Featured
കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; ജാഗ്രതാ നിർദേശം
കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. നാല് ഷട്ടറുകളിൽ 2 എണ്ണമാണ്....
സംസ്ഥാന സർക്കാരും സമൂഹമൊന്നാകെയും പ്രകൃതിക്ഷോഭം നിമിത്തം ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായിക്കുന്ന ഘട്ടമാണിതെന്നും സർക്കാർ സംവിധാനങ്ങളും അതിനൊത്ത് പൂർണ്ണ വിധത്തിൽ....
10 രൂപയ്ക്ക് ഉച്ചയൂണ് നല്‍കുന്ന കൊച്ചി നഗരസഭയുടെ സമൃദ്ധി പദ്ധതിക്ക് പിന്തുണയുമായി പ്രവാസികളും. കൈരളി ടി വിയുടെ അമേരിക്കയിലെ പ്രേക്ഷകരാണ്....
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു....
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ....
ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം....
മഴക്കെടുതിയില്‍ ജനം കഷ്ടപ്പെടുമ്പോള്‍ താങ്ങായി ജനതയ്‌ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനെ പരിഹസിച്ച സംഘപരിവാര്‍ അനുഭാവി ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജഡ്ജ്....
വിതുര കല്ലാർ – നെല്ലിക്കുന്ന് ചെക്ക്ഡാമിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ കൈമനം അമ്പാടി ഹൗസ് അഭിലാഷ്....
കൊല്ലം ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 140 വീടുകൾ ഭാഗികമായും 7 വീടുകൾ പൂർണ്ണമായും തകർന്നു. ഇപ്പോൾ 5 ദുരിതാശ്വാസക്യാമ്പുകളിലായി 33....
ഇടയ്ക്കിടെ പെയ്യുന്ന കനത്തമഴ മലയോര ജില്ലയായ പത്തനംതിട്ടയെ ആശങ്കയിലാഴ്ത്തുന്നു. മണിമലയാർ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണിലും വീടുകളിലും വെള്ളം കയറി. ആനിക്കാട്,....
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുവേ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര....
കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം....
പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്രമഴയും ഉരുള്‍പൊട്ടലും....
മഴക്കെടുതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. അതേസമയം കേരള സര്‍വകലാശാല....
ഉത്തരാഖണ്ഡിൽ നാളെ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ വരെ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ....
കാലടിയിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. വീട്ടുകാർക്ക് ആർക്കും പരിക്കില്ല. കുടുബാംഗങ്ങൾ പള്ളിയിൽ പോയിരുന്നതിനാൽ വൻ....
കോട്ടയം കൂട്ടിക്കലില്‍ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 11 പേര്‍ ഉരുള്‍പൊട്ടലിലും 2 പേര്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. കാവാലിയില്‍ കണ്ടെത്തിയ....
കാപ്പ എന്ന പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ മുതിർന്ന സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിനോട് മോശമായി പെരുമാറിയ സംഭവത്തിൽ നടന്‍ അലൻസിയർ....
നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചര കോടി രൂപയുടെ കൊക്കെയിന്‍ പിടികൂടി. നൈജിരിയന്‍ യുവതിയില്‍ നിന്നാണ് കൊക്കെയിന്‍ പിടികൂടിയത്. 534 ഗ്രാം കൊക്കെയ്ന്‍....
ഒരു വിഭാഗം ആളുകൾ വീരശൂരപരാക്രമി എന്ന് വിശേഷിപ്പിച്ച സവർക്കർ മാപ്പ് എഴുതി നൽകിയത് ജയിലിൽ കിടക്കാൻ പ്രയാസമുള്ളതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി....
ഒറ്റപ്പെടലിൻറെ വേദനയിൽ നിന്ന് അവൻ അമ്മയുടെ അടുത്തെത്തി. അപകടത്തിൽ പെട്ട് കാട്ടിൽ ഒറ്റപ്പെട്ടുപോയ തന്നെ അമ്മയുടെ സമീപമെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി....
തൃശ്ശൂര്‍ പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൻകാട്, ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരമാണ്....