Featured

ലോകം പ്രണയിച്ച മരണക്കളി

ലോകം പ്രണയിച്ച മരണക്കളി

വെറും രണ്ടാഴ്ച കൊണ്ട് നെറ്റ്ഫ്ളിക്സിന്റെ മോസ്റ്റ് പോപ്പുലര്‍ നോണ്‍ ഇംഗ്ലീഷ് ഷോ ആയി മാറിയ ആദ്യ ഏഷ്യന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. സ്ട്രീമിങ് തുടങ്ങിയത് മുതല്‍ 90....

മോഷണത്തിനിടെ വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പൊലീസ് വെടിവച്ചുകൊന്നു

തമിഴ്നാട്ടില്‍ സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപം....

ആഡംബരക്കപ്പലിലെ ലഹരി കേസ്; വാദം കേൾക്കൽ നാളേക്ക് മാറ്റി

ആഡംബരക്കപ്പലിലെ ലഹരി വിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ (23) ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ പ്രത്യേക....

സ്വർണവ്യാപാരമേഖലയെ ഇ–വേ ബിൽ സംവിധാനം വഴി സുതാര്യമാക്കും; മന്ത്രി കെ എൻ ബാലഗോപാൽ

സ്വർണവ്യാപാരമേഖലയെ ഇ–വേ ബിൽ സംവിധാനം വഴി സുതാര്യമാക്കുമെന്ന്‌ ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതി പിരിക്കലും....

കോയമ്പത്തൂരിൽ 3 പേർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയം; വീടുകളിൽ എൻ.ഐ.എ റെയ്ഡ്

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. കോയമ്പത്തൂർ ജില്ലയിലെ പുളിയകുളം, പൊള്ളാച്ചി, സുങ്കം എന്നീ ഭാഗങ്ങളിലാണ് റെയ്ഡ്. ഇന്ന്....

ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ; ജവാന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. നാളെ സംസ്‌കാരം നടക്കും.....

തീരദേശ പ്ലാന്‍ തയാറാക്കാനുള്ള  നടപടികള്‍ ത്വരിതഗതിയിൽ പുരോഗമിക്കുന്നു- മുഖ്യമന്ത്രി

തീരദേശ പ്ലാന്‍ തയാറാക്കാനുള്ള  നടപടികള്‍ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ ബാബുവിന്റെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ്....

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; മരണം 3 ആയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുഞ്ഞുങ്ങളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തെന്മല....

നെടുമുടി വേണുവിന് തലസ്ഥാന നഗരി വിടചൊല്ലി

അനശ്വര നടൻ നെടുമുടിവേണുവിന് വിടചൊല്ലി തലസ്ഥാനഗരി. മൃതദേഹം വസതിയായ തമ്പിൽ നിന്നും അയ്യൻ കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചു. രാവിലെ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 224 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസം 14,313 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 224 ദിവസത്തിനിടയിലെ ഏറ്റവും....

കനത്ത മഴ; അട്ടപ്പാടിയില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അട്ടപ്പാടി ചുരത്തിൽ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം....

മഴ ശക്തം; അച്ചൻകോവിലാർ കരകവിഞ്ഞു

പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ....

കൊല്ലത്ത് മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം

കൊല്ലത്ത് മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെന്മല നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്.....

കെപിസിസി പുനഃസംഘടന; കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വൻ പൊട്ടിത്തെറി

കെപിസിസി പുനഃസംഘടന വിഷയത്തിൽ വൻ പൊട്ടിത്തെറിയിലേക്ക് കേരളത്തിലെ കോൺഗ്രസ് പാർട്ടി. ഹസൻ ഉൾപ്പടെ ഉള്ള കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാം....

തെന്മലയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു

കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാ(65)ണ് മരിച്ചത്. വീട്ടിലേക്ക് പോകും വഴി റോഡ്....

സാക്ഷരതാ മിഷൻ; കുപ്രചരണങ്ങളുടെ മുനയൊടിച്ച് സർക്കാർ

സാക്ഷരതാ മിഷനെതിരായ കുപ്രചരണങ്ങളുടെ മുനയൊടിച്ച് സർക്കാർ. 2016-ൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റശേഷം ഒരു ലക്ഷത്തിലധികം ആളുകൾ സാക്ഷരതാ....

ബാലുശ്ശേരിയിൽ മർദനത്തെത്തുടർന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രം വാടകവീട്ടില്‍ കോട്ടക്കല്‍ സ്വദേശി ഉമ്മു കൊല്‍സു മര്‍ദ്ദനമേറ്റ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് താജുദ്ദീനെ അറസ്റ്റ് ചെയ്തു.....

കല്‍ക്കരി ക്ഷാമം; ഊര്‍ജ്ജ-കല്‍ക്കരി മന്ത്രാലയങ്ങള്‍ വിശദീകരണം നൽകും

കല്‍ക്കരി ക്ഷാമം തുടരുന്നതിടെ ഊര്‍ജ്ജ-കല്‍ക്കരി മന്ത്രാലയങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകും. കൽക്കരി ക്ഷാമമില്ലെന്ന് പറയുന്ന കേന്ദ്രസർക്കാർ പ്രതിസന്ധി നേരിടാന്‍....

വൈറ്റിലയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു; ദുരൂഹം

കൊച്ചി വൈറ്റിലയിൽ വീടിന് തീപിടിച്ച് ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ലോട്ടറി വിൽപ്പനക്കാരനായ മരട് സ്വദേശി പ്രസന്നനാണ് മരിച്ചത്. പെരുമ്പാവൂർ....

മലപ്പുറത്ത്‌ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു

കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7....

എന്റെ ജ്യേഷ്‌ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ഒരുപാടു സ്നേഹിച്ച അച്ഛനാണ്; എന്നും എന്റെ മനസ്സിൽ വേണു ഉണ്ട്, ഉണ്ടാവും; മമ്മൂട്ടി

മലയാള സിനിമയിലെ അതുല്യപ്രതിഭ, കഴിഞ്ഞ ദിവസം അന്തരിച്ച നെടുമുടിവേണുവിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ മമ്മൂട്ടി.”എന്റെ കുട്ടൂകാരനായി,ചേട്ടനായി,അച്ഛനായി,അമ്മാവനായി അങ്ങനെ ഒരു പാടു....

കശ്മീരിൽ മൂന്നു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു

കശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരർക്ക് കനത്ത തിരിച്ചടി നൽകി. ഷോപിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം....

Page 43 of 1958 1 40 41 42 43 44 45 46 1,958