Featured

അഭിനയ കുലപതിയ്ക്ക് അന്ത്യാഞ്ജലി; നെടുമുടിയുടെ സംസ്കാരം ഇന്ന്

അഭിനയ കുലപതിയ്ക്ക് അന്ത്യാഞ്ജലി; നെടുമുടിയുടെ സംസ്കാരം ഇന്ന്

മലയാളത്തിന്റെ അഭിനയകുലപതി നെടുമുടി വേണു (73)വിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മൃതദേഹം ഇന്നു രാവിലെ 10.30 മുതൽ....

മഴക്കെടുതി: രക്ഷാപ്രവർത്തനത്തിന്‌ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ

മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുള്ളതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രവർത്തകർ കരുതലോടെ രംഗത്തിറങ്ങണമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു. കൊവിഡ് പ്രോട്ടോക്കോൾ....

നെടുമുടി വേണുവിന് ആദരാഞ്ജലി; സംസ്കാരം നാളെ

അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ മൃതദേഹം തിരുവനന്തപുരം കുണ്ടമൻ കടവിലെ വീട്ടിൽ എത്തിച്ചു. വൈകിട്ടോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. നാളെ....

ലഖിംപൂർ കർഷകഹത്യ; ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ്....

”ഒരു പുഞ്ചിരിയിൽ ഇത്ര മാത്രം സ്നേഹം നിറയ്ക്കാൻ കഴിയുന്ന വേറൊരാളില്ല” നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രിയദർശൻ

നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രിയദർശൻ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യങ്ങളിലൊന്നായിരുന്നു നെടുമുടി വേണു. ചിത്രം, തേന്മാവിന്‍ കൊമ്പത്ത്,....

ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊല്ലം സ്വദേശിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദു:ഖം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ....

ലെബനനിലെ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ലെബനനിലെ സഹാര്‍ണി ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയിലെ ബെന്‍സീന്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീ പിടിച്ചത്. ലെബനന്‍ സൈനിക വക്താവാണ്....

തിരുവനന്തപുരത്ത് 83കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍

തിരുവനന്തപുരത്ത് 83കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മാറനല്ലൂരിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അജിത്ത് കുമാറിനെയാണ് മാറനല്ലൂര്‍ പൊലീസ് അറസ്റ്റ്....

പാൻ മസാല കമ്പനിയുടെ പരസ്യത്തിൽ നിന്ന് അമിതാഭ് ബച്ചൻ പിന്മാറി

രാജ്യത്തെ പ്രമുഖ പാൻ മസാല കമ്പനിയുടെ പരസ്യത്തിൽ നിന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പിന്മാറി. ഇനി ഒരിക്കലും പാൻ....

കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം

കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ആഗോള നിലവാരം ഉറപ്പാക്കുന്നതാണ്‌ ഡിജിറ്റൽ....

സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ് നഷ്ടമായത്; മന്ത്രി സജി ചെറിയാന്‍

മലയാളത്തിന്റെ അനുഗ്രഹീത നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ്....

പരിയാരം ഗവ മെഡിക്കൽ കോളേജ് പബ്ലിക്‌ സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത അവസരത്തിൽ പബ്ലിക് സ്കൂളും സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ....

നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ

അഭിനയത്തിന്റെ അതുല്യ പ്രതിഭ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. അരങ്ങിലും അഭ്രപാളിയും അഭിനയത്തിന്റെ ഉജ്വല....

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ....

വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്ര പൂജാരി

വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച പത്തു വയസ്സുള്ള മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്രത്തിലെ പൂജാരി. ഗർഭിണിയായ സഹോദരിയുടെ കൂടെ....

പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നു; സുപ്രീംകോടതി

പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രീംകോടതി. ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ....

അപ്രതീക്ഷിതമായി നെടുമുടി വേണു വിട പറയുമ്പോള്‍, അപരിഹാര്യമായ ശൂന്യതയുടെ നടുക്കത്തിലാണ് മലയാളം: തോമസ് ഐസക്

തീര്‍ത്തും അപ്രതീക്ഷിതമായി നെടുമുടി വേണു വിട പറയുമ്പോള്‍, അപരിഹാര്യമായ ശൂന്യതയുടെ നടുക്കത്തിലാണ് മലയാളമെന്ന് ഡോ. ടി എം തോമസ് എൈസക്.....

വിതുരയില്‍ നിന്നും ചന്ദനം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിതുരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. മാന്‍ കൊമ്പ്, കാട്ടുപോത്തിന്റെ തൊലി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേരെ....

നെടുമുടി വേണുവിന് വിട: സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക്

അന്തരിച്ച മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിൻ്റെ ഭൗതികശരീരം നാളെ (12.10.2021) രാവിലെ 10.30 മണി മുതല്‍ 12.30 വരെ....

ആസ്വദിച്ച് മതിയാകും മുമ്പേയാണ് അവിചാരിതമായി അദ്ദേഹത്തിന്റെ ഈ അരങ്ങൊഴിയല്‍; അനുശോചിച്ച് എം എ ബേബി

മലയാളത്തിന്റെ മഹാ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എം എ ബേബി. നമ്മുടെ പ്രതിഭാശാലികളായ അഭിനേതാക്കളില്‍ ഒട്ടേറെ സവിശേഷതകളുണ്ടായിരുന്ന....

2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് നെയ്മർ

2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുഡ്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഞായറാഴ്ചയാണ് താരം ആരാധകരെ ഞെട്ടിച്ച....

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ മലയാളിയും

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പടെ അഞ്ച് സേനാംഗങ്ങൾ കൊല്ലപ്പെട്ടു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ വൈശാഖ്....

Page 44 of 1958 1 41 42 43 44 45 46 47 1,958