Featured

കൂട്ടിക്കല്‍ പ്ലാപള്ളിയില്‍ ഉരുള്‍പൊട്ടൽ; 3 മരണം; 13 പേരെ കാണാതായി

കൂട്ടിക്കല്‍ പ്ലാപള്ളിയില്‍ ഉരുള്‍പൊട്ടൽ; 3 മരണം; 13 പേരെ കാണാതായി

കൂട്ടിക്കല്‍ പ്ലാപള്ളിയില്‍ ഉരുള്‍പൊട്ടലിൽ 3 മരണം. 13 പേരെ കാണാതായി. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഗ്രാമപഞ്ചായത്തംഗം....

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍ മികച്ച ചിത്രം

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. അന്ന ബെൻ നടി. ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച....

മികച്ച നടൻ ജയസൂര്യ; മികച്ച നടി അന്നാ ബെന്‍; മികച്ച സംവിധായൻ സിദ്ധാർത്ഥ് ശിവ

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യ. മികച്ച നടി അന്നാ ബെന്‍. മികച്ച പിന്നണി ഗായിക....

മികച്ച പിന്നണി ഗായിക നിത്യമാമൻ; മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച പിന്നണി ഗായിക നിത്യമാമൻ.മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ. നടിയും സംവിധായികയുമായ....

മഴ ശക്തം; ശബരിമല തീർത്ഥാടകർക്ക് ജാഗ്രത നിർദേശം

ശബരിമല തീർത്ഥാടനം നാളെ മുതല്‍ ആരംഭിക്കുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. സംസ്ഥാനത്തിനകത്ത് നിന്നും , പുറത്തു നിന്നും ധാരാളം....

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി; വ്യാപകനാശം

സംസ്ഥാനത്ത് ശക്തമായ മഴയെത്തുടർന്ന് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാപക നാശം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുണ്ടായി. പലയിടത്തും പാലങ്ങളിലും റോഡുകളിലും വെള്ളം....

ജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണം; സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം; മുഖ്യമന്ത്രി

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി....

നല്ല സിനിമകള്‍ക്കും കുടുംബത്തിനുമൊപ്പം നല്ലൊരു വര്‍ഷമാകട്ടെ; പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖറും നസ്രിയയും

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന് പിറന്നാളശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍.’ ഇത് നല്ലൊരു വര്‍ഷമാകട്ടെ, ആലിയ്ക്കും സുപ്രിയക്കും നല്ല സിനിമകള്‍ക്കുമൊപ്പം നല്ല....

കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; ജാഗ്രത നിർദേശം

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര....

വേനല്‍കാലത്ത് കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശമാണ് കേന്ദ്ര ഗവണ്‍മെന്റിനെന്ന് എകെ ബാലൻ

വേനല്‍കാലത്ത്‌ കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശമാണ് കേന്ദ്ര ഗവണ്‍മെന്റിനെന്ന് സി.പി.ഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. വേനല്‍കാലത്ത്‌ കേരളത്തെ....

മഴ; ജില്ലകളില്‍ സ്പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം, അടിയന്തിര സഹായത്തിന് 112 ല്‍ വിളിക്കാം

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്....

സംസ്ഥാനത്ത് നിലവിൽ പ്രളയ സാധ്യതയില്ല; മന്ത്രി കെ രാജൻ

സംസ്ഥാനത്ത് നിലവിൽ പ്രളയ സാധ്യത ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇടുക്കി അണക്കെട്ടിലെ ബ്ലൂ അലേർട്ട് സാങ്കേതികം മാത്രമാണെന്നും....

‘ജീവിതമെന്ന സാഹസത്തില്‍ കൈ കോര്‍ത്ത് നടക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഐ ലവ് യൂ,’ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് സുപ്രിയ

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന് പിറന്നാളശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയ മേനോന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സുപ്രിയ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് ‘എനിക്കറിയാവുന്ന ഏറ്റവും....

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി

ശക്തമായ മ‍ഴയില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ....

വിനോദ സഞ്ചാര, തോട്ടം മേഖലകളിൽ നിയന്ത്രണം; ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം

ഇടുക്കി ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണിയും ഉള്ളതിനാലും, മരങ്ങള്‍ ഒടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികള്‍....

കനത്ത മഴ: പകര്‍ച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത

വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം....

പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള യാത്ര നിരോധിച്ചു

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ....

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; സാധ്യത പട്ടികയില്‍ ഇവരൊക്കെ

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. നടിയും സംവിധായികയുമായി സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ചിത്രങ്ങളുടെ....

മംഗളുരു കെസി റോഡ് ദേശീയ പാതയിൽ ബൈക്ക് അപകടം; കുമ്പള സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കർണാടകയിലെ മംഗളുരു കെസി റോഡ് ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുമ്പള സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.....

സംസ്ഥാനത്ത് ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നദികളിൽ ജലനിരപ്പുയരാനും ചില....

ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം; സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം സംസ്ഥാന വ്യാപകമായി ഏർപ്പാടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവഴി....

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിന്‍ വീണ്ടും മലയാള സിനിമയിലേക്ക്; തിരിച്ചു വരവ് സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ

നീണ്ട ഇടവേളയ്ക്കു ശേഷം മീര ജാസ്മിന്‍ സിനിമയിലേക്ക്. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്്. ജയറാം നായകനാവുന്ന ചിത്രത്തിന്റെ....

Page 28 of 1958 1 25 26 27 28 29 30 31 1,958