Featured
സ്വകാര്യ ബസ് മേഖലക്ക് സഹായവുമായി സംസ്ഥാന സർക്കാർ
സ്വകാര്യ ബസ് മേഖലക്ക് സഹായവുമായി സംസ്ഥാന സർക്കാർ. സ്വകാര്യ – ടൂറിസ്റ്റ് ബസുകളുടേയും കോൺട്രാക്ട് കാരേജുകളുടേയും ഏപ്രിൽ, മേയ്, ജൂൺ പാദ നികുതി ഒഴിവാക്കി. ജൂണ്‍, ജൂലൈ,....
തമിഴ് നടന്‍ ചിമ്പുവിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. വിണ്ണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നീ ചിത്രങ്ങള്‍ക്കു ശേഷം....
കശ്മീരിൽ അതിർത്തി രക്ഷാ സേന പാക് ഭീകരനെ വധിച്ചു. പതിനാറു മണിക്കൂർ നീണ്ട ആക്രമണത്തിന് ഒടുവിലാണ് സൈന്യത്തിന് നേരെ വെടിയുതിർത്ത....
ഗോവധം നടത്തിയെന്നാരോപിച്ച് തടവില്‍ കഴിയുന്ന മൂന്ന് പേരുടെ തടങ്കല്‍ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പരാതിക്കാരുടെ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസ്....
പി.എസ്.സി. നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള തസ്തികകള്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍, വിരമിക്കല്‍ തീയതി,....
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും.....
മതത്തിന്റെ പേരില്‍ വിവാദങ്ങളും ഒട്ടേറെ ചര്‍ച്ചകളും കത്തിപ്പടരുന്ന ഈ സാഹചര്യത്തില്‍ ഇതാ നന്മയുടെ മതസൗഹാര്‍ദ മാതൃക. വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട്....
വാക്സീന്‍ മിശ്രിതത്തിന് ഞാന്‍ എതിരാണെന്നും രണ്ട് കൊവിഡ് വാക്സിനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സിറസ് പൂനവാല.....
നിയമസഭാ സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച്....
സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074....
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാനും വിപണി കണ്ടെത്താനും സർക്കാരും മാനേജ്മെന്റും തൊഴിലാളികളും....
വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം സുഗമമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്ന വാടക നിരക്ക്, പി.ഡബ്‌ള്യു.ഡി....
താൻ അടക്കമുള്ള പ്രതിപക്ഷ എംപിമാർ രാജ്യസഭ ചേംബറിൽ ആഗസ്‌ത് 11നു ശാരീരിക ആക്രമണത്തിനു വിധേയരായ സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി....
നാദിര്‍ഷയുടെ ഈശോ ചിത്രത്തെപ്പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. മതത്തിന്റെ മതിലുകള്‍ക്കിടയില്‍ ആവിഷ്‌കാര സ്വാതന്ത്യം കെട്ടുപിണഞ്ഞുകിടക്കുമ്പോള്‍ മതവുമായി സിനിമയെന്ന....
മനുഷ്യര്‍ക്ക് മാത്രം സാധ്യമായ ഏറ്റവും മഹത്തായ പ്രവൃത്തികളിലൊന്നാണ് അവയവദാനമെന്നും അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും സമൂഹത്തില്‍ പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി....
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുഗമമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താന്‍ സ്ഥാപനങ്ങളില്‍ പരാതി കമ്മിറ്റികളുടെ (ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി) പ്രവര്‍ത്തനം ഉറപ്പ്....
രാജ്യത്ത് സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ 31....
ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് നേസൽ വാക്സിന്റെ പരീക്ഷണം വിജയകരം. രണ്ടാം ഘട്ട ട്രയൽ പരീക്ഷണത്തിനും മൂന്നാം ഘട്ട ട്രയൽ....
ദില്ലിയിലെ അമേരിക്കൻ എംബസിയിൽ അപകടം. അറ്റകുറ്റ പണിക്കിടെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,384 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,679 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
പത്താം തരം തുല്യതാ പരീക്ഷ എഴുതാന്‍ 75 വയസ്സുകാരനായ പി.ഡി. ഗോപിദാസും. പത്താം തരം തുല്യതാ പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും....
ലോകഫുട്ബോളിലെ ഏറ്റവും ശക്തയായ ലോകഫുട്ബോളിലെയാണ് മാരിന ഗ്രാനോവ്സ്കായ. ഒത്തിരി വമ്പൻ താരങ്ങളെ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി ടീമിലെത്തിച്ചപ്പോൾ ചരടുവലിച്ചത് എക്സിക്യൂട്ടീവ്....