Featured

നമ്മൾ നേടുന്നതെല്ലാം നഷ്ടപ്പെട്ടേക്കാം, കവർന്നെടുക്കപ്പെട്ടേക്കാം.. പക്ഷേ വിദ്യ എന്നും നമുക്കൊപ്പം തന്നെ ഉണ്ടാകും; ജോൺബ്രിട്ടാസ് എം പി

നമ്മൾ നേടുന്നതെല്ലാം നഷ്ടപ്പെട്ടേക്കാം, കവർന്നെടുക്കപ്പെട്ടേക്കാം.. പക്ഷേ വിദ്യ എന്നും നമുക്കൊപ്പം തന്നെ ഉണ്ടാകും; ജോൺബ്രിട്ടാസ് എം പി

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേർന്നുകൊണ്ട് ജോൺബ്രിട്ടാസ് എം പി. ആദ്യാക്ഷരം എഴുതിച്ച കൊച്ചുപിള്ള ആശാനെയും ആശാൻപള്ളിക്കൂടവും ഓർമിച്ചുകൊണ്ടാണ് ജോൺബ്രിട്ടാസ് എം.പി ആശംസകൾ നേർന്നത്.....

മനോധൈര്യം കൈമുതലാക്കി ചടുലമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച സാരംഗിനെയും അതുലിനെയും അഭിനന്ദിക്കുന്നു; മന്ത്രി മുഹമ്മദ് റിയാസ്

25 അടി ഉയരത്തിൽ നിന്ന് തല ചുറ്റി വീണ യുവാവിനെ കൈകളിൽ താങ്ങി രക്ഷപ്പെടുത്തിയ സാരംഗിനും അതുലിനും അഭിനന്ദനമറിയിച്ച് മന്ത്രി....

രാജി ഭീഷണി മുഴക്കിയ സിദ്ദുവിനെ സമ്മര്‍ദ്ദത്തില്‍ കുടുക്കി ഹൈക്കമാന്‍ഡ്; പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് സിദ്ദു. പഞ്ചാബിലെ കോണ്‍ഗ്രസില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചത്.....

ഇന്ന് വിദ്യാരംഭം, അക്ഷര മുറ്റത്തേക്ക് ചുവടുവച്ച് കുരുന്നുകൾ

ഇന്ന് വിദ്യാരംഭം. അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ പിച്ചവയ്ക്കുന്ന ദിനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു.....

നഗരസഭയുടെ അനാസ്ഥ; കലാഭവന്‍ മണി സ്മാരക പാര്‍ക്ക് കാട്കയറി നശിക്കുന്നു

ചാലക്കുടി നഗരസഭയുടെ അനാസ്ഥ മൂലം കാട്കയറി നശിക്കുന്നത് നാല് കോടി രൂപ. കലാഭവന്‍ മണി സ്മാരക പാര്‍ക്കാണ് നഗരസഭ രണ്ടാം....

മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

കണ്ണൂര്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. വിശ്വസികളുടെയും ക്ഷേത്രം ജീവനക്കാരുടെയും ഏറെ നാളായുള്ള ആഗ്രഹമാണ് സഫലമായത്.....

കഥകളിക്കൊപ്പം കഥകളി ശില്‍പ നിര്‍മാണവും; രാമകൃഷ്ണന്റെ കരവിരുതിലൊരുങ്ങിയത് 5000ത്തിലേറെ ശില്‍പങ്ങള്‍

മൂന്ന് പതിറ്റാണ്ടായി കഥകളിക്കൊപ്പം കഥകളി ശില്‍പ നിര്‍മാണവും ഒരുമിച്ച് കൊണ്ടു പോവുകയാണ് ഒറ്റപ്പാലത്തെ കലാമണ്ഡലം മാടമ്പത്ത് രാമകൃഷ്ണന്‍. 5000ത്തിലേറെ കഥകളി....

നെയ്യാറ്റിന്‍കരയില്‍ വ്യാജ കള്ള് പിടികൂടി; പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപ്പുറത്ത് വ്യാജ കള്ള് പിടികൂടി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്ന കള്ളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.....

കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റിൽ

വാമനപുരം എക്സൈസ് സംഘം പിരപ്പൻകോട് ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ 1 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വിൽപ്പന നടത്തിവന്ന....

കേരള സര്‍വകലാശാലയുടെ സമഗ്രവികസനത്തിന് എല്ലാസഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരള സര്‍വകലാശാലയുടെ സമഗ്രവികസനത്തിന് എല്ലാസഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ ആധുനിക സൗകര്യങ്ങളോടെ....

സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം; ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.....

38 വയസ്സുള്ളപ്പോൾ അമ്പതും അറുപതും വയസ്സുള്ള കഥാപാത്രങ്ങളെ ഇത്രയും വിശ്വസനീയമായി അവതരിപ്പിച്ച ഒരു നടൻ ഇന്ത്യൻ സിനിമയിൽ വേറെ ഉണ്ടാവില്ല

“നെടുമൂടി വേണു താരമല്ല, നടൻ…. ” എന്നോർമ്മിപ്പിക്കുകയാണ് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയവിഭാഗം തലവനും നാടക പ്രവർത്തകനുമായ....

കണ്ണൂരിൽ കവർച്ചയ്ക്കിരയായ വയോധിക മരിച്ച സംഭവം; പ്രതി പിടിയിൽ

കണ്ണൂർ എളയാവൂരിൽ കവർച്ചയ്ക്ക് ഇരയായ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി.അസം സ്വദേശിയായ മഹിബുൾ ഹഖിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ....

വെമ്പായം മദപുരത്ത് ആർഎസ്എസ് ആക്രമണം; സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്

വെമ്പായം മദപുരത്ത് ആർഎസ്എസ് ആക്രമണത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്. തലയൽ ബ്രാഞ്ച് സെക്രട്ടറി കെ സുരേഷിനാണ് പരിക്കേറ്റത്. തലയ്ക്ക്....

കടയ്ക്കലിൽ ബിജെപി ആക്രമണം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്

കടയ്ക്കല്‍ എസ്.എച്ച്. എം എഞ്ചിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരേ ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ്സ് ആരംഭിക്കുന്നതുമായി....

പരീക്ഷകൾ നേരിട്ട് നടത്തും; മാർഗനിർദേശം പുറത്തിറക്കി സിബിഎസ്ഇ

പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ പുറത്തിറക്കി. 10, +2 പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകൾ നടത്തുക. ഇവ നേരിട്ട്....

കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിടെ യുവാവ് മുങ്ങി മരിച്ചു

കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു.വടകര അരയാക്കൂൽ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീർ (40) ആണ്....

ധീരജവാൻ വൈശാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ധീര ജവാന്‍ വൈശാഖിന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി. ‘ധീരജവാന്‍ വൈശാഖിന്....

വിദ്യാഭ്യാസരംഗത്തിന്റെ മാറ്റത്തിന് നായകത്വം വഹിച്ച മഹത്തായ സംഘടനയാണ് എകെപിസിടിഎ- മന്ത്രി ഡോ ആർ ബിന്ദു

പൊതുസമൂഹത്തെയും അധ്യാപകരേയും ഒരുമിച്ചു നിർത്തി വിദ്യാഭ്യാസരംഗത്തിന്റെ മാറ്റത്തിന് നായകത്വം വഹിച്ച മഹത്തായ സംഘടനയാണ് എകെപിസിടിഎ എന്ന് മന്ത്രി ഡോ. ആർ....

ഖത്തറില്‍ പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് വാരാന്ത്യം പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ....

‘സ്റ്റാര്‍’; ആദ്യ വീഡിയോ ഗാനം നാളെ മോഹന്‍ലാല്‍ റിലീസ് ചെയ്യും

ജോജു ജോർജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാർ’.....

കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുഞ്ചിത്തണ്ണിയില്‍ അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ്, ഒന്നര മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായി കാറില്‍....

Page 33 of 1958 1 30 31 32 33 34 35 36 1,958