Featured
യുഎയില്‍ 136 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 182 പേര്‍ രോഗമുക്തരായി
ഇന്ന് 136 പേര്‍ക്ക് കൂടി യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 182 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം....
സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....
ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധം ശക്തമായി. കര്‍ഷക രക്തസാക്ഷി ദിനമായി ആചാരിച്ച പ്രതിഷേധത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി അജയ്....
മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണു അരങ്ങൊഴിഞ്ഞു. ഇന്ന് ഉച്ചയ്ക്കു ശേഷം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം....
ക്ലാസ് IV ജീവനക്കാരന്(Class IV) ജോലിക്കെടുത്ത അന്നുതൊട്ട് മാസം 450 രൂപ മാത്രം ശമ്പളമായി നൽകിയ ഉത്തർപ്രദേശ് സർക്കാരിനെ നിശിതമായി....
ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരൻ രാജ്യത്ത് പത്തു വർഷമായി വ്യാജ പേരിൽ താമസിക്കുകയായിരുന്നുവെന്ന് ദില്ലി പൊലീസ്. പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ....
മലയാളികളെ സംബന്ധിച്ച് മത്തിക്കറി ഏറ്റവും പ്രിയപ്പെട്ട മീന്‍ കറികളിലൊന്നാണ്. ചില സ്ഥലങ്ങളില്‍ മത്തിക്ക് ചാള എന്നും പറയാനുണ്ട്. മത്തി കൊണ്ട്....
മഹാരാജാസ് കോളേജില്‍ കൊവിഡിന്‍റെ മറവിലും അവധി ദിവസങ്ങളിലും മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി അധ്യാപകര്‍. സംഭവത്തില്‍ പ്രിന്‍സിപ്പളിന്‍റെയും സൂപ്രണ്ടിന്‍റെയും പങ്ക്....
പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും പിഴ ശിക്ഷയും. 40000 രൂപ പിഴയും പ്രതിയടയ്ക്കണം.....
നല്ല ഉണക്ക തേങ്ങയ്ക്കുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞിപോലുള്ള ഭാഗമാണ് പൊങ്ങുകള്‍. രുചികരവും മാംസളവുമായ പൊങ്ങ് തേങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗമാണ്.....
ഈ സര്‍ക്കാരിന്റെ പ്രത്യേകിച്ചും ആരോഗ്യ വകുപ്പിന്റെ വരും വര്‍ഷങ്ങളിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നുള്ളതെന്ന് ആരോഗ്യ....
മുഖ സൗന്ദര്യവും മുടിയഴകും പരിപാലിക്കുന്ന കാര്യത്തില്‍ നമ്മളെല്ലാം മുന്‍പന്തിയിലാണ് പക്ഷെ പാദസംരക്ഷണത്തെ കുറിച്ച് നമ്മളാരും ചിന്തിക്കാറില്ല അതുകൊണ്ടുതന്നെയാണ് കുഴിനഖം, ചുടുവാതം....
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസുദ്യോഗസ്ഥര്‍ക്ക്....
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 348 കേസുകൾ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. സംസ്ഥാന സഹകരണ....
പാലക്കാട് ജില്ലയിലും കനത്ത മഴ. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ്....
കാസർകോട് മഞ്ചേശ്വരത്ത് വാഹനാപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മീൻകയറ്റി മംഗളൂരിൽ നിന്നു വന്ന പിക്കപ്പ്....
തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ലെന്നത് അടിസ്ഥാനരഹിതമാണെന്ന് തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ.ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തെ....
എ കെ നസീറിനെ ഒഴിവാക്കിയതിൽ അതൃപ്തിയുണ്ടെന്ന് അലി അക്ബർ . ബി ജെ പി നേതൃത്വം ധാർമികതയുടെ പക്ഷത്ത് നിൽക്കണമെന്നും....
അച്ചാര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. ഒരു കറി പോലുമില്ലെങ്കിലും ഒരു അച്ചാര്‍ മാത്രം കൂട്ടി ചോറ് കഴിക്കാന്‍ സാധിക്കും. പലതരം....
സംസ്ഥാനത്തെ കോളജുകളിൽ എല്ലാ ക്ളാസുകളും പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ പ്രിൻസിപ്പൽമാരുടെ യോഗം തുടങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ....
സംസ്ഥാനത്ത് കൊവിഡ് 19 മരണത്തിനുള്ള അപ്പീൽ നൽകുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെൽപ് ലൈൻ സജ്ജമായതായി ആരോഗ്യ വകുപ്പ്....
377.3 കോടി രൂപ വരവും 457.6 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റിന് സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ്....