Featured
പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റിൽ
പാലക്കാട് നെന്മാറയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. നെന്മാറ അയിലൂർ സ്വദേശി ജിജോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് പരിക്കേറ്റ ഭാര്യ അമ്പിളിയെ നെന്മാറയിലെ സ്വകാര്യ....
പാലക്കാട് ജില്ലയില്‍ ഇന്ന് 2134 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1339....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,470 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,468 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
ആധുനിക ഡിജിറ്റൽ കാലഘട്ടത്തിൽ ഇ-ഗവേണൻസ് അനിവാര്യമെന്ന് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഇ-ഓഫീസുകൾ നടപ്പാക്കുമ്പോൾ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ....
മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,193 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍....
മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ....
മലയാളിയായ ഹാനി ബാബുവിനെ വീണ്ടും മുബൈ തലോജ ജയിലില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം. ആശുപത്രിയില്‍ നിന്ന് നാളെ ഡിസ്ചാര്‍ജ് ചെയ്യുന്ന പശ്ചാത്തലത്തിലാണ്....
വനിതാ സഹകരണ സംഘങ്ങളില്‍ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുതിയ സംരംഭകത്വങ്ങള്‍ ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതാ സഹകരണ....
വ്യവസായ പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 11 ഐ.ടി.ഐ.കളിൽ 12 ട്രെഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ....
കോട്ടയം ഡി സി സി അധ്യക്ഷന്‍ അന്തിമ പട്ടികയില്‍ തട്ടിപ്പ് കേസിലെ പ്രതിയും. പൂഞ്ഞാര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ....
അഫ്ഗാനിസ്ഥാനിലുണ്ടായ ഭരണമാറ്റം രാജ്യത്തെ ക്രിക്കറ്റ് ടീമിനെ ബാധിക്കില്ലന്ന് ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ. ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വേ പ്രകാരമാണ് മോദിയുടെ....
അട്ടപ്പാടിയിൽ എക്സൈസ് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കള്ളമലയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പരിശോധനയില്‍ 450....
കേരളത്തിന്‍റെ വികസന മാതൃകയായിരുന്നു ജനകീയാസൂത്രണമെന്ന് മുഖ്യമന്ത്രി. പ്രാദേശിക സർക്കാരുകളുടെ അഭിപ്രായം മാനിച്ചാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി....
എം എസ് എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം എസ് എഫ് വനിതാ വിഭാഗം ഹരിതയുടെ....
കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് 2500 രൂപ ആശ്വാസ ധനസഹായം സഹകരണ മന്ത്രി....
കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ പി ഫൗണ്ടേഷൻ നൽകുന്ന....
കാവാലം ചിറയില്‍ ഇനി റോസാപ്പൂക്കള്‍ വിരിയും. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കാവാലം ചിറയിലാണ് റോസാപ്പൂ ഉദ്യാനം. പ്രാദേശിക വികസന ടൂറിസത്തിന്റെ സാധ്യതകള്‍....
ആണികള്‍ കൊണ്ട് യു എ ഇ രാഷ്ട്രപിതാവിന്റെ ചിത്രം വരച്ച സയ്ദ് ഷാഫിക്കും പരമ്പരാഗത വിഭവങ്ങള്‍ കൊണ്ട് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍....
2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍....
സി പി ഐ എം 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും സംസ്ഥാന സമ്മേളനം....
ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി....