Featured
പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി വേണം; സെക്രട്ടറി ജനറലിന് ബിനോയ് വിശ്വം എംപിയുടെ കത്ത്
പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം....
ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സർവ്വീസുകൾ നടത്തുക. ഇതിന്റെ....
മോഷ്ടിച്ച ആഡംബര വാഹനങ്ങളില്‍ കറങ്ങി സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണ്ണമാല കവരുന്ന സംഘം പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം....
കൂര്‍ക്കംവലി കാരണം പങ്കാളിയെ നിങ്ങള്‍ക്ക് രാത്രിയില്‍ വിളിച്ചുണര്‍ത്തേണ്ടി വരാറുണ്ടോ? അതോ നിങ്ങളുടെ കൂര്‍ക്കം വലി അവരുടെ ഉറക്കമാണോ നഷ്ടപ്പെടുത്തുന്നത്.കുറ്റം ആരുടെ....
രുചിയുടെ കാര്യത്തില്‍ എല്ലാ ഓണവും വ്യത്യസ്തമായിരിക്കട്ടെ. വ്യത്യസ്ത വിഭവങ്ങളില്‍ ഓണം ആഘോഷിക്കൂ. ഇത്തവണ കപ്പ കൊണ്ടൊരു പ്രഥമന്‍ ഉണ്ടാക്കിയാലോ? ചെരുവകള്‍....
സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല. ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും....
ഏറെ ആഗ്രഹിച്ച് വാങ്ങിയ ആദ്യസൈക്കിളിലെ യാത്ര വൃന്ദ എന്ന എട്ടാംക്ലാസുകാരിയെ കൊണ്ടുപോയത് മരണത്തിലേക്കായിരുന്നു. പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍....
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി പത്മശ്രീ രവിപിള്ള. വ്യവസായം ആരംഭിക്കുന്നതിൽ കേരള സർക്കാർ പോസിറ്റീവ് നിലപാടാണ് സ്വീകരിക്കുന്നത്.....
കൊവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി....
പാലക്കാട് ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. ആലത്തൂർ പഴമ്പാലക്കോട് സ്വദേശികളാണ് മരിച്ചത്. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്.....
ശബരിമലയിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുടിവെള്ളപ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമായി ബൃഹത്....
വീഡിയോ കോൾ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചു. സെൻട്രൽ ഫ്‌ളോറിഡയിൽ ഇരുപത്തിയൊന്നുകാരിയായ ഷമായ ലിൻ ആണ് മരിച്ചത്. ജോലി....
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതിയുടെ മൃതദേഹം തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32) യുടെ....
കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം തുടരുന്നു. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ദില്ലിയില്‍ വിളിച്ച് വരുത്തി രാഹുല്‍ ഗാന്ധി ചര്‍ച്ച....
കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സർക്കാരും ചേർന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ – തൊഴിൽ....
സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ച അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്....
കേന്ദ്ര സർക്കാർ കൊണ്ടു വന്ന വൈദ്യുതി നിയമഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്കു ക്രമാതീതമായി കൂടുകയും പാവപ്പെട്ടവർക്ക് വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന്....
ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ....
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ യോഗേഷ് ഗുപ്‌ത വിശിഷ്ട....
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ആലപ്പുഴയിലെ ലോകമേ തറവാട് കലാപ്രദര്‍ശന വേദി തുറക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്ന് മന്ത്രി പി.എ. മുഹമ്മദ്....
സംസ്ഥാനത്ത് വാക്സിൻ യജ്ഞം ആരംഭിച്ചു. ഇന്നു മുതൽ മൂന്ന് ദിവസമാണ് യജ്ഞം. നടക്കുക. കണ്ടെയ്ൻമെന്‍റ് സോണിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനും....
ഓണസദ്യപോലെ അവിയലും തനി മലയാളിതന്നെ. പല സ്ഥലങ്ങളിലും പല രീതിയിലാണ് അവിയൽ തയാറാക്കാറുള്ളത്. തൈരൊഴിച്ചും പച്ചമാങ്ങയിട്ടുമെല്ലാം കേരളത്തിൽ അവിയലുണ്ടാക്കുന്നു. ഓണം....