Featured
അജയ് മിശ്രയുടെ രാജി; സമരം ശക്തമാക്കി കർഷകർ
കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി കർഷകർ. കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ....
മാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്, സംഗീത സംവിധായകൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ വി.എം.കുട്ടി അന്തരിച്ചു. 83....
കേരളജനത ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസ് ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജിനുള്ള ശിക്ഷാവിധി കൊല്ലം....
പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്. നാളെ....
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് 46 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകളാണ്....
തിരുവനന്തപുരത്ത് പൂജപ്പുര മുടവൻമുഗളിൽ വസ്തുതർക്കത്തെ തുടർന്ന് മരുമകൻ അമ്മായി അച്ഛനെയും അളിയനേയും കുത്തിക്കൊലപ്പെടുത്തി. മുടവൻമുഗൽ സ്വദേശികളായ സുനിൽ കുമാർ , അഖിൽ....
കെപിസിസി പുനഃസംഘടനാ ലിസ്റ്റ് കൈമാറിയത് തന്നെ അറിയിച്ചില്ലെന്ന് താരിഖ് അന്‍വര്‍ കൈരളി ന്യൂസിനോട്. കെ സുധാകരന്‍ പട്ടിക നല്‍കിയത് എഐസിസി....
പാമ്പിനെ കൈയിലെടുത്ത് തൊട്ടും തലോടിയും ഉത്ര വധക്കേസ് പ്രതി സൂരജ്. പാമ്പുപിടിത്തക്കാരൻ സുരേഷ് സൂരജിന് പാമ്പിനെ കൈമാറുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത്....
കെപിസിസി പുനഃസംഘടനാ പട്ടികയില്‍ ഇടം നേടാന്‍ സാധ്യതയുള്ളവരുടെ 16 കോണ്‍ഗ്രസുകാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 1. എന്‍ ശക്തന്‍....
കെപിസിസി പുനഃസംഘടനാ പട്ടികയിൽ ചെറിയ ചില തർക്കങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് കെ.പി സി സി അധ്യക്ഷൻ കെ.സുധാകരൻ. തൃശൂർ കോഴിക്കോട്....
വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്ര. വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വഴക്കുകള്‍ ഉറപ്പാണെന്നാണ്....
കോയമ്പത്തൂര്‍ കുരുടംപാളയം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് യുവമോര്‍ച്ച കോയമ്പത്തൂര്‍ ജില്ലാ വടക്കന്‍മേഖല വൈസ് പ്രസിഡന്‍റ് ....
ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് അറിയിപ്പ്. മഴ ശക്തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത്....
ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിംഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള....
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. തര്‍ക്കമുണ്ടായിരുന്ന 4ഓളം പേരുകളില്‍ കെ....
കനത്തമഴയില്‍ മലപ്പുറം ഇരിമ്പിളിയത്ത് നൂറേക്കറോളം നെല്‍ക്കൃഷി നശിച്ചു. രണ്ടു ദിവസമായി നെല്‍ച്ചെടികളും നടീലിനായി തയ്യാറാക്കിയ ഞാറും പൂര്‍ണമായി വെള്ളത്തിനടിയിലാണ് ഇരിമ്പിളിയം....
തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വിശാഖ പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.....
വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചലിൽ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ....
കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.....
രാജ്യത്തെ നേരിടുന്ന കല്‍ക്കരി ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ....
ലക്ഷദ്വീപ് ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ആയിഷാ സുല്‍ത്താനയുമായി നിയമസഭയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. പോരാട്ടങ്ങള്‍ക്ക് എല്ലാ....
സൗന്ദര്യ സംരക്ഷണത്തിനായി പല വഴികളും നോക്കുന്നവരുണ്ട്. പലരും കൃത്രിമ വഴികളാണ് പരീക്ഷിക്കുന്നത്. ബ്യൂട്ടിപാര്‍ലറുകളും ക്രീമുകളുമെല്ലാം ആശ്രയിക്കുന്നവരുണ്ട്. ഇവയെല്ലാം ഒരു പരിധി....