധം ഉയരുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ജാതി,....

എന്‍ഡിഎ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കണം; ഇടക്കാല ഉത്തരവിറക്കി സുപ്രീംകോടതി

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടികളെ അനുവദിക്കാത്ത നയം ലിംഗ....

ഹരിതക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു; വിശദീകരണം ചോദിക്കാതെയാണ് പാര്‍ട്ടി നടപടി എടുത്തതെന്ന് ഫാത്തിമ തഹ്ലിയ

ഹരിതക്ക് മുസ്ളീം ലീഗ് നേതൃത്വത്തിൽ നിന്ന് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എം എസ് എഫ്  ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമ....

വ​ന്‍ ​ല​ഹ​രി ​മ​രു​ന്ന് വേ​ട്ട; കൊ​ച്ചി​യി​ല്‍ രണ്ടു പേര്‍ പിടിയില്‍

കൊ​ച്ചി​യി​ല്‍ വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍​പെ​ട്ട വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​നാ​ട് നി​ന്നാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.....

അബദ്ധത്തില്‍ പിതാവില്‍ നിന്ന് വെടിയേറ്റു; 15 വയസ്സുകാരന്‍ ആശുപത്രിയില്‍

പിതാവില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ 15 വയസ്സുകാരന്‍ ആശുപത്രിയില്‍. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി....

അഫ്‌ഗാനിൽ അധികാരക്കൈമാറ്റം: ചർച്ചകൾ കാബൂളിൽ പുരോഗമിക്കുന്നു

താലിബാന്‌ അധികാരം കൈമാറുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾ കാബൂളിൽ പുരോഗമിക്കുന്നു. മുതിർന്ന നേതാവും 1996–2001 കാലയളവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അമീർ ഖാൻ....

ഇടുക്കിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു

ഇടുക്കി ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻ ഖദീജ....

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്

കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ ചിന്താ ജെറോം. കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സ്ലര്‍ ഡോ.....

സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി

ഇലക്ഷൻ കമ്മീഷൻ, സിഎജി എന്നിവയെപ്പോലെ സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച്. സിബിഐക്ക് പ്രവർത്തന....

റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍....

സുനന്ദപുഷ്‌കര്‍ മരണം; ശശിതരൂരിനെ കുറ്റവിമുക്തനാക്കി

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി....

Page 221 of 1958 1 218 219 220 221 222 223 224 1,958
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News