Featured

സവര്‍ക്കറെ കുറിച്ചുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള നീക്കം: യെച്ചൂരി

സവര്‍ക്കറെ കുറിച്ചുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള നീക്കം: യെച്ചൂരി

സവര്‍ക്കറെ കുറിച്ചുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള നീക്കമെന്ന് സീതാറം യെച്ചൂരി. സവര്‍ക്കര്‍ മപ്പെഴുതി നല്‍കിയത് 1911ലും, 1913ലുമാണെന്നും ഗാന്ധിജി സ്വാതന്ത്ര്യ സമരത്തില്‍ പ്രവേശിക്കുന്നത് 1915ലാണെന്നും....

സഹകരണ സംഘ ( ഭേദഗതി ) ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

കേരള ബാങ്ക് ലഭ്യമാക്കുന്ന ആനൂകൂല്യങ്ങള്‍ മലപ്പുറം ജില്ലയിലെ സഹകാരികള്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ കേരള സഹകരണ സംഘ (രണ്ടാം....

അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം; പുതിയ നിയമ നിര്‍മ്മാണം പരിഗണനയില്‍

അംഗീകാരമുള്ള അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് മിനിമം വേതനം ഉറപ്പു വരുത്താൻ പുതിയ നിയമ നിർമ്മാണം നടത്തുന്നകാര്യം സർക്കാരിന്റെ സജീവ....

കശ്മീരി​ല്‍ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ജ​മ്മു കശ്മീ​രി​ല്‍ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ത്രാ​ലി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ശ്യാം ​സോ​ഭി എ​ന്ന ഭീ​ക​ര​നെ​യാ​ണ് സു​ര​ക്ഷ​സേ​ന....

പത്തനംതിട്ടയില്‍ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു

പത്തനംതിട്ടയില്‍ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. പത്തനംതിട്ട വാര്യാപുരത്താണ് സംഭവം. ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയെ....

ഉത്ര കൊലക്കേസ് വിധി: കുറ്റാന്വേഷണ രംഗത്ത് കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി…..

ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ....

കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന

കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. രമണി പി നായർ, ദീപ്തി മേരി വർഗീസ് ഉൾപ്പെടെയുള്ളവരെ ജനറൽ സെക്രട്ടറിമാരാക്കിയേക്കും.....

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിമാന കന്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ 18 മുതല്‍ വിമാനക്കന്പനികള്‍ക്ക്....

ശക്തമായ കാറ്റ്:  കേരള- ലക്ഷദ്വീപ് -കര്‍ണാടക തീരങ്ങളില്‍ ഒക്ടോബര്‍ 15 വരെ മത്സ്യബന്ധനം പാടില്ല

ഇന്നുമുതല്‍ ഒക്ടോബര്‍ 15 വരെ കേരള- ലക്ഷദ്വീപ് -കര്‍ണാടക തീരങ്ങളിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50....

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: ഡിസംബര്‍ 18ന് തിരുവനന്തപുരത്ത്

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈ മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ....

ബെംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു

ബെംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ മുതല്‍ ഫ്ലാറ്റിന് ചെറിയ തോതില്‍ വിറയല്‍ ഉണ്ടായിരുന്നു. അപകടസാധ്യത മനസിലാക്കി അന്തേവാസികള്‍....

സ്വവര്‍ഗ്ഗാനുരാഗിയായി സൂപ്പര്‍ ഹീറോ…!

എട്ട് പതിറ്റാണ്ടായി ലോകത്തിന്റെ സൂപ്പർ ഹീറോയാണ് സൂപ്പർ മാൻ. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി (bisexual) അവതരിപ്പിക്കുകയാണ് ഇപ്പോള്‍....

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള പ്രോട്ടോകോൾ നിബന്ധനകളിൽ ഇളവ്

ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള നിബന്ധനകൾ കർശനമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര....

ഉത്തർ പ്രദേശ് കൂട്ടക്കൊല; പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം 

ഉത്തർപ്രദേശ് കൂട്ടകൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. അജയ് മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന്....

ഇനി മുട്ട ഉപയോഗിച്ചുണ്ടാക്കാം ഒരു കിടിലൻ നാലുമണി പലഹാരം

നമ്മൾ വീടുകളിൽ പലതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ മുട്ട ഉപയോഗിച്ചുള്ള വളരെ സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കാം....

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫേല്ലോഷിപ്പുകള്‍: അപേക്ഷ ക്ഷണിച്ചു 

സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് 2021-2022 ല്‍ പ്രഖ്യാപിച്ച ബഹു. കേരള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു.....

ഉത്ര കൊലക്കേസ്; വിധിയെ സ്വാഗതം ചെയ്യുന്നു, സമാനതകളില്ലാത്ത കുറ്റകൃത്യം പൊലീസ് അന്വേഷിച്ചത് സമര്‍ത്ഥമായി: വനിതാ കമ്മീഷന്‍

ഉത്ര കൊലക്കേസ് വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുറ്റം മികവുറ്റ രീതിയില്‍ തെളിയിച്ച കേരള....

അബുദാബി രാജ്യാന്തര ബോട്ട് ഷോ 13 മുതല്‍

സമുദ്രസഞ്ചാരവും മത്സ്യബന്ധനവും കൂടുതല്‍ സുഗമമാക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി അബുദാബി രാജ്യാന്തര ബോട്ട് ഷോ 13ന് ആരംഭിക്കും.നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍....

ഉത്രവധക്കേസ്; ജീവപര്യന്തത്തിന്‍റെ നി‍ഴലില്‍ ആളനക്കങ്ങളില്ലാതെ സൂരജിന്‍റെ വീട്; വിധിയെക്കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ..

ഉത്രവധക്കേസിൽ പ്രതി, ഇരട്ട ജീവപര്യന്തo ശിക്ഷയേറ്റുവാങ്ങുമ്പോഴും പത്തനംതിട്ട അടൂർ പറക്കോട്ടെ സൂരജിന്‍റെ വീട് പൂട്ടിയ നിലയിലായിരുന്നു. പ്രതീക്ഷിച്ച  വിധി നടപ്പിലായില്ലെങ്കിലും....

ഇരട്ട ജീവപര്യന്തം എന്ന ശിക്ഷ എന്താണ്….?

ഉത്ര വധക്കേസ് വിധി വന്നതുമുതല്‍ പ്രധാന ചര്‍ച്ചയാണ് ഇരട്ട ജീവപര്യന്തം. എന്താണ് ഇരട്ട ജീവപര്യന്തം. എത്ര വര്‍ഷം അനുഭവിക്കണം. സുപ്രീംകോടതി....

വിധിയിൽ തൃപ്തയല്ല, ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവുകളാണ് രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിക്കുന്നത്: ഉത്രയുടെ അമ്മ 

ഉത്ര കേസിലെ  ശിക്ഷാ വിധിയിൽ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവുകളാണ് രാജ്യത്ത് ഇത്തരത്തിലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും ....

ആമസോണ്‍ അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിന് വലിയ പങ്ക്; ചെറുകിട വ്യാപാരികളേയും സംരംഭങ്ങളേയും തകര്‍ക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആമസോണിനെ സഹായിച്ചു

ആമസോണ്‍ അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പള്ളം രാജു. രാജ്യത്തെ ചെറുകിട വ്യാപാരികളേയും സംരംഭങ്ങളേയും....

Page 38 of 1958 1 35 36 37 38 39 40 41 1,958